Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

എക്കാലത്തേയും ഉയര്‍ന്ന വരുമാനം നേടി ഈസ്‌മൈട്രിപ്പ്, ഇക്കൊല്ലത്തെ മൊത്തവരുമാനം 228.2 കോടി രൂപയിലെത്തി

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 29, 2024, 05:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: 2023-24 സാമ്പത്തികവര്ഷത്തിന്റെ അവസാനപാദത്തിൽ 41% വളർച്ചയെന്ന മികച്ച നേട്ടവുമായി ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ ടെക്ക് കമ്പനിയായ ഈസ്മൈട്രിപ്പ്. നാലാം പാദത്തിൽ നിന്നുമാത്രം 164 കോടിരൂപയുടെ പ്രവർത്തനവരുമാനമാണ് കമ്പനി നേടിയത്. നികുതി, പലിശ, ബാദ്ധ്യതകൾ, മൂല്യതകർച്ച എന്നിവ കൂടാതെയുള്ള മൊത്തവരുമാനം (ഇ.ബി.ഐ.ടി.ഡി.എ) 24% വർധിച്ച് 57.7 കോടിയിലെത്തി. അതിൽ നികുതിയിതര വരുമാനം 55.1 കോടിരൂപയാണ്. മുൻവർഷത്തേക്കാൾ 24% ന്റെ വർധനയാണിത്. ഹോട്ടൽ റൂമുകൾ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളുടെ ബുക്കിങ്ങിലൂടെ മാത്രം (ജിബിആർ) 2090 കോടി രൂപയാണ് ഇക്കാലയളവിൽ കമ്പനി ശേഖരിച്ചത്. വിമാനടിക്കറ്റ് ബുക്കിങ്ങിന് പുറമെയുള്ള സേവനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈസ്മൈട്രിപ്പിലൂടെ ബുക്ക് ചെയ്ത ഹോട്ടൽ റൂമുകളുടെ എണ്ണം 39% ഉയർന്ന് 1.4 ലക്ഷമെത്തി. മറ്റ് സേവനങ്ങളുടെ ബുക്കിങ് 53% വർധിച്ച് 2.7 ലക്ഷമായി.

ഈ സാമ്പത്തിക വർഷം ഇതുവരെ രാത്രിതാമസത്തിനുള്ള ഹോട്ടൽ ബുക്കിങ്ങുകളുടെ എണ്ണം 5.2 ലക്ഷത്തിലേക്കും മറ്റ് ബുക്കിങ്ങുകളുടെ എണ്ണം 10.4 ലക്ഷത്തിലേക്കും കുതിച്ചുയർന്നു. 2024ലെ കമ്പനിയുടെ പ്രവർത്തനവരുമാനം 590.6 കോടിയാണ്. പോയവർഷത്തേക്കാൾ 32% ന്റെ വളർച്ചയാണിത്. ഇക്കാലയളവിലെ ബാധ്യതകൾ ഒഴിച്ചുള്ള എബിറ്റ്ഡ വരുമാനം 228.2 കോടി രൂപയായിരുന്നു (19% വളർച്ച). നികുതിയിതര ലാഭം 16% വളർച്ച കൈവരിച്ച് 215.1 കോടിയിലെത്തി. 2024 സാമ്പത്തിക വർഷത്തെ ആകെ ബുക്കിങ് വരുമാനം 8512.6 കോടി രൂപയാണ്. നവസാങ്കേതിക കമ്പനികളുടെ പട്ടികയിലെ ഏറ്റവും മിന്നുന്ന പ്രകടനമാണ് ഈസ്മൈട്രിപ്പ് തുടരുന്നത്. റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായി കൈകോർത്ത് അയോദ്ധ്യ നഗരത്തിൽ 150 റൂമുകളുള്ള ഹോട്ടൽ സ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. രാമക്ഷേത്രത്തിന് അരികിലായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2027ൽ ഹോട്ടൽ പ്രവർത്തനമാരംഭിക്കും. ഇന്ത്യയിലെ 7.9 ലക്ഷം കോടി മൂല്യമുള്ള ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിലേക്കും കമ്പനി ചുവടുവെച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരുമായി സഹകരിച്ചുള്ള പദ്ധതികൾക്കും കമ്പനി തുടക്കമിട്ടിട്ടുണ്ട്.

ReadAlso:

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്

അനുരഞ്ജന യോഗം പരാജയം; നാളെ ബാങ്ക് പണിമുടക്ക്, തുടർച്ചയായ ദിവസങ്ങളിൽ ശാഖകൾ അടഞ്ഞുകിടക്കും

കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ ശക്തമായ വളര്‍ച്ച: സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

സ്വർണ്ണവില വീണ്ടും കൂടി; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

Tags: TRAVELEASEMY TRIPONLINE TRAVEL TECH COMPANY

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies