Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘പ്രലോഭിപ്പിക്കാൻ ചില സുന്ദരികൾ വരും; അവർ‌ ചിലതൊക്കെ ഓഫർ ചെയ്യും’; തായ്‌ലൻഡ് യാത്രയെ കുറിച്ച് രജിത് കുമാർ

മുമ്പ് ഞാനും സൗന്ദര്യത്തിൽ തട്ടി വീണിട്ടുണ്ടായിരുന്നു

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jun 7, 2024, 01:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബിഗ് ബോസ് ഷോയിലൂടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരങ്ങളിൽ ഒരാളാണ് രജിത് കുമാർ. ബിഗ് ബോസ് ഷോയിൽ എത്തുന്നതിനു മുൻപ് മലയാള ടെലിവിഷൻ ചർച്ചകളിൽ സജീവ സാന്നിധ്യം ആയിരുന്ന രജിത് കുമാറിനെയാണ് പ്രേക്ഷകർ അറിഞ്ഞിരുന്നത്. അദ്ദേഹം എടുത്തിരുന്ന നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ബിഗ് ബോസിൽ ആദ്യ ആഴ്ചകളിൽ അദ്ദേഹം നടത്തിയിരുന്ന പരാമർശങ്ങളും വിവാദങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ വളരെ പെട്ടെന്ന് ആയിരുന്നു അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. സമൂഹമാധ്യമങ്ങളിലെ പല വിഷയങ്ങളിലും ഇന്നും അദ്ദേഹം പ്രതികരിക്കുന്നു.

ഇപ്പോഴിതാ തൻറെ തായ്‌ലൻഡ് യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മനസ്സിൻറെ പവർ കൊണ്ടാണ് പ്രലോഭനങ്ങളിൽ വീഴാതിരുന്നത് എന്ന് പറയുകയാണ് അദ്ദേഹം.

മുമ്പ് ഞാനും സൗന്ദര്യത്തിൽ തട്ടി വീണിട്ടുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ തന്റെ ആധ്യാത്മിക അറിവുകൾ തന്നെ സഹായിച്ചെന്ന് രജിത് കുമാർ പറയുന്നു. അടുത്തിടെ തായ്ലന്റിൽ പോയിരുന്നു. സെക്സ് ടൂറിസം ഏറ്റവും കൂടുതൽ പ്രമോട്ട് ചെയ്യുന്ന സ്ഥലമാണ്. എന്നെ അത് സ്വാധീനിച്ചില്ല. പക്ഷെ എല്ലാം കണ്ടു. മനസിലാക്കാൻ പറ്റി. ഇത്തരം മസാജുകളല്ലാത്തെ മസാജ് ചെയ്യുന്ന സെന്ററുകളുണ്ട്. മറുസൈഡിൽ ആനകളുടെയും കടുവകളുടെയും അഭ്യാസമുണ്ട്. ജുറാസിക് പാർക്ക് റിക്രിയേറ്റ് ചെയ്തി‌ട്ടുണ്ട്.

മനസിന്റെ പവർ കൊണ്ടാണ് പ്രലോഭനങ്ങളിൽ വീഴാതിരുന്നത്. വാക്കിം​ഗ് സ്ട്രീറ്റിലൂടെ പോകുമ്പോൾ പ്രലോഭിപ്പിക്കാൻ ചില സുന്ദരികൾ വരും. അവർ‌ ചിലതൊക്കെ ഓഫർ ചെയ്യും. അങ്ങനെയൊന്നും ഞാൻ കയറിയില്ല. പുറത്ത് നിന്ന് എല്ലാം കണ്ടു. കാര്യങ്ങൾ മനസിലാക്കി. എനിക്ക് പേടിയായിരുന്നു. ഇവർ ഇങ്ങോട്ട് വന്ന് മുട്ടുമ്പോൾ നമുക്ക് ഭാഷയും അറിയില്ല, അവർ അവരുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ഭയഭക്തി ബഹുമാനത്തോടെ ഞാൻ സ്ട്രീറ്റിലൂടെ നടന്നു.

ReadAlso:

സൂര്യയുടെ റെട്രോ ഒടിടിയില്‍

ഷൺമുഖന്റെ തേരോട്ടം ഇനി അകത്തളങ്ങളിലും; തുടരും സ്ട്രീമിങ് ആരംഭിച്ചു

അക്കാരണം കൊണ്ടാണ് സല്ലാപത്തിന് ശേഷം മഞ്ജുവിന്റെ സഹോദരവേഷം ഞാന്‍ ചെയ്യാതിരുന്നത്: മനോജ് കെ ജയന്‍

തിയേറ്ററിൽ കയ്യടി നേടിയ നാനി ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി, എവിടെ കാണാം?

സൗത്ത് – നോര്‍ത്ത് പ്രണയകഥയുമായി ‘പരം സുന്ദരി’; ടീസര്‍ കാണാം

ചിലർ പടങ്ങൾ കൊണ്ട് വന്ന് കാണിക്കും. ആയുർവേദ മരുന്നുകളുടെ പടമായിരിക്കും എന്ന് കരുതി. നോക്കിയപ്പോൾ ഞെട്ടിപ്പോയി. അശ്ലീല ചിത്രങ്ങളും ആക്ടുകളുമാെക്കെയാണ് പരസ്യമായി കാണിച്ചത്. ഈ ഷോകൾ ലൈവായി കാണിക്കാം എന്നാണവർ പറയാം. ഷോ കാണാൻ താൽപര്യമില്ലായിരുന്നു. എന്റെ മനസിന്റെ പവറിനെ പ്രലോഭിപ്പിക്കാൻ വേണ്ടി തന്നെയായിരുന്നു. എത്രത്തോളം പ്രലോഭനങ്ങളിൽ വീഴും വീഴാതിരിക്കാം എന്ന് നോക്കാൻ.

കാണുന്നത് കൊണ്ട് തെറ്റുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. കാണുന്നതിൽ നിന്നും മനസിനെ തിരിച്ച് വലിക്കാനുള്ള പവർ നമ്മുടെ കുട്ടികൾക്ക് മാതാപിതാക്കൾ കൊടുക്കണമെന്നും രജിത് കുമാർ വ്യക്തമാക്കി. ഇത്തരം ജോലികൾ ചെയ്യുന്നവരെ താൻ ബഹുമാനിക്കുന്നെന്നും അവരുടെ ജീവിതമാർ​ഗമാണതെന്നും രജിത് കുമാർ ചൂണ്ടിക്കാട്ടി.

Tags: Bigg BossthailandBIGG BOSS MALAYALAMrajith kumar

Latest News

കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു

കളക്ഷന്‍ തുകയായ ഏഴു ലക്ഷവുമായി മുങ്ങി; ഒടുവിൽ ഏജന്‍റിനെ കയ്യോടെ പൊക്കി വലപ്പാട് പൊലീസ്

വീണ്ടും നിയമക്കുരുക്കിൽ എരുമേലി ശബരി വിമാനത്താവളം ; നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

തകർത്ത് പെയ്ത് മഴ; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.