Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

മലയാളികൾക്കും സുവർണാവസരം; അഗ്നിവീർ നിയമനത്തിനുള്ള റിക്രൂട്മെന്റ് തീയതി പുറത്ത്, എങ്ങനെ അപേക്ഷിക്കാം?

അപേക്ഷകർക്കു റജിസ്റ്റർ ചെയ്ത ഇ–മെയിലിൽ അഡ്മിറ്റ് കാർഡ് ലഭിക്കും

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jun 5, 2024, 08:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കരസേനയിൽ അഗ്നിവീറാകാം. റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിലിൽ നടത്തിയ ഓൺലൈൻ പൊതു പ്രവേശനപരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കാണു റാലിയിൽ പങ്കെടുക്കാൻ അവസരം. അപേക്ഷകർക്കു റജിസ്റ്റർ ചെയ്ത ഇ–മെയിലിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഈമാസം 24 മുതലാണു റാലികൾ. വയനാട് റാലിയിൽ വടക്കൻ ജില്ലക്കാർക്കും ലക്ഷദ്വീപ്, മാഹിക്കാർക്കുമാണ് അവസരം. തിരുവനന്തപുരത്തു തെക്കൻ ജില്ലക്കാർക്കാണ് റാലി. സോൾജ്യർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ്, സിപോയ് ഫാർമ, ആർടി ജെസിഒ എന്നീ വിഭാഗങ്ങളിലേക്കുള്ള (എല്ലാ ജില്ലക്കാർക്കും) റിക്രൂട്മെന്റ് റാലിയും നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്തു നടത്തും. സംസ്ഥാനത്തു കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിൽ നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്താണു റാലി.

നേവി അഗ്നിവീർ: തീയതി നീട്ടി

ഇന്ത്യൻ നേവിയിൽ അഗ്നിവീർ നിയമനങ്ങൾക്ക് അപേക്ഷിക്കാൻ ഇന്നുകൂടി അവസരം. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. 2024 നവംബർ ബാച്ചിലേക്കാണു പ്രവേശനം. https://agniveernavy.cdac.in എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷിക്കാം.

ReadAlso:

റെയിൽവേയിൽ 6180 ഒഴിവുകൾ; അപേക്ഷ ജൂലൈ 28 വരെ

യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം; അപേക്ഷ ക്ഷണിച്ച് ‘ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതി’

തൊഴിൽ നേടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -ഫിൻടെക് കോഴ്സ് – If you study artificial intelligence, you will get a job

അസംപ്ഷനിൽ അഡ്മിഷൻ തുടരുന്നു – assumption college

സർട്ടിഫൈഡ് ബിം, ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി പ്രോഗ്രാമുകളുമായി ഐസിടാക് – ICT academy with Health Information Technology Programs

Tags: agniveerrecruitment rallyRECRUITMENTarmy

Latest News

പരിഭ്രാന്തിയിലായി, പ്രതികരിക്കാനുള്ള സമയം പോലും കിട്ടയില്ല പാക്കിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ്; പാക് പ്രധാനമന്ത്രിയുടെ സഹായിയുടെ വെളിപ്പെടുത്തൽ

റിയോ തത്സുകിയുടെ പ്രവചനം സത്യമാകുമോ ? എന്തു സംഭവിക്കും നാളെ ?? : മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ലോകത്തിന്റെ നെഞ്ചിടിപ്പേറുന്നു ; ഭയന്നു വിറച്ച് ജപ്പാനും ചൈനയും തായ്വാനും

ഗവ. സൈബര്‍പാര്‍ക്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹിമാചലിലുണ്ടായ മഴക്കെടുതിയിൽ ദുഃഖം അറിയിച്ച് മാണ്ഡി എംപി കങ്കണ റണാവത്ത്

ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.