Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

അബുദാബിയിൽ അഞ്ചാം പനിക്കെതിരെ സൗജന്യ കുത്തിവയ്പ് ക്യാംപെയ്ൻ

എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് അഞ്ചാംപനി പിടിക്കുമെങ്കിലും 5 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 29, 2024, 04:20 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അബുദാബി ∙ അഞ്ചാം പനിക്കെതിരായ സൗജന്യ കുത്തിവയ്പ് അബുദാബിയിൽ ആരംഭിച്ചു. 1–5 വയസ്സുകാർക്കാണ് കുത്തിവയ്പ്. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിനു (എഡിപിഎച്ച്സി) കീഴിലുള്ള എമിറേറ്റിലെ ഹെൽത്ത് കെയറിൽ എത്തിയാണ് സൗജന്യ കുത്തിവയ്പ്.

എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് അഞ്ചാംപനി പിടിക്കുമെങ്കിലും 5 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുക. 3 ആഴ്ചത്തേക്കാണ് വാക്സീൻ ക്യാംപെയ്ൻ. അബുദാബി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലെ 58 പൊതു ആരോഗ്യ കേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാണ്.

ദേശീയ വാക്സീൻ പദ്ധതിയിൽ നിലവിൽ അഞ്ചാം പനിക്ക് 2 ഡോസ് വാക്സീൻ നൽകുന്നു. ആദ്യ ഡോസ് 12ാം മാസത്തിലും രണ്ടാമത്തേത് 18ാം മാസത്തിലുമാണ് നൽകുന്നത്. പ്രതിരോധം ശക്തിപ്പെടുത്താനാണ് അധിക ഡോസ് നൽകുന്നത്.

ReadAlso:

ഷോപ്പിംഗ് മാളുകളിൽ പാർക്കിംഗ് ഫീസ് നിർബന്ധം, അടച്ചില്ലെങ്കിൽ കടുത്ത പിഴ

ആരോഗ്യ പ്രവർത്തകർക്ക് ഏകീകൃത ലൈസൻസ് സംവിധാനവുമായി യുഎഇ

ഷാർജ ACRES റിയൽ എസ്റ്റേറ്റ് എക്‌സിബിഷനിൽ പാൻ അറബ് പ്രോപ്പർട്ടീസ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ സാന്നിധ്യം ശ്രദ്ധേയമായി | ACRES Real Estate Exhibition

കേരളത്തില്‍ വരാമെന്ന് യുഎഇ മന്ത്രിയുടെ ഉറപ്പ്, കൂടെ വമ്പൻ സംഘവും; ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് വൻ നേട്ടം | kerala-global-summit

യുഎഇയിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; അറിയിപ്പ് ഇങ്ങനെ | rainfall expected all over uae

Tags: fever spreadanjam panififth fever vaccination

Latest News

ഗസ്സ വെടിനിർത്തൽ: ഭാവി സംബന്ധിച്ച്​ തനിക്ക്​ ഉറപ്പില്ല;​​ ട്രംപ്​

മിഹിറിന്റെ ആത്മഹത്യയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്ന് തെളിവെടുപ്പ്

രാഷ്ട്രപതിയുടെ അഭിസംബോധനയിൽ പാർലമെൻ്റിൽ ചർച്ച തുടരുന്നു; പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ മറുപടി പറയും

ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം നടക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

കേരളത്തിന് ന്യായമായി പരിഗണന നൽകിയില്ല കെ എൻ ബാലഗോപാൽ

മന്ത്രിയുടെ വണ്ടിയുടെ പിറകെ പോയി പോലീസ് പിടിച്ച കഥയുമായി ആസിഫ് അലി 

ബജറ്റ് അവതരണം തുടങ്ങി, പാർലമെന്റിൽ പ്രതിപക്ഷ ബഹളം – nirmala sitharaman budget

ഹണി റോസ് അങ്ങനെ ഇപ്പോൾ സൂഖിക്കേണ്ട, കേസ് നടത്താനുള്ള ബുദ്ധിമുട്ട് അവർ അറിയണം, രാഹുൽ ഈശ്വർ

കേന്ദ്ര പദ്ധതികളെ പ്രശംസിച്ച് രാഷ്ട്രപതി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.