Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ സൂപ്പർ താരങ്ങൾ: ഷാരൂഖിനെ പിന്തള്ളി ദീപിക ഒന്നാമത്: ആദ്യ പത്തിൽ ഒരു മലയാളി പോലുമില്ല

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 30, 2024, 05:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രേക്ഷകർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ നൂറ് താരങ്ങളുടെ കണക്ക് പുറത്തുവിട്ട് ഐ.എം.ഡി.ബി. റിപ്പോർട്ട് പ്രകാരം ആദ്യസ്ഥാനത്ത് നടി ദീപിക പദുകോൺ ആണ്. രണ്ടാം സ്ഥാനത്ത് ഷാറൂഖ് ഖാനും മൂന്നാമത് ഐശ്വര്യ റായ് ബച്ചനുമാണ്. ആദ്യ പത്ത് സ്ഥാനത്ത് ബോളിവുഡ് താരങ്ങളാണെങ്കിലും മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, എന്നിവരും ഐ.എം.ഡി.ബി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മോഹൻലാൽ 48ാം സ്ഥാനത്താണ്. 59ാം സ്ഥാനത്ത് ദുൽഖറും 63ാം മത് മമ്മൂട്ടി യുമാണ്.ഐ.എം.ഡി.ബിയിൽ 81ാം സ്ഥാനത്താണ് ഫഹദ് ഫാസിൽ. പട്ടികയിൽ നൂറാമതാണ് പൃഥ്വിരാജ്. നയൻതാരയും പ്രിയാമണിയും ഐ.എം.ഡി.ബി പട്ടികയിലുണ്ട്. 18ാം സ്ഥാനത്താണ് നയൻതാര. 97ാമതാണ് പ്രിയാമണി.

ചെറിയ സമയത്തിനുള്ളിൽ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ആലിയ ഭട്ട്. ഐ.എം.ഡി.ബി പട്ടികയിൽ നാലാം സ്ഥാനത്താണ് നടി. അന്തരിച്ച താരങ്ങളായ ഇർഫാൻ ഖാനും സുശാന്ത് സിങ് രജ് പുത്തും നാലും ഏഴും സ്ഥാനത്തുണ്ട്. ആമിർ ഖാനാണ് ആറാമത്. സൽമാൻ (എട്ട്), ഹൃത്വിക് റോഷൻ (ഒമ്പത്), അക്ഷയ് കുമാർ പത്താമതുമാണ്. 12ാം സ്ഥാനത്താണ് അമിതാഭ് ബച്ചൻ.

 

View this post on Instagram

 

ReadAlso:

എന്റെ ശബ്ദത്തിന് തമിഴിൽ കിട്ടിയത് ട്രോൾ, എന്നാൽ ഹിന്ദിയിൽ..: ശ്രുതി ഹാസൻ പറയുന്നു

വോട്ട് ഉണ്ടായിരുന്നെങ്കില്‍ എന്റെ വോട്ട് സാന്ദ്ര തോമസിന്; സാന്ദ്രയ്ക്ക് പിന്തുണയുമായി കെ.ആര്‍. മീര – kr meera support to producer sandra thomas

‘എമ്പുരാന്റെ കാസ്റ്റിംഗ് നടത്തുന്ന സമയത്ത് നേരിട്ടത് വലിയ വെല്ലുവിളി’; പൃഥ്വിരാജ്

‘എനിക്കു കിട്ടാതിരുന്ന സ്വാതന്ത്ര്യമൊക്കെ ഞാന്‍ മകള്‍ക്ക് കൊടുത്തിട്ടുണ്ട്’:പഠനം പൂര്‍ത്തിയാക്കാതെ മറ്റു മേഖലയിലേക്ക് തിരിയരുതെന്നും പറഞ്ഞിട്ടുണ്ട്; മഞ്ജു പിളള

സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പൂരി തല്ലി നടി ; വീഡിയോ വൈറൽ – Actress Ruchi Gujjar hits producer Man

A post shared by IMDb India (@imdb_in)

സമാന്ത പതിമൂന്നാമതും പ്രഭാസ് ഇരുപത്തിയൊൻപതും ധനുഷ് മുപ്പതും സ്ഥാനം നേടി. രാം ചരൺ (31), വിജയ് (35), രജനികാന്ത് (42), അല്ലു അർജുൻ (47), വിജയ് സേതുപതി (43), മോഹൻലാൽ (48), മാധവൻ (50) എന്നിവരാണ് ആദ്യ അമ്പതിൽ ഇടം നേടിയ തെന്നിന്ത്യൻ താരങ്ങൾ. 2014 ജനുവരി മുതൽ 2024 ഏപ്രിൽ വരെയുള്ള ഐഎംഡിബി പ്രതിവാര റാങ്കിങിനെ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടിക. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർഥ പേജ് കാഴ്ചകളാണ് ഈ റാങ്കിങുകൾ നിർണയിച്ചത്.

‘ആഗോള പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത ഒരു ഒരു പട്ടികയിൽ ഉൾപ്പെട്ടതിൽ ഞാൻ നന്ദിയുള്ളവളാണ്. ആളുകളുടെ സ്നേഹം, താൽപ്പര്യങ്ങൾ, മുൻഗണനകൾ എന്നിവ പ്രതിഫലിപ്പിക്കുന്ന വിശ്വാസ്യതയുടെ ഒരു നേർക്കാഴ്ചയായി നിലകൊള്ളുന്ന എം എം ഡി ബിയുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി എന്ന അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ട്. സ്‌ക്രീനിലും പുറത്തും പ്രേക്ഷകരിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്‌നേഹം തിരിച്ചുനൽകുന്നതിൽ ഞാൻ കടപ്പെട്ടിരിക്കും.” ഐഎംഡിബിയുടെ പട്ടികയിൽ ഉൾപ്പെട്ടതിനെപ്പറ്റി ദീപിക പദുക്കോൺ പ്രതികരിച്ചത് ഇങ്ങനെയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്നുള്ള അഭിനേതാക്കളുടെ പട്ടികയിൽ നൂറുപേരിൽ ഒന്നമായതായാണ് ദീപിക എത്തിയത്.

2007-ൽ ഷാറുഖ് ഖാനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപിക പദുക്കോൺ. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട സിനിമാരംഗത്ത്, പഠാൻ ഉൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ തലപ്പത്ത് അവർ ഇടം നേടിയിട്ടുണ്ട്. വിൻ ഡീസലിനൊപ്പം അഭിനയിച്ച എക്സ്എക്സ്എക്സ്: റിട്ടേൺ ഓഫ് ക്‌സാണ്ടർ കേജ്‌ എന്ന ചിത്രത്തിലൂടെ 2017-ൽ ഹോളിവുഡിലും ദീപിക അരങ്ങേറ്റം കുറിച്ചു. കൽക്കി, സിങ്കം എഗെയ്ൻ എന്നിവയാണ് പുതിയ പ്രോജക്ടുകൾ.

Tags: bollywoodDEEPIKA PADUKONESHARUKH KHANAISHWARYA RAI BACHCHANIMDB RANKING

Latest News

ഗാസയില്‍ അഞ്ച് പട്ടിണി മരണം | Gaza

മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറ് പേർക്ക് ദാരുണാന്ത്യം | Death

മൂന്നാറിൽ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം നിലച്ചു | Munnar

ഗോവിന്ദച്ചാമിക്ക് ജയിൽച്ചാട്ടത്തിൽ മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് | Police

ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും | Sharjah

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.