Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ചോക്ലേറ്റ് കഴിക്കുമ്പോൾ ഇത്രേം കാര്യം ശ്രദ്ധിച്ചാൽ മതി; ആരോഗ്യത്തിൽ ചില മാറ്റം വരുത്താൻ സാധിച്ചാലോ

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jun 3, 2024, 09:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടം ഇല്ലാത്ത ആരും കാണില്ല. ചോക്ലേറ്റ് കഴിക്കാൻ പ്രായം ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. എന്നാൽ ചോക്ലേറ്റ് കഴിക്കുമ്പോൾ ഇതും കൂടി ശ്രദ്ധിച്ചാൽ ഹെൽത്തും നന്നാവും.

ചോക്ലേറ്റ് പല തരത്തിൽ ഉണ്ട്. ഡാർക്ക്, മിൽക്ക്, അങ്ങനെ പല തരത്തിൽ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് മെമ്മറിയും പഠനവും മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് കോഗ്നിറ്റീവ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി കുറയാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ, ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഉത്പാദനം കുറയ്ക്കുകയും വേദന അനുഭവിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഡാര്‍ക്ക് ചോക്ലേറ്റില്‍, പ്രത്യേകിച്ച് 70% കൊക്കോ അടങ്ങിയ ചോക്ലേറ്റില്‍, ഫിനോളിക് സംയുക്തങ്ങളുടെ ഉയര്‍ന്ന അളവ് അടങ്ങിയിരിക്കുന്നു. ഫിനോലിക് സംയുക്തങ്ങള്‍ ആന്റിഓക്സിഡന്റുകളാണ്. അവ ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ കോശങ്ങളെ കേടുവരുത്തുകയും രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന സ്ഥിരതയില്ലാത്ത തന്മാത്രകളാണ്. അതുപോലെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ ലക്ഷണങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.

ചേക്ലേറ്റ് വാങ്ങിയാല്‍ അത് കൃത്യമായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വേഗത്തില്‍ തന്നെ കേടായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കേടായ ചോക്ലേറ്റ് കഴിച്ചാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നുണ്ട്. അതിനാല്‍ ചോക്ലേറ്റ് വാങ്ങുന്നതിന് മുന്‍പ് ആദ്യം തന്നെ അതിന്റെ കാലാവധി കഴിഞ്ഞതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ എത്രനാള്‍ വരെ നമ്മള്‍ വാങ്ങിയ ചോക്ലേറ്റ് സൂക്ഷിക്കാന്‍ സാധിക്കും എന്നും നമ്മള്‍ പരിശോധിക്കണം.

ReadAlso:

ഇമോഷണൽ ഈറ്റിംഗ് എങ്ങനെ നിർത്താം? അതിജീവിക്കാനുള്ള ചില വഴികൾ പരിശോധിക്കാം…| how-to-stop-emotional-eating

ഇനി ഒട്ടും കഷ്ടപ്പെടാതെ അലസന്മാര്‍ക്കും വണ്ണം കുറയ്ക്കാം; എങ്ങനെ ? | weight-loss-tips-effective-ways

ഇനി പ്രമേഹം കൂടുമെന്ന് ഭയം വേണ്ട; മധുരത്തിനു വേണ്ടി ഇത് കഴിച്ചുനോക്കൂ.. alternative sugar

ഒന്നും ഓർത്തിരിക്കാൻ കഴിയുന്നില്ലേ? വഴിയുണ്ട്…| improve-your-short-term-memory-tips

ഓട്സ് ശരീരത്തിന് ദോഷം ചെയ്യുമെന്നോ ? അറിഞ്ഞിരിക്കേണ്ടത്.. | side-effects-of-eating-oats

Tags: chocolateDARK CHOCOLATEchocolate cake

Latest News

‘കൊല്ലം സൗത്ത്, നോര്‍ത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട്; തീരക്കടല്‍ ഖനനത്തിൽ കേന്ദ്രസര്‍ക്കാര്‍ പിന്മാറണം’ | coastal mining

വിവിധ മേഖലകിളിൽ സഹകരണം: എംജി സര്‍വ്വകലാശാലയും യുകെ ഐഎസ്ഡിസിയും ധാരണാപത്രം ഒപ്പുവച്ചു

25% നികുതി വച്ച് അമേരിക്കയോട് കളിച്ചാൽ കാണാം! കാനഡക്കും മെക്സിക്കോക്കും ട്രംപിൻ്റെ പുതിയ ഭീഷണി; നികുതി കൂട്ടും | Trump tariffs

വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം വേണോ, നിര്‍ദേശവുമായി കെഎസ്ഇബി | electricity bills

തലപ്പൊക്ക മത്സരം നടത്താൻ പാടില്ല, പാപ്പാൻമാർ മദ്യപിച്ചാൽ പിടിവീഴും; ആന എഴുന്നള്ളിപ്പിന് നിർദേശങ്ങൾ | instructions for elephant procession

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

കേരളത്തിന് ന്യായമായി പരിഗണന നൽകിയില്ല കെ എൻ ബാലഗോപാൽ

മന്ത്രിയുടെ വണ്ടിയുടെ പിറകെ പോയി പോലീസ് പിടിച്ച കഥയുമായി ആസിഫ് അലി 

ബജറ്റ് അവതരണം തുടങ്ങി, പാർലമെന്റിൽ പ്രതിപക്ഷ ബഹളം – nirmala sitharaman budget

ഹണി റോസ് അങ്ങനെ ഇപ്പോൾ സൂഖിക്കേണ്ട, കേസ് നടത്താനുള്ള ബുദ്ധിമുട്ട് അവർ അറിയണം, രാഹുൽ ഈശ്വർ

കേന്ദ്ര പദ്ധതികളെ പ്രശംസിച്ച് രാഷ്ട്രപതി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.