Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

നിന്നോട് എന്നും ഇഷ്ടം മാത്രമാണ് ഉള്ളത്…! മലയാള സിനിമയുടെ ഉരുക്കു വനിതകൾ ഒരു ഫ്രയിമിൽ,

തോളോട് തോൾ ചേർത്ത് കൈവിടാത്ത സൗഹൃദമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 7, 2024, 02:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മലയാളികളുടെ മനസ്സിൽ എന്നും ഒരു പ്രത്യേകമായ സ്ഥാനമുള്ള നടിയാണ് മഞ്ജു വാര്യർ. തുടക്കകാലത്ത് വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. എങ്കിൽ പോലും മഞ്ജു വാര്യർ എന്നുപറഞ്ഞാൽ അത് മലയാളിക്ക് ഒരു പ്രത്യേക വികാരം തന്നെയാണ്. രണ്ടാമത്തെ തിരിച്ചുവരവിൽ മലയാളികൾ മുഴുവൻ മഞ്ജുവിനെ ഏറ്റെടുത്തതും ആ ഒരു ഇഷ്ടത്തിന്റെ പുറത്ത് തന്നെയാണ്.. അഭിനയിച്ച ചിത്രങ്ങൾ വളരെ കുറച്ച് ആണെങ്കിൽ പോലും അവയെല്ലാം പ്രേക്ഷകർക്ക് എന്നും ഓർമിച്ചു വയ്ക്കാൻ സാധിക്കുന്ന മനോഹരമായ കഥാപാത്രങ്ങൾ ആയിരുന്നു.

അതുകൊണ്ടു തന്നെയാണ് തിരിച്ചുവരവിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന ഒരു പദവി കൂടി പ്രേക്ഷകർ മഞ്ജുവിന് നൽകിയത്. എന്നാൽ തന്നെ അങ്ങനെയൊന്നും വിളിക്കണ്ട എന്നും താനൊരു സാധാരണ നടിയാണ് എന്നും അങ്ങനെ വിളിക്കുന്നതാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും പല അഭിമുഖങ്ങളിലും മഞ്ജു തുറന്നു പറയുകയും ചെയ്തു. എങ്കിലും ആദ്യകാല ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ മഞ്ജു വാര്യരുടെ രണ്ടാമത്തെ വരവിലെ ചിത്രങ്ങൾ ഒക്കെ തന്നെ കുറച്ച് പാളിപ്പോയി എന്ന് പലർക്കും തോന്നാവുന്നതാണ്. തിരിച്ചുവരവിൽ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ കഥ കേൾക്കാതെ മഞ്ജു ചെയ്തോ എന്ന് പോലും ആളുകൾ ചോദിച്ചിരുന്നു.

മഞ്ജുവിനെ കുറിച്ച് പലതരത്തിലുള്ള ട്രോളുകളും നിറയുകയും ചെയ്തിരുന്നു. എങ്കിൽപോലും മഞ്ജു വാര്യരുടെ വ്യക്തിത്വത്തെക്കുറിച്ച് ആർക്കും യാതൊരു സംശയവുമില്ല വളരെയധികം ഐഡന്റിറ്റിയുള്ള സ്വന്തമായി നിലപാടുകളുള്ള ഒരു സ്ത്രീയാണ് മഞ്ജു എന്ന് പലപ്പോഴും പ്രേക്ഷകർ ഒരേപോലെ പറയാറുണ്ട്. നടൻ ദിലീപുമായുള്ള വിവാഹമോചനം കഴിയുന്ന സമയത്ത് പലരും എന്ത് പ്രശ്നത്തിലാണ് ഇരുവരും വേർപിരിഞ്ഞത് എന്ന് ചോദിച്ചിരുന്നു എങ്കിലും ദിലീപിനെതിരെ തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്നതുമായ ഒരു വാക്കുപോലും മഞ്ജുവിൽ നിന്നും പുറത്തു വന്നില്ല..

ReadAlso:

വിരാട് കർണ്ണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ- അഡ്വഞ്ചർ; നാഗബന്ധം’ കേരളത്തിൽ വിതരണതിനെത്തിക്കുന്നത് ഗുഡ് ഫെല്ലാസ്

സന്തോഷ് ഇടുക്കിയുടെ “മധുരം വെപ്പ്” ആരംഭിച്ചു

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ: ‘ലർക്ക്’

നടൻ സലിം കുമാർ അന്തരിച്ചു | Actor Salim Kumar passes away

ആര്‍.കെ സിനി ആര്‍ട്ട്‌സിന്റെ ബാനറില്‍ മുരിയാട് സുരേന്ദ്രന്‍ ഒരുക്കുന്ന പുതിയ തമിഴ് ചിത്രം ‘ചിന്നക്കുയില്‍’ ചിത്രീകരണം ആരംഭിച്ചു

തന്റെ ഭർത്താവിനെയും മകളുടെ അച്ഛനെയും ഒരു വാക്കുകൊണ്ട് പോലും മോശക്കാരൻ ആക്കാൻ മഞ്ജു ആഗ്രഹിച്ചിരുന്നില്ല എന്നത് അവരുടെ വ്യക്തിത്വത്തിന്റെ ഏറ്റവും മികച്ച ഒന്നായി ആണ് പലരും കണ്ടിരുന്നത്. എന്നാൽ തെറ്റ് ചെയ്തത് തന്റെ ഭർത്താവ് ആണെങ്കിൽ പോലും അയാൾക്ക് എതിരെ നിൽക്കുമെന്ന ഒരു ഉറച്ച സ്ത്രീയുടെ ശബ്ദവും മഞ്ജു വാര്യരിൽ കാണാൻ സാധിച്ചു. തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോഴായിരുന്നു സ്വന്തം മകളുടെ വാക്കിന് പോലും പ്രാധാന്യം നൽകാതെ നീതിക്കൊപ്പം മഞ്ജു ഉറച്ചു നിന്നത്.

ഒരു പെൺകുട്ടിയുടെ മനസ്സ് മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ നല്ല സുഹൃത്തിന് ചേർത്ത് പിടിക്കുക കൂടിയായിരുന്നു മഞ്ജു ചെയ്തത്. സൗഹൃദത്തിന് എന്നും മഞ്ജു വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സംയുക്ത വർമ്മ, ഭാവന, ഗീതു മോഹൻദാസ് എന്നിവർ അടങ്ങുന്ന ഒരു വലിയ സൗഹൃദ കൂട്ടായ്മ തന്നെ മഞ്ജു വാര്യർക്കുണ്ട്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദ വലയത്തിലുള്ള ഭാവനയുടെ പിറന്നാൾ ദിവസം മനം നിറയ്ക്കുന്ന പിറന്നാൾ ആശംസകൾ ആയാണ് മഞ്ജു എത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)


എന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകൾ നിന്നോട് എന്നും ഇഷ്ടം മാത്രമാണ് ഉള്ളത് ഹാപ്പി ബർത്ത് ഡേ ലവ് ആൻഡ് ലൗ ഓൺലി എന്ന് പറഞ്ഞു കൊണ്ടാണ് ഭാവനക്കൊപ്പം ഉള്ള ഒരു മനോഹരമായ ചിത്രം മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം കണ്ട് നിരവധി ആളുകളാണ് പലതരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ സൗഹൃദം എന്നും ഇതേപോലെ നിലനിൽക്കട്ടെ എന്നും തോളോട് തോൾ ചേർത്ത് കൈവിടാത്ത സൗഹൃദമാണ് എന്നും കമന്റുകൾ വരുന്നുണ്ട്. മലയാള സിനിമയുടെ ഉരുക്കു വനിതകൾ ഒരു ഫ്രയിമിൽ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഈ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു

Tags: MANJU WARRIERBHAVANABIRTHDAY WISH

Latest News

ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളെ പ്രഖ്യാപിച്ച് നാസ | Nasa reveals Artemis-III astronauts

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്: ‘കോൺ​ഗ്രസ് സ്ഥാനാർ‍ഥിയുടെ പത്രിക തള്ളിയത് കാരണങ്ങൾ ഇല്ലാതെ’; വിമർ‌ശിച്ച് കെ സി വേണുഗോപാൽ | KC Venugopal criticizes rejection of Congress candidate nomination

വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം; വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ | Kadakampally Surendran opposes V. Joy’s appointment as district secretary

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി ജസ്റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും | Actress attack case: petition will be considered by bench of Justice Kausar Edappakath

CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും | V Joy will continue as CPIM Thiruvananthapuram District Secretary

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies