Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അനന്തഭദ്രത്തിൽ മീര ജാസ്മിനെ വെട്ടി കാവ്യ എത്തിയത് എങ്ങനെ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2024, 09:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ടും വേറിട്ട് നിന്ന ചിത്രമാണ് അനന്തഭദ്രം. മലയാളികൾ ഇന്നും ആ ചിത്രത്തെ ഇഷ്ടപ്പെടാൻ കാരണവും ഇത് തന്നെയാണ്. ചിത്രത്തിൽ കാവ്യാ മാധവനും പ്രിത്വിരാജുമാണ് പ്രധാന വേഷത്തിൽ എത്തിയത്. കാവ്യാ മാധവനെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ചിത്രത്തിലായിരുന്നു എന്ന തരത്തിൽ അടുത്ത കാലത്തും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണങ്ങൾ ശക്തമാണ്. എന്നാൽ ചിത്രത്തിൽ കാവ്യാ മാധവന് പകരം നായികയായി എത്തേണ്ടിയിരുന്നത് മീരാജാസ്മിൻ ആയിരുന്നു എന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പുറത്ത് വരുന്നത്.

കരിയറിലെ തിളക്കമേറിയ കാലത്ത് കാവ്യ അഭിനയിച്ച സിനിമയാണ് അനന്തഭദ്രം. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാവ്യക്ക് പ്രത്യേക ഭം​ഗിയുണ്ടെന്ന് ആരാധകർ പറയുന്നു. ഭദ്ര എന്ന കഥാപാത്രത്തെ നടി അവിസ്മരണീയമാക്കി. യഥാർത്ഥത്തിൽ കാവ്യ ആയിരുന്നില്ല ഈ സിനിമയിൽ നായികയാകേണ്ടിയിരുന്നത്. മീര ജാസ്മിനാണ്. മീരയ്ക്ക് പുറമെ കാസ്റ്റിം​ഗിൽ മറ്റ് ചിലരും അനന്തഭദ്രത്തിൽ മാറിയിട്ടുണ്ട്. അനന്തഭദ്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് സാബു സിറിൾ ആണ്. സിനിമാ സമരവും മറ്റും കാരണം ആ സമയത്ത് സാസു സിറിളിന് സിനിമ ചെയ്യാൻ പറ്റിയില്ല. അങ്ങനെയാണ് സന്തോഷ് ശിവനിലേക്ക് ചിത്രമെത്തുന്നത്. സന്തോഷ് ശിവൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത സിനിമയാണിത്. നായികയിലും മാറ്റം വന്നു. അനന്തഭദ്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മനോജ് കെ ജയൻ ചെയ്ത ദി​ഗംബരൻ എന്ന കഥാപാത്രമാണ്. ആദ്യം ഈ കഥാപാത്രത്തിനായി മമ്മൂട്ടിയെ പരി​ഗണിച്ചിരുന്നു.

എന്നാൽ ഇത് നടന്നില്ല. മനോജ് കെ ജയൻ തനിക്ക് ലഭിച്ച കഥാപാത്രം അവിസ്മരണീയമാക്കുകയും ചെയ്തു. മീര ജാസ്മിനായിരുന്നെങ്കിൽ അനന്തഭദ്രം ഭദ്ര പ്രേക്ഷക പ്രീതി നേടുമോയെന്ന ചോദ്യവുമുണ്ട്. അനന്തഭദ്രത്തിലെ ​ഗാനങ്ങൾക്ക് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാ​ഗവും കാവ്യയെ പുകഴ്ത്തിക്കൊണ്ടുള്ളതാണ്. കാവ്യയല്ലായിരുന്നെങ്കിൽ ഈ കഥാപാത്രം വിജയിക്കില്ലായിരുന്നു എന്ന അഭിപ്രായവുമുണ്ട്. ​ ഇത്രയും ജനപ്രീതി നേടിയ കഥാപാത്രം കാവ്യക്ക് പിന്നീട് അധികം ലഭിച്ചിട്ടില്ല. നടി സിനിമാ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആ​രാധകർ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. മറുവശത്ത് മീര വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ക്യൂൻ എലിസബത്ത് ആണ് മലയാളത്തിൽ നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്. നടിയുടെ പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

മലയാളത്തിൽ രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിമാരാണ് മീര ജാസ്മിനും കാവ്യ മാധവനും. സൂപ്പർഹിറ്റ് സിനിമകളിലൂടെ രണ്ട് പേരും മുന്നേറി. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് നായികയായി തുടക്കം കുറിക്കുന്നത്. സൂത്രധാരൻ എന്ന സിനിമയൂടെയായിരുന്നു മീര ജാസ്മിന്റെ അരങ്ങേറ്റം. മലയാളത്തിൽ മാത്രമാണ് കാവ്യ മാധവൻ ശ്രദ്ധ നൽകിയത്. അതേസമയം മീര ജാസ്മിൻ തമിഴകത്തേക്കും തെലുങ്കിലേക്കും കടന്നു. അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ സൃഷ്ടിക്കാൻ നടിക്ക് സാധിച്ചു. ഒരു ഘട്ടത്തിൽ മീര സിനിമാ ലോകത്ത് നിന്നും അകന്നു. ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് നടി. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയും അഭിനയ രം​ഗം വിട്ടു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്.

ReadAlso:

അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവൻ

“പങ്കാളിയുടെ കുറ്റം മൂന്നാമതൊരാളോട് പറയരുത്”; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ആര്യ

“നയൻതാര വളരെ ടഫ് ആണ്, വിജയത്തിന് പിന്നിലെ കാരണം മനസ്സിലായി”; പ്രശംസിച്ച് രാധിക ശരത്കുമാർ

ലോകം എന്റെ ശക്തി മാത്രം കാണുന്നു, പക്ഷെ അതിന് പിന്നിൽ ആരതിയാണ്; വൈകാരിക കുറിപ്പുമായി റോബിൻ

‘ഷർട്ട് ഊരാൻ നായകനും സംവിധായകനും പറഞ്ഞു, അരയിൽ തോർത്ത് മാത്രം ചുറ്റി നിൽക്കേണ്ടി വന്നു’; സെറ്റിൽ നേരിട്ട അപമാനത്തെക്കുറിച്ച് മനസുതുറന്ന് നടൻ സൂരി

Tags: AnanthabhadramMEERA JASMINEKAVYA MADHAVAN

Latest News

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് വീണ് ക്ലീനർ മരിച്ചു

വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies