Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വിസ്മയത്തുമ്പത്തും വെട്ടവും ഉപേക്ഷിക്കാൻ കാരണം; അസിന്റെ വാക്കുകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2024, 09:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ അടക്കി ഭരിച്ച താര റാണിയായിരുന്നു അസിൻ. മുൻ നിര നായകന്മാർക്കൊപ്പം നായികയായി അസിൻ തിളങ്ങി. മലയാളി ആയിരുന്നിട്ടും മലയാള സിനിമയിൽ അധികം അസിൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും ബോളിവുഡിലേക്ക് കടന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് അസിൻ തോട്ടുങ്കൽ. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന അസിൻ വളരെ പെട്ടെന്ന് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നു. നിരവധി അവസരങ്ങൾ നടിയെ തേടി എത്തി. തെന്നിന്ത്യയിലെ താരറാണിയായി നിലനിൽക്കവെ ബോളിവുഡിലേക്കും അസിൻ കടന്നു. ​

ഗജിനി എന്ന ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അസിൻ ബോളിവുഡിലേക്ക് കടന്നത്. മികച്ച തുടക്കം ബോളിവുഡിൽ ലഭിച്ചെങ്കിലും പ്രതീക്ഷിച്ച വളർച്ച പിന്നീട് അസിന്റെ ​ഗ്രാഫിലുണ്ടായില്ല. ബോളിവുഡിന്റെ ഗ്ലാമർ ലോകത്ത് തെന്നിന്ത്യയിലേത് പോലെ തിളങ്ങാൻ ഏറെക്കാലം അസിന് സാധിച്ചില്ല. തന്റേതായ നിബന്ധനകളാണ് അസിന് വിനയായത്. ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ താരത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. ബോളിവുഡിലെ രീതികളുമായി പൊരുത്തപ്പെടാനും അസിന് കഴിഞ്ഞില്ല. 2016 ൽ വിവാഹിതയായതോടെ സിനിമാലോകത്ത് നിന്നും അസിൻ മാറി നിന്നു. ഏറെക്കാലമായി അസിനെ ലൈം ലൈറ്റിൽ കാണാറേയില്ല.

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ അസിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ നടൻമാർക്കൊപ്പം അഭിനയിക്കുന്നത് വലിയ ഭാ​ഗ്യമായാണ് നടിമാർ കാണാറ്. എന്നാൽ അസിൻ ഇവരെയൊക്കെ കോ ആർട്ടിസ്റ്റ് ആയാണ് കാണുന്നത്. ഇതെന്ത് കൊണ്ടെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. എനിക്ക് എല്ലാവരോടും പ്രൊഫഷണൽ റിലേഷനുണ്ട്. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. വ്യക്തികളെന്ന നിലയിൽ അവർക്കെല്ലാം അവരുടെതായ സ്വഭാവ സവിശേഷതകളുണ്ട്. പക്ഷെ ഞാൻ ആരെക്കുറിച്ചും ഓവറായി സംസാരിക്കാറില്ല. തന്നെക്കുറിച്ച് പോലും താൻ അധികം സംസാരിക്കാറില്ലെന്നും അസിൻ അന്ന് പറഞ്ഞു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാത്തതിനെക്കുറിച്ചും അസിൻ അന്ന് സംസാരിച്ചു. ഞാൻ കണ്ട് വളർന്ന ഹീറോസ് മോഹൻലാൽ സാറും മമ്മൂ‌ട്ടി സാറുമാണ്. ഒരു നല്ല അവസരം ലഭിക്കുമ്പോൾ അവരോടൊപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും അസിൻ വ്യക്തമാക്കി.

ആദ്യ സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ പ്രാധാന്യമില്ലാത്ത വേഷം ചെയ്തതിൽ നിരാശ തോന്നിയിരുന്നെന്നും അസിൻ അന്ന് തുറന്ന് പറഞ്ഞു. അതേസമയം അതിന്റെ പേരിൽ സംവിധായകൻ സത്യൻ അന്തിക്കാടിനോട് നീരസമില്ലെന്നും സിനിമയിലെ തന്റെ ​ഗുരുവാണെന്നും അസിൻ വ്യക്തമാക്കി. സത്യൻ അങ്കിളും ഫാസിൽ അങ്കിളുമാണ് സിനിമയിലെ എന്റെ ​ഗുരുക്കൾ. അവരെ താൻ ഒരുപാട് ബഹുമാനിക്കുന്നെന്നും അസിൻ വ്യക്തമാക്കി. വിസ്മയത്തുമ്പത്ത്, വെട്ടം എന്നീ സിനിമകൾ ചെയ്യാതിരുന്നതിനെക്കുറിച്ചും അസിൻ സംസാരിച്ചു. ഒരു സമയത്ത് നാല് സിനിമകൾ വരെ ഞാൻ ചെയ്യുന്നുണ്ടാവും. തിരക്ക് കാരണമാണ് തനിക്ക് ചെയ്യാൻ പറ്റാതെ പോയതെന്നും അസിൻ പറഞ്ഞു. കരിയറിൽ ഇതുവരെയും ഒരു സംവിധായകനെ വിളിച്ച് അടുത്ത സിനിമയിൽ തന്നെ നായികയാക്കണം എന്ന് പറഞ്ഞിട്ടില്ലെന്നും അസിൻ അന്ന് വ്യക്തമാക്കി.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

Tags: asinactress asin

Latest News

സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത

കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

മഴക്കെടുതി ; കുട്ടനാട് താലൂക്കിൽ വി​​​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies