Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

75 ജീവിതങ്ങള്‍ക്ക് സ്വപ്നച്ചിറക് നല്‍കി മണപ്പുറം

വജ്ര ജൂബിലിയുടെ ഭാഗമായി മണപ്പുറം ഫിനാന്‍സ്  75 ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2024, 10:08 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രാജ്യത്തെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത 75 ഭിന്നശേഷക്കാര്‍ക്കുള്ള സ്‌കൂട്ടര്‍ വിതരണം നടന്നു. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ വ്യക്തികളുടെ ജീവിതത്തിനു പുതിയ ദിശ നല്‍കുന്ന മണപ്പുറം ഫിനാന്‍സിന്റെ ഈ ഉദ്യമം ഏറെ അഭിന്ദനാര്‍ഹമാണെന്നു മന്ത്രി പറഞ്ഞു. ‘വി പി നന്ദകുമാറിന്റെ നേതൃത്വ മികവില്‍ മണപ്പുറം ഫിനാന്‍സിന്റെ സിഎസ്ആര്‍ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്‍ സമൂഹത്തില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വ്യവസായത്തെ വൈവിധ്യമാര്‍ന്ന തലങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോഴും സമൂഹത്തില്‍ സഹായം ആവശ്യമുള്ളവരെക്കൂടി ചേര്‍ത്തുപിടിക്കുന്നതിന് കേരളത്തിലെ മന്ത്രി എന്ന നിലയില്‍ മണപ്പുറത്തോടുള്ള നന്ദി അറിയിക്കുന്നു.’- അദ്ദേഹം പറഞ്ഞു.

അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. സഹയാത്രക്ക് സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി നടന്ന ‘വിങ്സ് ഓണ്‍ വീല്‍സ്’ പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാറാണ് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും നടത്തണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ മണപ്പുറം ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തുടനീളം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.’- നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിര്‍ദ്ധനര്‍ക്കായി അഞ്ഞൂറോളം വീടുകള്‍ പ്രത്യക്ഷമായും വിവിധ സംഘടനകള്‍ വഴിയും മണപ്പുറം ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എം എല്‍ എമാരായ റോജി എം ജോണ്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പി പി ചിത്തരഞ്ജന്‍, സനീഷ് കുമാര്‍ ജോസഫ്, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍, മണപ്പുറം ജ്വല്ലേഴ്‌സ് എം ഡി സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുനില്‍, വിദ്യഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ReadAlso:

സ്‌പെയിനില്‍ നടന്ന ആഗോള സാമൂഹിക സമ്പദ്ഘടനാ ഉച്ചകോടിയില്‍,ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമാതൃക അവതരിപ്പിച്ചു

മൂല്യമേറിയ ടെക് കമ്പനി; ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായി റിലയന്‍സ്

മൈക്രോസോഫ്റ്റില്‍ 300 ലധികം പേരെ പിരിച്ചുവിട്ടു | Microsoft

കുതിച്ച് കുതിച്ച്…..സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് | Gold rate

എൽഐസിയുടെ മാനേജിങ് ഡയറക്ടർമാരായി രത്‌നാകർ പ്ടനായിക്, ദിനേഷ് പന്ത് എന്നിവർ ചുമതലയേറ്റു | LIC

Tags: manappuram foundationMANAPPURAM FINANCEDIFFERENTLY ABLED PERSONCHARITY

Latest News

വിദേശ ഫണ്ട്‌ വിവേചനം; ‘കേന്ദ്ര ധനമന്ത്രിമായുള്ള ചർച്ചയിൽ ഉന്നയിച്ചില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ | Minister K N Balagopal meets Union FM Nirmala Sitharaman

ബംഗ്ലാദേശ് ഐസിടി; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു, പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ച് കുറ്റങ്ങള്‍ ചുമത്തി; റിപ്പോര്‍ട്ടില്‍ ഹസീനയാണ് കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടതെന്ന് പറഞ്ഞു

കരയ്ക്കടുപ്പിക്കുന്നതിനിടെ വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു – water metro boat accident

കെ.സി. വേണുഗോപാല്‍ സാധാരണക്കാരുടെ ജീവിതത്തെ അപഹസിക്കുകയാണ്; വി. ശിവൻകുട്ടി – minister v sivankutty

ശങ്കു ഹാപ്പി, മന്ത്രി ആന്റിക്ക് താങ്ക്‌യു; നടപടിയിൽ ഒരുപാട് സന്തോഷമെന്ന് വിദ്യാർഥി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.