ഖത്തറിൽ ഹൗസിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. ട്രാൻസ്ഫറബിൾ വിസയും എൻ.ഒ.സിയും ഉള്ളവർക്ക് അപേക്ഷിക്കാം. ആഡംബര കാറുകൾ ഓടിച്ച പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർക്ക് [email protected] എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 60060017 എന്ന നമ്പറിൽ ബന്ധപ്പെടാം.