വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബട്ടർ ബൺ. സോഫ്റ്റ് ബട്ടർ ബൺ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ടാമത്തെ ചേരുവകൾ മിക്സ് ചെയ്ത് 10 മിനിറ്റ് വയ്ക്കുക. യീസ്റ്റ് ആക്റ്റീവ് ആകാനാണ്. ഇനി ഒന്നാമത്തെ ചേരുവകളുടെ കൂടെ ചേർത്ത് കുഴച്ച് ചപ്പാത്തി മാവു പോലെയാക്കണം. ഇനി ബട്ടർ തടവി രണ്ടു മണിക്കൂർ പൊങ്ങാൻ വയ്ക്കണം. ശേഷം ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്ത് കോരാം. ബൺ പോലെ പൊങ്ങി വരും.
എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി ബൺ നടുവിൽ മുക്കാൽ ഭാഗം മുറിച്ചതിന് ശേഷം ഫില്ലിംഗ് ഉള്ളിൽ തേച്ചു കൊടുക്കാം. സോഫ്റ്റ് ബട്ടർ ബൺ തയ്യാറായി.