കേരളത്തിന്റെ പ്രതിനിധിയായി തൃശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.പിന്നാലെ ജോർജ് കുര്യനും. ഇനി കേരളത്തിൽ രണ്ട് കേന്ദ്രമന്ത്രിമാർ.
സഹമന്ത്രിമാരുടെ വിഭാഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. അൻപത്തൊന്നാമനായി എത്തിയ സുരേഷ് ഗോപി, ഇംഗ്ലിഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.”