Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കിഡ്നിയുടെ സംരക്ഷണത്തിനായി മൂന്ന് ഭക്ഷണങ്ങൾ ഒഴിവാക്കൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 5, 2024, 02:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉദാസീനമായ ജീവിതശെെലി വിവിധ വൃക്കരോ​ഗങ്ങൾക്ക് കാരണമാകുന്നു. അതിലൊന്നാണ് കിഡ്നി സ്റ്റോൺ. വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകൾ എന്ന് പൊതുവേ പറയുന്നത്. ചെറിയ പരലുകൾ ആണെങ്കിൽ അവ മൂത്രത്തിലൂടെ പുറത്തേക്ക് പോകും. മൂത്രമൊഴിക്കുമ്പോഴുള്ള വേദന, ഓക്കാനം, ഛർദ്ദി, പനി, വിറയൽ, പതിവിലും കൂടുതൽ മൂത്രമൊഴിക്കൽ എന്നിവ വൃക്കയിലെ കല്ലുകളുടെ ലക്ഷണങ്ങളാണ്. വൃക്കയിലെ കല്ല് വാരിയെല്ലുകൾക്ക് താഴെയും പുറകിലും വശത്തും കഠിനമായ വേദനയ്ക്ക് കാരണമാകും.

കിഡ്നി സ്റ്റോൺ ഉള്ളവർ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. വൃക്കയിൽ കല്ലുള്ളവർ ഒഴിവാക്കേണ്ട മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസ് ബഞ്ചാര ഹിൽസിലെ കൺസൾട്ടൻ്റ് യൂറോളജിസ്റ്റ് ഡോ. പി വംശി കൃഷ്ണ പറയുന്നു. സോഡകൾ, ഡ്രെെ ഫ്രൂഡ്സ്, Luncheon meat എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. പി വംശി കൃഷ്ണ പറയുന്നു. Luncheon meatനെ ഡെലി മീറ്റ് അല്ലെങ്കിൽ കോൾഡ് കട്ട്‌സ് എന്നും അറിയപ്പെടുന്നു. ഇത് സാധാരണയായി സാൻഡ്‌വിച്ചുകളിൽ വിളമ്പുന്നു. പ്രിസർവേറ്റീവുകൾ ചേർത്താണ് ഇത് സൂക്ഷിക്കുന്നത്. ഹാം, ടർക്കി, സലാമി എന്നിവ അതിൽ ഉൾപ്പെടുന്നു..

ദിവസവും ഒരു സോഡ കുടിക്കുന്നവരിൽ വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത 23 ശതമാനം കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ഉയർന്ന ഉപ്പ്, പ്രിസർവേറ്റീവുകൾ എന്നിവയാണ് വൃക്കയിലെ കല്ലിന് കാരണമാകുന്ന സംയുക്തങ്ങൾ. പല സോഡകളിലും ഉയർന്ന അളവിൽ ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. കൂടാതെ, ഉയർന്ന പഞ്ചസാരയുടെ അളവ് പൊണ്ണത്തടിക്കും ഇൻസുലിൻ പ്രതിരോധത്തിനും ഇടയാക്കും. ഇത് വൃക്കയിലെ കല്ലുകൾക്കുള്ള അപകട ഘടകങ്ങളാണെന്നും ഡോ. പി വംശി പറഞ്ഞു. ഡ്രെെ ഫ്രൂഡ്സിൽ ഉയർന്ന അളവിൽ ഓക്സലേറ്റുകൾ അടങ്ങിയിരിക്കാം. ഇത് മൂത്രത്തിൽ കാൽസ്യവുമായി ബന്ധിപ്പിച്ച് കാൽസ്യം ഓക്സലേറ്റ് കല്ലുകൾ ഉണ്ടാക്കുന്നു. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണക്രമം വൃക്കയിലെ കല്ലുകൾ വികസിപ്പിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും. മിക്ക സംസ്കരിച്ച ഭക്ഷണങ്ങളിലും ഉപ്പും പഞ്ചസാരയും കൂടുതലാണ്. ഉപ്പ് അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

ReadAlso:

മഴക്കാലത്ത് രോ​ഗങ്ങൾ പടരാതിരിക്കാൻ ഇവ ശീലമാക്കൂ

മുറിച്ച ആപ്പിളിൽ കാണപ്പെടുന്ന ആ ചുവപ്പ് നിറം വിഷാംശമുള്ളതാണോ?

സ്ത്രീകളിലെ കാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഇവ

ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

ശരീരഭാരമേറ്റൽ, ഉയർന്ന രക്തസമ്മർദ്ദം: ‘ആധുനിക ഗോതമ്പ്’ ആരോഗ്യത്തിന് അപകടകരമോ?

Tags: HEALTHHEALTH TIPSkidney protection

Latest News

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മരം മറിഞ്ഞും വെള്ളക്കെട്ടിൽ വീണും മരണം; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.