Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

101 കിലോ സ്വർണം കൊണ്ട് നിർമിച്ച ടോയ്ലറ്റ് ആയ “അമേരിക്ക” ലേലത്തിന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2025, 02:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ടോയ്‌ലറ്റ് ലേലത്തിന് വെച്ച് സോത്ത്ബീസ്. 101 കിലോ സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റിന്റെ പേര് “അമേരിക്ക” എന്നാണ്. ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റെലൻ ആണ് ഈ ശിൽപ്പം നിർമ്മിച്ചത്. സ്വർണത്തിന്റെ വിലയനുസരിച്ച് 10 മില്യൺ ഡോളർ അഥവാ ഏകദേശം 88,78,53,500 രൂപയാണ് പ്രാരംഭ വിലയായി വക്കുക.

Maurizio Cattelan’s ‘America’ is coming to auction at #SothebysNewYork this November—and for the first time ever, bids will open at the price of the object’s weight in gold on the day of the sale. pic.twitter.com/29Twj8UnwQ

— Sotheby's (@Sothebys) October 31, 2025

2019 ൽ ഇംഗ്ലണ്ടിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണ ടോയ്ലറ്റിന് സമാനമാണിതെന്നും പൂർണ്ണമായും പ്രവർത്തനക്ഷമമായ ടോയ്ലറ്റാണിതെന്നുമാണ് ലേലം ചെയ്യുന്ന സ്ഥാപനം സോത്ത്ബീസ് അവകാശപ്പെടുന്നത്. ഇത് നിർമിക്കാനായി 101.2 കിലോഗ്രാം സ്വർണമാണ് ഉപയോഗിച്ചിരിക്കുന്നത്. നവംബർ 18 ആണ് ലേലത്തിനുള്ള തീയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂയോർക്കിൽ ആണ് ലേലത്തിന് വക്കുന്നത്.

ഇതിന് മുൻപും മൗറീഷ്യോ കാറ്റെലന്റെ ശിൽപങ്ങൾ വലിയ വിലക്ക് വിറ്റു പോയിട്ടുണ്ട്. “ഹിം” എന്ന് പേരിട്ടിട്ടുള്ള മുട്ടുകുത്തി നിൽക്കുന്ന അഡോൾഫ് ഹിറ്റ്ലറുടെ അസ്വസ്ഥമായ ശിൽപം 2016 ൽ 17.2 മില്യൺ ഡോളറിനാണ് ലേലത്തിൽ വിറ്റു പോയത്. എ ബനാന ഡക്റ്റ് ടേപ്പ്ഡ് ടു എ വാൾ എന്ന സൃഷ്ടി ഇക്കഴിഞ്ഞ വർഷം 6.2 മില്യൺ ഡോളറിനും വിറ്റ് പോയിരുന്നു. “അമേരിക്ക” എന്ന സൃഷ്ടിയിലൂടെ അമിതമായ സമ്പത്തിനെയാണ് താൻ പരിഹസിക്കുന്നുവെന്ന് കലാകാരൻ നേരത്തെ പറഞ്ഞിരുന്നു.200 ഡോളറിന്റെ ഉച്ചഭക്ഷണം കഴിച്ചാലും വെറുമൊരു ഹോട്ട് ഡോഗ് കഴിച്ചാലും ടോയ്‌ലറ്റിന്റെ കാര്യത്തിൽ എല്ലാം ഒരു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. 2016 ൽ അമേരിക്ക എന്ന പേരിൽ ഇത്തരത്തിൽ രണ്ട് സ്വർണ ടോയ്ലറ്റുകൾ നി‍ർമിച്ചിരുന്നു. അതിൽ ഒന്ന് 2017 മുതൽ പേര് വെളിപ്പെടുത്താത്ത ഒരു കളക്ടറുടെ ഉടമസ്ഥതയിലാണ്. രണ്ടാമത്തേത് ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലെ ഒരു കുളിമുറിയിൽ പ്രദർശിപ്പിച്ചിരുന്നു. 100,000 ൽ അധികം സന്ദർശകർ ഇത് കാണാനെത്തിയെന്നാണ് കണക്ക്.

2019 ൽ വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മസ്ഥലമായ ഇംഗ്ലീഷ് കൺട്രി മാനറായ ബ്ലെൻഹൈം കൊട്ടാരത്തിൽ ഇത് പ്രദർശനത്തിന് വച്ചു. ദിവസങ്ങൾക്കുള്ളിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ഇത് മോഷ്ടിക്കുകയായിരുന്നു. “അമേരിക്ക” നവംബർ 8 മുതൽ ലേലം വരെ സോത്ത്ബിയുടെ പുതിയ ന്യൂയോർക്ക് ആസ്ഥാനമായ ബ്രൂവർ ബിൽഡിംഗിലെ കുളിമുറിയിൽ പ്രദർശിപ്പിക്കും. സന്ദർശകർക്ക് ഇത് അടുത്ത് കാണാനാകും. ഗുഗ്ഗൻഹൈമിലും ബ്ലെൻഹൈം കൊട്ടാരത്തിലും, ടോയ്‌ലറ്റ് പ്ലംബിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരുന്നു. അന്ന് സന്ദർശകർക്ക് 3 മിനിറ്റ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഉപയോഗിക്കാൻ അവസരവും ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ, സന്ദർശകർക്ക് ഇത് ഉപയോഗിക്കാൻ അനുവാദമില്ല. സന്ദർശനം നടത്തി മടങ്ങേണ്ടി വരും.

 

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Tags: അമേരിക്കടോയ്‌ലറ്റ്സ്വർണ ടോയ്ലറ്റ്101 കിലോ സ്വർണം

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies