Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

സ്‌കൂള്‍ വിദ്യര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഒട്ടോ ഡ്രൈവറുടെ വീഡിയോ കേരളത്തിലോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 29, 2024, 12:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്‌കൂള്‍ വിദ്യര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഒട്ടോ ഡ്രൈവറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഈ സംഭവം കേരളത്തില്‍ നടക്കുന്നതാണെന്ന് കാണിച്ച് വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുക്കുന്നത്. കേരളത്തില്‍ നടക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹാഷ്ടാഗ് പ്രചാരണവും നടക്കുന്നുണ്ട്.

എന്റെ ആറന്മുള എന്ന ഫെയ്‌സ്ബുക്ക് പബ്ലിക്ക് ഗ്രൂപ്പിലാണ് ഓട്ടോ ഡ്രൈവറും ഒരു കുട്ടിയും ഇരിക്കുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് ഇവിടെ കാണാം,

‘കുട്ടികളെ ഇതുപോലെയുള്ള കാമ ഭ്രാന്തന്മാരായ കാട്ടാളന്മാരുടെ റിക്ഷയില്‍ സ്‌കൂളില്‍ അയക്കുന്ന മാതാപിതാക്കള്‍ സൂക്ഷിക്കുക’ എന്നുള്ള വാക്കുകളും പോസ്റ്റിനൊപ്പം കുറിച്ചിട്ടുണണ്ട്. ഫെയ്‌സ്ബുക്ക് പേജുകള്‍ക്ക് പുറമെ വാട്‌സ് ആപ്പിലൂടെയും പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ നടക്കുന്നതരത്തില്‍ പ്രചരിപ്പിച്ച വീഡിയോ നാഗ്പൂറില്‍ നിന്നുമുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്,

മെഴ്സിഡസ് ലോഗോ, മൊബൈല്‍ വീഡിയോ: നാഗ്പൂരില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടിയത് എങ്ങനെ എന്ന തലക്കെട്ടോടെ NDTV മേയ് പത്താം തീയതി ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നാട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായതെന്നും വാര്‍ത്തയുടെ സബ് ഹെഡായി പറയുന്നുണ്ട്.

ReadAlso:

കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ പക്ഷാഘാതം ഉണ്ടാകും; Fact Check

പാലുൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുമോ? FACT CHECK

കുരങ്ങൻ ബൈക്കിൽ സഞ്ചരിച്ചതായി അവകാശപ്പെടുന്ന വീഡിയോ; സത്യമോ?.. FACT CHECK

ബ്രിട്ടനിൽ നിന്ന് ഇന്ത്യ പണം പിൻവലിച്ചോ?..എന്താണ് സത്യാവസ്ഥ?….FACT CHECK

ആധാർ അപ്ഡേറ്റ്; മാധ്യമങ്ങളിലെ പ്രചരണം സത്യമോ?.. FACT CHECK

വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് കാണാം,

അത്യന്തം വേദനിപ്പിക്കുന്ന വീഡിയോയില്‍, പ്രതി 15 വയസ്സുകാരിയെ തന്നിലേക്ക് വലിച്ചിഴച്ച് ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നത് കാണാം. പെണ്‍കുട്ടി ഇയാളില്‍ നിന്ന് പിന്തിരിഞ്ഞ് ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യാന്‍ ആംഗ്യം കാണിച്ച് വീഡിയോ കാണിച്ചു. അടുത്ത ഷോട്ടില്‍ അയാള്‍ തന്റെ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് ഫ്രെയിമില്‍ നിന്ന് അകന്നു പോകുന്നത് കാണിക്കുന്നു.

മറ്റൊരു YOUTUBE VIDEO

വീഡിയോ കണ്ടതിനെ തുടര്‍ന്ന് പോലീസ് സംഭവം നടന്ന സ്ഥലത്തേക്ക് പോയി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഡ്രൈവറെ കണ്ടെങ്കിലും അയാളുടെ ഓട്ടോ നമ്പര്‍ ക്ലിപ്പുകളിലൊന്നും കാണാനില്ലായിരുന്നു. എന്നാല്‍, വാഹനത്തില്‍ ഒരു മെഴ്സിഡസ് ലോഗോ കണ്ടാണ് ഉദ്യോഗസ്ഥര്‍ പ്രതിയെ പിടിച്ചത്. ‘ഓട്ടോയുടെ രണ്ട് വശത്തും രണ്ട് മെഴ്സിഡസ് ലോഗോകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അടുത്തുള്ള ഒരു ഓട്ടോ പോയിന്റിലേക്ക് പോയി, ഞങ്ങള്‍ വാഹനം കണ്ടെത്തി. വീഡിയോ കാണിച്ച് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു,’ പോലീസ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ കേന്ദ്രേ പറഞ്ഞതായും വാര്‍ത്തയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

‘ നാഗ്പൂരില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയുടെ ഓട്ടോറിക്ഷാ രജിസ്ട്രേഷന്‍ റദ്ദാക്കും’ എന്നുള്ള വിവിരണത്തിനൊപ്പം ഒരു വാര്‍ത്തയുടെ ലിങ്കും നല്‍കിയിട്ടുണ്ട്. നാഗ്പുരിലെ ഓംകാര്‍ നഗറില്‍ നടന്ന സംഭവത്തില്‍ അജ്നി പൊലീസ് കേസ് രജ്സിറ്റര്‍ ചെയ്തിട്ടുണ്ടെന്നും നാഗ്പുര്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എക്സ് പോസ്റ്റ് ചുവടെ കാണാം.

नागपुरात विद्यार्थिनींचा लैंगिक छळ करणाऱ्या आरोपीच्या ऑटोरिक्षाची नोंदणी होणार रद्द https://t.co/EU0LcKrrWn pic.twitter.com/yr99ccuKGK

— Nagpur Today (@nagpurtoday1) May 14, 2024

നാഗ്പൂര്‍ ഷോക്കര്‍: ഓട്ടോ ഡ്രൈവര്‍ വാഹനം ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നു, സ്‌കൂള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ഇറക്കിവിടും മുമ്പ് പീഡിപ്പിച്ചു; എന്ന് തലക്കെട്ടോടെ ദി ഫ്രീ പ്രസ് ജേര്‍ണലില്‍ വന്ന വാര്‍ത്തയും ഇതു സംബന്ധിച്ചാണ്. അവരുടെ എക്‌സ് പോസ്റ്റും ചുവടെ ചേര്‍ത്തിട്ടുണ്ട്.

ഫ്രീ പ്രസ് ജേർണലിന്റെ എക്സ് പേസ്റ്റ്,

Nagpur: Auto Driver Parks Vehicle Aside At A Secluded Spot In Omkar Nagar, Molests School Girl Before Dropping Her Back Home; Nabbed After Shocking Video Sparks Outrage #Nagpur #Shocking #Maharashtra #Girl #POCSO pic.twitter.com/T4JRcu620B

— Free Press Journal (@fpjindia) May 9, 2024

ഈ വീഡിയോ കേരളത്തില്‍ നടന്നതാണെന്ന് തെറ്റിധരിപ്പിച്ച് എന്റെ ആറന്മുള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വന്ന വാര്‍ത്ത തെറ്റിധരിപ്പിക്കുന്നതാണ്. ഈ സംഭവം നടന്നിരിക്കുന്നത് നാഗ്പൂറിലാണെന്ന് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Tags: AUTO DRIVERSCHOOL GIRL

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies