Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ?; ചിലപ്പോൾ കൊളസ്ട്രോൾ വില്ലനായേക്കാം

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jun 6, 2024, 09:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉയ്യോ ഇങ്ങനെ കഴിക്കല്ലേ കൊളസ്ട്രോൾ വരും.. പ്രായം ആയവർ ഉള്ള വീട്ടിൽ സ്ഥിരം കേൾക്കുന്ന വാക്കായിരിക്കും അല്ലേ ഇത്. എന്നാൽ എത്രപേർക്ക് അറിയാം കൊളസ്ട്രോൾ രണ്ട് തരത്തിൽ ഉണ്ടെന്ന്. നല്ലതും ചീത്തയും ആയ കൊളസ്ട്രോൾ ഉണ്ടെന്ന്.

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും അടങ്ങിയിരിക്കുന്ന മെഴുക് പോലെയുള്ള ഫാറ്റി പദാർത്ഥമാണ് കൊളസ്ട്രോൾ. കോശങ്ങൾ നിർമ്മിക്കുന്നതിനും ഹോർമോണുകൾ നിർമ്മിക്കുന്നതിനും വിറ്റാമിൻ ഡി, പിത്തരസം ഉൽപാദനത്തിനും ഇത് ആവശ്യമാണ്, ഇത് ഭക്ഷണം വിഘടിപ്പിച്ച് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നു.

രണ്ട് സ്രോതസ്സുകളിലൂടെയാണ് കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്നത് – ശരീരത്തിൻ്റെ ആവശ്യങ്ങൾക്ക് ആവശ്യമായ അളവിൽ ഉത്പാദിപ്പിക്കുന്ന കരളിൽ നിന്നാണ് രക്തത്തിലെ കൊളസ്ട്രോൾ വരുന്നത്. ഭക്ഷണത്തിലെ കൊളസ്ട്രോൾ വരുന്നത് ഭക്ഷണത്തിൽ നിന്നാണ്

നമ്മുടെ ഹൃദയത്തിൻറെ പ്രവർത്തനത്തെ സഹായിക്കുന്ന കൊളെസ്ട്രോളുകളുമുണ്ട്. അതായത്, കൊളെസ്റ്റെറോൾ രണ്ടുതരത്തിലുണ്ട്; നല്ലതും (HDL ), ചീത്തയും (LDL). LDL കൊളെസ്റ്റെറോൾ കൂടുന്നതിനെയാണ് നമ്മൾ ഹൈ കൊളെസ്റ്റെറോൾ എന്ന് വിളിക്കുന്നത്. ഇത് കൂടുമ്പോൾ രക്ത ധമനികളിൽ തടസ്സങ്ങൾ ഉണ്ടാകുകയും രക്തപ്രവാഹം എല്ലാ ശരീര ഭാഗങ്ങളിലും എത്തിക്കാൻ പറ്റാതെ പോകുകയും, ക്രമേണ അത് ഹൃദ്രോഗത്തിലേക്ക് വഴി മാറുകയും ചെയ്യുന്നു.

ഇങ്ങനെ കൊളെസ്റ്റെറോൾ നമ്മുടെ ശരീരത്തിൽ കൂടുമ്പോൾ, ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.ഹൈ കൊളെസ്റ്റെറോൾ ഉള്ളവരിൽ പല രീതിയിലാണ് ഇതിൻറെ ലക്ഷണങ്ങൾ കാണപ്പെടുന്നത്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചുവേദന. ഹൃദയത്തിലേക്ക് ശരിയായ അളവിൽ രക്തം എത്തിക്കപ്പെടാത്തതു കൊണ്ടാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. എന്നാൽ നെഞ്ചുവേദന പല അസുഖങ്ങളുടെയും കാരണമായും വരാറുണ്ട്. ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലവും നെഞ്ചുവേദന വരാറുണ്ട്. ഇതെല്ലാം നമുക്ക് അറിയാൻ സാധിക്കും. എന്നാൽ യാതൊരു കാരണവും ഇല്ലാതെ നെഞ്ചുവേദന ഇടയ്‌ക്കിടെ വരുകയാണെങ്കിൽ വളരെ ശ്രദ്ധിക്കണം.

വേറൊരു ലക്ഷണമാണ് കൈകാലുകളിൽ ഉണ്ടാകുന്ന തടിപ്പും, തരിപ്പും. കൈകളിലോ കാലുകളിലോ ചില സ്ഥലങ്ങളിൽ തടിപ്പുകൾ ഉണ്ടാകുകയും, കൈകാലുകളിൽ മരവിപ്പ് അനുഭവപ്പെടുകയും, ചെയ്യുക. ഇതെല്ലാം മസിലുകളിലേക്ക് ശരിയായ തോതിൽ ഓക്സിജൻ എത്തപ്പെടാത്തതു മൂലമുണ്ടാകുന്നതാണ്. ഇത് ഹൈ കൊളെസ്റ്ററോളിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.

 

 

ReadAlso:

ഫ്‌ളാക് സീഡ് ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്

കുട്ടികളിലെ പ്രമേഹം എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും – Diabetes in children

ജോ ബൈഡന് പ്രോസ്‌റ്റേറ്റ് കാന്‍സര്‍, പുരുഷന്മാരില്‍ ഈ കാന്‍സര്‍ വില്ലനായി മാറുന്നത് എന്തുകൊണ്ട്, ലോകമെമ്പാടും അതിന്റെ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം? മുംബൈ ന​ഗരം ഭീഷണിയിൽ; വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ | Covid-19

നിങ്ങൾ അമിതമായി വെള്ളം കുടിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?

 

 

 

 

 

 

Tags: CHOLESTEROL SYMPTOMSCHOLESTEROL AND OVER FATheath

Latest News

കാറിനുളളിൽ കുടുങ്ങിയ 4 കുട്ടികൾക്ക് ദാരുണാന്ത്യം – Four children suffocate inside locked car

ഖാന്‍ യൂനിസ് ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നും പലസ്തീനികള്‍ ഉടന്‍ സ്ഥലം വിടണമെന്ന് ഇസ്രായേല്‍ സൈന്യം

അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്മൂദാബാദിന്റെ അറസ്റ്റ്; അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി , അറസ്റ്റില്‍ ജവഹര്‍ലാല്‍ നെഹ്‌റു ടീച്ചേഴ്‌സ് അസോസിയേഷന്‍ (ജെഎന്‍യുടിഎ) അതൃപ്തി പ്രകടിപ്പിച്ചു

സോഫ്റ്റ്വെയർ സ്കിൽ കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു – Online applications are invited

കനത്ത മഴയില്‍ മുങ്ങി ബെംഗളൂരു; വെള്ളക്കെട്ട് നിറഞ്ഞ അണ്ടര്‍പാസിന്റെ ചിത്രം വൈറല്‍, പങ്കിട്ടത് ഒരു കോര്‍പ്പറേറ്റ് കമ്പനി എക്സിക്യൂട്ടീവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.