വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന സൂപ്പുകളിലൊന്നാണ് ഹോട്ട് ആന്‍ഡ് സോര്‍ ചിക്കന്‍ സൂപ്പ്. രുചികരമായ ഹോട്ട് ആന്‍ഡ് സോര്‍ ചിക്കന്‍ സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
വഴറ്റാനുള്ള പച്ചക്കറികൾ
(എല്ലാം കൂടി ചെറുതായി അരിഞ്ഞത് ഒരു കപ്പ്)
സോസ് ഉണ്ടാക്കാൻ ആവശ്യമായവ
തയ്യാറാക്കുന്ന വിധം
എല്ലാം കൂടി മിക്സ് ചെയ്തു വയ്ക്കുക. ചീനച്ചട്ടിയിൽ ബട്ടർ ചൂടാക്കണം. ശേഷം സവാള വഴറ്റാം. ഇനി പച്ചക്കറികൾ വഴറ്റാം. ഇനി ചിക്കൻ വേവിച്ച വെള്ളം ചേർക്കാം. ഉണ്ടാക്കി വച്ചിരിക്കുന്ന സോസും ചേർക്കാം. തിളച്ചു കഴിയുമ്പോൾ ഓഫ് ചെയ്യാം. രുചികരമായ ഹോട്ട് ആന്‍ഡ് സോര്‍ ചിക്കന്‍ സൂപ്പ് തയ്യാറായി.