Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

എല്ലാ കണ്ണുകളും റഫയിലേക്ക് നോക്കി നിൽക്കെ 21 പേർ കൊല്ലപ്പെട്ടു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 29, 2024, 03:22 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റഫയുടെ പടിഞ്ഞാറ് നിയുക്ത “സേഫ് സോണിലെ” ക്യാമ്പിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 21 പലസ്തീനികൾ കൊല്ലപ്പെട്ടു.13 സ്ത്രീകളും, പെൺകുട്ടികളും ഉൾപ്പെടെ മരിച്ചവരിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ഈജിപ്ഷ്യൻ അതിർത്തിയോട് അടുത്തുള്ള റഫ നഗരത്തിൻ്റെ തെക്കൻ ഭാഗത്ത് ആക്രമണങ്ങൾ വർദ്ധിച്ചതായാണ് റിപ്പോർട്ട്.

റാഫ നഗരത്തിൻ്റെ മധ്യഭാഗത്ത്,വെടിവയ്പ്പിനെ തുടർന്ന് അകപ്പെട്ട കുടുംബങ്ങൾ അവരുടെ വീടുകളിൽ കുടുങ്ങിയതായി സ്ഥിരീകരിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട് . ഇസ്രായേലി ക്വാഡ്‌കോപ്റ്ററുകൾ അവിടെയുള്ള ആളുകളെ പിന്തുടരുന്നതായും, അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത് തടയുന്നതായും അൽജസീറ റിപ്പോർട്ട് ചെയ്തു.

വടക്കുകിഴക്ക് മുതൽ റഫയുടെ വടക്കുപടിഞ്ഞാറ് വരെ, കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ ക്യാമ്പുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ തുടരെയുള്ള സൈനിക പ്രവർത്തനങ്ങൾ കാരണം സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും വഷളാകുകയാണ്. അതേസമയം, പലസ്തീനികൾക്ക് എല്ലാ വിധ മാനുഷിക സഹായങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയാണ്.

ഗാസയെ വിഭജിക്കാൻ വെസ്റ്റ് ബാങ്ക് മാതൃകയിലുള്ള തന്ത്രമാണ് ഇസ്രായേൽ ഉപയോഗിക്കുന്നത്. ഇസ്രായേൽ സൈന്യം ഗാസയെ ചെറിയ ചെറിയ കഷ്ണങ്ങളായി വിഭജിക്കുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ അതേ രീതിയിൽ ഗാസയെ ഇസ്രായേൽ ദുർബലപ്പെടുത്തുകയാണ്, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിലെ സുരക്ഷാ, സൈനിക പഠന വിഭാഗം പ്രൊഫസർ ഒമർ അഷൂർ പറഞ്ഞു.

 

ReadAlso:

പാക്കിസ്ഥാന് ഇപ്പോഴും നേരം പുലർന്നില്ല; തീവ്രവാദത്തെ അനുകൂലിച്ച് റാലി!!

അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ

ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യയോടും?? പകരം തീരുവ ചുമത്താനൊരുങ്ങി രാജ്യം

കുടിയേറ്റക്കാരായ സ്ഥിര താമസക്കാരെ ആവശ്യമില്ല; യുകെയിലെ ഇന്ത്യക്കാർ നേരിടുക വൻ പ്രിതസന്ധി

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണ്ണായക കണ്ടെത്തലുമായി നാസ

 

Tags: GazaRafa attackISRAEL ATTACKCHILDREN IN GAZAWOMEN IN GAZA

Latest News

ഓപ്പറേഷന്‍ സിന്ദൂര്‍; രാഷ്ട്രപതിയെ നേരിൽ കണ്ട് വിശദീകരിച്ച് സേനാമേധാവിമാര്‍ | Operation Sindhoor

സുപ്രീം കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസിന് പദവി വെറും 36 ദിവസത്തേക്ക് മാത്രം!!

എൽഡിഎഫ് അവിശ്വാസം പാസായി; നിരണം പഞ്ചായത്ത് കോൺഗ്രസിന് നഷ്ടമായി | Niranam LDF-UDF

കരിപ്പൂരില്‍ 40 കോടിയുടെ ലഹരി വേട്ട; മൂന്ന് യുവതികള്‍ പിടിയില്‍ | Drug hunt

തട്ടികൊണ്ട് പോകലോ ഒളിച്ചോട്ടമോ? : അവര്‍ കറങ്ങി നടന്നത് എന്തിന് ? ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ പൊലീസ് കണ്ടെത്തിയത് ഇങ്ങനെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.