Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

“എനിക്ക് പേടിയാണച്‌ഛാ, എന്നെ ഇനി കാണത്തില്ല”! ഈ ലോകത്ത് എവിടെയാണെങ്കിലും കൂടെ അച്ഛനും അമ്മയും ഉണ്ടാവും എന്ന് പറയാൻ കഴിയട്ടെ; വൈറലായി വിസ്മയയുടെ ഓഡിയോ!

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 27, 2024, 10:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സ്ത്രീധനപീഡനം കാരണം ബി.എ.എം.എസ്. വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയത് കേരളത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം തന്നെ ഇരുവരും തമ്മിൽ സ്ത്രീധനത്തിന്റെ പേരിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. ഇക്കാരണം കൊണ്ട് തന്നെ വിസ്മയയെ കിരൺ കുമാർ മർദിക്കാറുണ്ടായിരുന്നു. ഒരിക്കൽ മർദനം സഹിക്കവയ്യാതെ വിസ്മയ അച്ഛനെ വിളിച്ച് തനിക്കിനി ഭർതൃവീട്ടിൽ നിൽക്കാൻ വയ്യെന്ന് പറഞ്ഞ് കരഞ്ഞു. അച്ഛൻ എന്നെ ഇവിടുന്ന് കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ എന്നെ ഇനി കാണത്തില്ല എന്ന് പറഞ്ഞു കരയുന്ന ഓഡിയോ മെസ്സേജ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്നു.

“എന്നെ അച്ഛൻ ഇനി കാണത്തില്ല നോക്കിക്കോ. ഇവിടെ നിർത്തിയിട്ട് പോവുകയാണെങ്കിൽ എന്നെ കാണത്തില്ല. അച്ഛൻ നോക്കിക്കോ, ഞാൻ എന്തേലും ചെയ്യും. എന്നെ കൊണ്ട് പറ്റത്തില്ല. എനിക്ക് അങ്ങ് വരണം അച്ഛാ എനിക്ക് പേടിയാ. എന്നെ അടിക്കും എനിക്ക് പേടിയാ. എന്നെ അടിക്കും. എന്നോട് ഇറങ്ങി പോകാൻ പറഞ്ഞു. അടിച്ചിട്ട് എനിക്ക് പേടിയാ അച്ഛാ. എനിക്ക് പേടിയാ എനിക്ക് പേടിയാ എന്നെ കൊണ്ട് പറ്റൂല. എന്നെ അച്ഛൻ കാണത്തില്ല നോക്കിക്കോ, ഇവിടെ നിർത്തിയിട്ട് പോവുകയാണെങ്കിൽ എന്നെ കാണത്തില്ല. അച്ഛൻ നോക്കിക്കോ ഞാൻ എന്തേലും ചെയ്യും. എന്നെ കൊണ്ട് പറ്റുന്നില്ല.” എന്നാണ് വിസ്മയ ഓഡിയോയിൽ പറഞ്ഞു കരയുന്നത്.

ഇതിനു മറുപടി ആയി “പറ്റുന്നില്ലെങ്കിൽ ഇങ്ങു പോരെ, അതൊക്കെ ചുമ്മാതാ, ദേഷ്യം വരുമ്പോൾ പറയുന്നതല്ലേ. അങ്ങനെ ഒക്കെ തന്നാ മക്കളെ ജീവിതം എന്ന് പറഞ്ഞാൽ” എന്ന് പറഞ്ഞാണ്. ഇപ്പോഴും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുമ്പോൾ നിരവധി ആളുകൾ ആണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുവിട്ടാൽ ആ വീട്ടിൽ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും ഭർത്താവിൽ നിന്നുള്ള ശാരീരികയും മാനസികവുമായുള്ള പീഡനങ്ങളും സഹിച്ച് അവിടെ തന്നെ നിൽക്കണം എന്ന് പറയുന്ന മാതാപിതാക്കൾക്ക് മുന്നിൽ ആയിരുന്നു ഈ പെൺകുട്ടി മരണം കൊണ്ട് താൻ നേരിട്ട പ്രശ്നങ്ങൾ കാണിച്ചു തന്നത്.

നിരവധി പീഡനങ്ങൾ വിസ്മയ ഏറ്റുവാങ്ങിയിരുന്നു. ഒടുവിൽ താങ്ങാൻ ആവാതെ ആണ് 2021 ജൂൺ 21 ന് വിസ്മയ ആത്മഹത്യ ചെയ്തത്. ഒടുവിൽ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഈ കേസിൽ ഭർത്താവ് കുറ്റക്കാരൻ ആണെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു.

ReadAlso:

റീഫണ്ട് കൈക്കലാക്കാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് വീഡിയോ പങ്കുവെച്ച് യൂട്യൂബര്‍ – YouTuber fakes death for flight refund

ചുമലിൽ കലപ്പയുമായി നിലം ഉഴുത് 65 കാരനായ കർഷകന്‍; ഉള്ളുലയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; വീഡിയോ കാണാം | Viral video

പുറംലോകവുമായി അടുപ്പമില്ലാതെ കഴിഞ്ഞത് നാല് വർഷം; ഏകാന്ത ജീവിതം നയിച്ച മലയാളിയെ രക്ഷപ്പെടുത്തി – Techie Found Living Alone For 3 Years

റെസ്റ്ററന്റിലെ എല്ലാവരുടേയും ബില്‍ കൊടുത്ത് ഹൃദയം കീഴടക്കി ദുബായ് രാജകുമാരന്‍ – dubai crown prince

ഒരു രൂപ പോലും ചെലവാക്കാതെ ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഭാരം കുറച്ച് യുവതി; വീഡിയോ വെെറൽ – Young woman loses weight with Chat GPT

ഇനിയെങ്കിലും ഒരു പെണ്കുട്ടിയ്ക്കും ഈ ഗതി വരാതിരിക്കട്ടെ എന്നും, കെട്ടിച്ചുവിട്ട പെണ്മക്കളോട് നിങ്ങൾ ഈ ലോകത്ത് എവിടെ ആണെങ്കിലും നിങ്ങൾക്ക് ഒരു പ്രശ്‍നം വന്നാൽ തിരികെ വരാൻ സ്വന്തം വീടും കൂടെ നില്ക്കാൻ അച്ഛനും അമ്മയും ഉണ്ടെന്നു പറഞ്ഞു കൊടുക്കാൻ ഇനിയെങ്കിലും എല്ലാ മാതാപിതാക്കൾക്കും കഴിയട്ടെ എന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.

കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ ആണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ അറസ്റ്റിലായതിന് പിന്നാലെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

Tags: vismaya case latestവിസ്മയ മരണംkollam vismaya deathകൊല്ലം വിസ്മയvismaya death keralaവിസ്മയ കിരൺvismaya viral audiovismaya dowry deathvismaya husband kiranvismaya casekollam vismaya casevismaya murder casedowry death vismaya

Latest News

ബിജെപിയുമായി സഖ്യത്തിനില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ് | tamilaga-vettri-kazhagam-president-and-actor-vijay-announce-political-agenda-2026-election

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവഴിച്ചത് 108.21 കോടി; കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍ | 108.21 crore spent for Mundakkai-Chooralmala disaster victims

നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ് | Nipah death: 20 wards in Malappuram declared as containment zones

ലൈംഗികാതിക്രമ കേസ്; മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം | 18-year-old death in Malappuram confirmed to be due to Nipah

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.