Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

പ്രതീക്ഷയില്ലാത്ത ആഗ്രഹം; ലിക്വിഡ് നൈട്രജൻ സിലിണ്ടറിൽ പുനർജ്ജന്മം കാത്തു കഴിയുന്നവർ

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jun 9, 2024, 04:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ.. ആഗ്രഹിക്കുന്നതിനും സ്വപ്നം കാണുന്നതിനും വിലയൊന്നും കൊടുക്കണ്ടല്ലോ അല്ലേ. എന്നാൽ നമ്മുക്ക് ചെറിയൊരു കാര്യം ആഗ്രഹിച്ചാലോ? മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവർ തിരിച്ചു വന്നിരുന്നെങ്കിൽ. ഇത് ഒരിക്കലെങ്കിലും ഓർത്ത് കാണും അല്ലേ.? എന്നാൽ ഈ ആഗ്രഹം സാധിക്കും. കുറുക്ക് വഴിയിലൂടെയല്ല ശാസ്ത്രത്തിലൂടെ,

അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെലിലുള്ള അൽകോറിൻ്റെ താവളത്തിൽ ഇന്നുവരെ 227 മനുഷ്യരാണ് മരണശേഷവും തിരിച്ചുവരവ് കാത്തു കിടക്കുന്നത്.

ഇവിടെ ഉള്ള എല്ലാ ശരീരങ്ങളും കൊടും തണുപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലിക്വിഡ് നൈട്രജൻ നിറച്ച സിലിണ്ടർ ആകൃതിയിലുള്ള ടാങ്കുകളിലാണ് ഈ മനുഷ്യ ശരീരങ്ങൾ കഴിയുന്നത്. മനുഷ്യർക്കു പുറമേ വളർത്തു മൃഗങ്ങളേയും അൽകോർ ഇങ്ങനെ തണുപ്പിച്ചു സൂക്ഷിക്കുന്നുണ്ട്. ഭാവിയിൽ വൈദ്യശാസ്ത്രം പുരോഗമിക്കുന്നതോടെ ഇവർക്ക് വീണ്ടും ആരോഗ്യത്തോടെ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയാണ് അൽക്കോർ പറയുന്നത്.

 

അൽകോറിൻ്റെ വെബ് സൈറ്റിൽ ക്രയോപ്രിസർവേഷൻ്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചു പറയുന്നു. നിയമപരമായി മരണം ഉറപ്പിക്കുമ്പോൾ മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. ഇത് പരമാവധി നല്ല നിലയിൽ അവയവങ്ങൾ ലഭിക്കുമെന്ന് ഉറപ്പിക്കാൻ സഹായിക്കും. ഐസ് ബാത്ത് മരണമടഞ്ഞയാളുടെ ശരീരത്തിലെ രക്തം മാറ്റി അവയവങ്ങളെ സംരക്ഷിക്കുന്ന പ്രത്യേക ലായനി നിറയ്ക്കും. പിന്നീട് 320.8 ഡിഗ്രി ഫാരൻഹീറ്റ് വരെ താഴ്ന്ന താപനിലയിലേക്ക് ശരീരം ലിക്വിഡ് നൈട്രജൻ്റെ സഹായത്തിൽ മാറ്റും.

“ഈ കാലഘട്ടത്തിൽ ചികിത്സയില്ലാത്ത രോഗങ്ങൾ ബാധിച്ചു മരിച്ചവരെ ഭാവിയിൽ ജീവിതത്തിലേക്ക് കൊണ്ടുവരാനാവുമെന്ന വിചിത്ര വാദമാണ് അൽകോർ മുൻ സിഐഒ മാക്‌സ് മോർ മുന്നോട്ടുവെക്കുന്നത്. ‘മനുഷ്യരെ സംസ്കരിക്കുന്നതിനു പകരം ഞങ്ങൾക്കു തരിക. ഞങ്ങൾ അവരെ പരമാവധി കാലം സൂക്ഷിക്കാം. സാങ്കേതികവിദ്യയും വൈദ്യശാസ്ത്രവും പുരോഗമിക്കുന്ന കാലത്ത് അവർക്ക് ജീവിതത്തിലേക്കു തിരിച്ചുവരാനും ജീവിക്കാനും സാധിക്കും’ മാക്‌സ് മോർ പറയുന്നു. അതേസമയം ക്രയോപ്രിസർവേഷൻ എന്ന് വിളിക്കുന്ന ഈ സാങ്കേതികവിദ്യയുടെ കാര്യത്തിൽ വൈദ്യശാസ്ത്ര രംഗത്തേയും നിയമ രംഗത്തേയും പലരും അവിശ്വാസം രേഖപ്പെടുത്തുന്നുണ്ട്.” കാരണം മരിച്ചു എന്ന് ഉറപ്പിച്ചാളെ എങ്ങനെയാണ് തിരിച്ചു കൊണ്ട് വരിക. പ്രതീക്ഷയില്ലാത്ത ആഗ്രഹം എന്നാണ് ഇതിനെ പലരും പറയുന്നത്.1972ൽ സ്ഥാപിതമായ അൽകോർ 1976ലാണ് ആദ്യമായി മനുഷ്യരെ ശീതീകരിച്ചു സൂക്ഷിച്ചു തുടങ്ങിയത്. എന്നാൽ ചരിത്രത്തിൽ ആദ്യമായി മനുഷ്യനെ മരണശേഷം ശീതീകരിച്ചു സൂക്ഷിച്ചത് 1967ലായിരുന്നു. 73 വയസ്സിൽ കിഡ്‌നി ക്യാൻസർ വന്നു മരിച്ച സൈക്കോളജിസ്റ്റ് ജെയിംസ് എച്ച് ബെഡ്‌ഫോർഡായിരുന്നു ഇത്. ഇന്ന് അൽകോറിൻ്റെ ടാങ്കുകളിലൊന്നിൽ ജെയിംസ് എച്ച് ബെഡ്ഫോർഡിൻ്റെ ശീതീകരിച്ച ശരീരം കഴിയുന്നുണ്ട്.

ReadAlso:

ചന്ദ്രനിൽ ഹോട്ടൽ, ബുക്കിങ് ആരംഭിച്ചു; വാടക എത്രയാണെന്ന് അറിയാമോ ?

‘കടൽ ഒച്ചുകളിലെ പ്രകാശ സംശ്ലേഷണം’ മുതൽ ‘ഓളോ’ വരെ; 2025ലെ ചില അമ്പരപ്പിക്കുന്ന കണ്ടെത്തലുകൾ ഇതാ…

ബ്ലൂ ബേര്‍ഡ് 6 ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആർഒ

കൃത്രിമ മനുഷ്യ രക്തം നിർമ്മിച്ച് ജപ്പാൻ; എല്ലാ രക്തഗ്രൂപ്പുകൾക്കും അനുയോജ്യം!

isro യുടെയും ഗഗൻയാൻ പദ്ധതിയുടെയും ഭാഗമാകാൻ ശ്രീചിത്ര; എന്താണ് സ്‌പേസ് മെഡിസിൻ ?, വീഡിയോ കാണാം…

രണ്ടു വയസുകാരി മാതറിനാണ് അൽകോർ ശരീരം ശീതീകരിച്ചു സൂക്ഷിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ. 2015ൽ മസ്തിഷ്‌കത്തിൽ അർബുദം ബാധിച്ചാണ് തായ് സ്വദേശിയായ മാതറിൻ മരിച്ചത്. മാതറിൻ്റെ മാതാപിതാക്കൾ ഡോക്ടർമാരായിരുന്നു. രണ്ടു ശസ്ത്രക്രിയ നടത്തിയെങ്കിലും ഇവർക്ക് ജീവൻ രക്ഷിക്കാനായില്ല. ബിറ്റ്‌കോയിൻ വികസിപ്പിച്ചവരിൽ ഒരാളായ ഹാൽ ഫിന്നി, ബേസ്‌ബോൾ കളിക്കാരൻ ടെഡ് വില്യംസ് എന്നിവരും അൽകോറിൻ്റെ സിലിണ്ടറുകളിൽ കഴിയുന്നു.

 

 

Tags: technologyScience newsStory in science

Latest News

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി കേരള സാങ്കേതിക സര്‍വ്വകലാശാല

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന് പരാതി നൽകും

ഇന്ന് കർക്കിടക വാവ്; ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies