Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഞാനീ പൊസിഷനിൽ എത്തിയതിന്റെ കോംപ്ലക്സ് ആണ് അവർക്ക്. എല്ലാം ദൈവത്തിന് വിട്ടുകൊടുത്ത കൂളായി നിൽക്കുകയാണ് ഞാൻ, സുരേഷ് ഗോപി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2024, 11:53 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുരേഷ് ഗോപി ഇപ്പോൾ ശ്രദ്ധേയ സാന്നിധ്യമായി രാഷ്ട്രീയത്തിലും മാറിയിരിക്കുകയാണ്.. ബിജെപി പാർട്ടിയിൽ ചേർന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് സുരേഷ് ഗോപിക്ക് ഏൽക്കേണ്ടതായി വരുന്നത്. അത്തരത്തിൽ ഇപ്പോൾ സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിച്ചതിനു ശേഷം വലിയതോതിലുള്ള വിമർശനങ്ങൾ കേൾക്കേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട്.


എന്നാൽ പലപ്പോഴും വിമർശനങ്ങൾക്കൊന്നും വലിയ പ്രാധാന്യം നൽകാത്ത വ്യക്തിയാണ് സുരേഷ് ഗോപി. അത് രാഷ്ട്രീയത്തിൽ നിലനിൽക്കുവാൻ വേണ്ടി സുരേഷ് ഗോപി കാണിക്കുന്ന ഒരു തന്ത്രമാണ് എന്ന് അവകാശപ്പെടുന്നവർ നിരവധിയാണ്. ഇപ്പോൾ അത്തരത്തിൽ സംസാരിക്കുന്നവർക്കുള്ള ഒരു മറുപടിയുമായാണ് ഒരു വീഡിയോ വൈറലായി മാറിയിരിക്കുന്നത്. 1989 സുരേഷ് ഗോപിയുടെ അഭിമുഖമായി എടുത്തതാണ് ഈ വീഡിയോ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ സുരേഷ് ഗോപിയെ അഭിമുഖം ചെയ്യുന്ന നടി പാർവതിയെ കാണാൻ സാധിക്കും. എല്ലാ ചോദ്യങ്ങൾക്കും വളരെ വ്യക്തമായ രീതിയിലുള്ള മറുപടി തന്നെയാണ് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഇതും ശ്രദ്ധ നേടുന്ന കാര്യം തന്നെയാണ്.

 

സുരേഷ് ഗോപി ഒരു സോപ്പ് ആണ് എന്ന് പറയുന്നവർ ഉണ്ടല്ലോ എന്ന് പാർവതി ചോദിക്കുമ്പോൾ അതിന് വ്യക്തമായ രീതിയിൽ തന്നെ സുരേഷ് ഗോപി മറുപടി പറയുന്നുണ്ട്. ഒരു സോപ്പ് ആയതുകൊണ്ടാണ് സിനിമയിൽ നിലനിൽക്കുന്നത് എന്ന തരത്തിൽ സിനിമ മേഖലയിൽ തന്നെ ഒരു സംസാരം ഉണ്ട് എന്ന് പാർവതി പറയുമ്പോൾ. ഒരു സോപ്പ് ആയതുകൊണ്ട് സിനിമയിൽ നിലനിൽക്കാൻ പറ്റുമെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. അങ്ങനെയാണെങ്കിൽ ആ സോപ്പും പതിപ്പിച്ച് വീട്ടിലിരുന്നാൽ പോരെ എന്നും ചോദിക്കുന്നു.

ReadAlso:

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

പലരും കോംപ്ലക്സ് കൊണ്ടാണ് അത്തരത്തിൽ സംസാരിക്കുന്നത് എന്നും താൻ ഇത്തരം ഒരു പൊസിഷനിൽ എത്തി നിൽക്കുന്നതിന്റെ കോംപ്ലക്സ് ആളുകൾക്ക് ഉണ്ട് എന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഒപ്പം തന്നെ സിനിമ മേഖലയിൽ പാരകൾ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുന്നുണ്ട്. സിനിമ മേഖലയിൽ ഒരുപാട് പാരകൾ ഉണ്ട് എന്നും ഏറ്റവും കൂടുതൽ പാരകൾ ഉള്ള ഒരു രംഗമാണ് സിനിമയെന്നും സുരേഷ് ഗോപി പറയുന്നു.

തന്നെക്കാൾ കൂടുതലായി തന്നെ ഒരുപക്ഷേ അക്കാര്യത്തെക്കുറിച്ച് പാർവതിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും നടിമാർക്കിടയിൽ വലിയ തോതിൽ പാരകൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് പാർവതി എന്ന് തനിക്ക് നന്നായി അറിയാം എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. എന്നാൽ ഇതിന് പാർവതി മറുപടി പറയുന്നത് കാണുന്നില്ല. സുരേഷ് ഗോപിയുടെ ഈ വീഡിയോ വൈറൽ ആയതിനു ശേഷം നിരവധി ആളുകളാണ് ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

പണ്ടുമുതൽ തന്നെ വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തിയാണ് സുരേഷ് ഗോപി എന്നും ചിലർ പറയുന്നുണ്ട്. അതോടൊപ്പം മകൻ ഗോകുൽ സുരേഷിന്റെ സംസാരത്തോട് സമാനത തോന്നുന്നുണ്ട് സുരേഷ് ഗോപിയുടെ മറുപടികൾക്ക് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു. തന്നെ വിമർശിക്കുന്നവരെ ഒന്നും തന്നെ താൻ ഗൗനിക്കാറില്ല എന്നും എല്ലാം ദൈവത്തിൽ വിട്ടുകൊടുത്ത് ജീവിക്കുകയാണ് ചെയ്യുന്നത് എന്നും ഈ അഭിമുഖത്തിൽ സുരേഷ് ഗോപി പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും താൻ ദൈവത്തിന് വിട്ടുകൊടുക്കുന്നത് കൊണ്ടാണ് വളരെ കൂളായി തനിക്ക് നിൽക്കാൻ സാധിക്കുന്നത് എന്നും സുരേഷ് ഗോപിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Tags: VIRALold interviewSuresh Gopi

Latest News

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies