Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

മെ​ഗാ ഓഫർ ! യുഎഇയിൽ അപാർട്മെന്റ് വാങ്ങുമ്പോൾ ഭാഗ്യശാലിക്ക് ടെസ്​ല കാർ സ്വന്തമാക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2024, 07:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

യുഎഇയിൽ പ്രോപർട്ടി വാങ്ങിക്കുമ്പോള്‍ നറുക്കെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്​ല മോഡൽ-3, ഐ ഫോൺ 15 പ്രോ മാക്സ് എന്നിവ നേടാൻ അവസരം. കൂടാതെ വാങ്ങുന്ന അപാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുന്നതാണന്നും 10 എക്സ് പ്രോപർട്ടീസ് സിഇഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു.
ഈ മാസം 1 മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ പ്രൊപ്പർട്ടി വാങ്ങുന്നവരിൽ നിന്നുമാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുമായി മുൻന്നിരയിൽ മികച്ച സേവനം നൽകിവരുന്ന സ്ഥാപനമാണ് 10 എക്സ്.

ദുബായ് ബിസിനസ് ബേയിലെ സിംഗിൾ ബിസിനസ് ടവർ 805 ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന 10 എക്സ് പ്രോപ്പർട്ടിസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രോപ്പർട്ടി എക്സിബിഷൻ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ ലണ്ടനിൽ പ്രോപ്പർട്ടി ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ അഭിരുച്ചിക്കും ബഡ്ജറ്റിനും അനുസൃതമായി വില്ലകൾ, ടൗൺ-ഹൌസുകൾ, അപാർട്മെന്റുകൾ, വസ്തുവകകൾ എന്നിവ മികച്ച ഡിവലപ്പർമാരിൽ നിന്നും സൗജന്യ സേവനത്തിലൂടെ വാങ്ങിക്കൊടുക്കുകയും വാങ്ങുന്നവർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ വിറ്റ് വരവ്, മികച്ച വാടക സാധ്യത എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

10 എക്സിൽ നിന്നും വാങ്ങുന്ന പ്രോപ്പർട്ടികൾ അധിക ലാഭത്തിനു വിൽക്കണമെങ്കിലും അതിനുവേണ്ട സഹായങ്ങൾ ഉപരിസേവനമായി ചെയ്തു കൊടുക്കുമെന്നും സുകേഷ് പറഞ്ഞു. നിയമപരമായ ക്രയവിക്രയ വിനിമയങ്ങളും നടത്തുന്നതിനായി പ്രത്യേക വിഭാഗങ്ങളും സജീകരിച്ചിട്ടുണ്ട്. ഡയറക്ടർ വി. എസ്.ബിജുകുമാർ, സൈൽസ് മാനേജർമാരായ ഷമീർ സുബൈർ, സന്തോഷ് തൃശൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ഇമെയിൽ: [email protected]
ഫോൺ: 0559468090

ReadAlso:

സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു | Lulu Group 

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

Tags: Gulf NewsUAE Newsdubai newsTESLA

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.