അടുത്ത കുറച്ചു നാളുകളായി വളരെ സെൻസേഷനലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചതും വളരെയധികം ശ്രദ്ധ നേടിയിരുന്നു എന്നാൽ ഇതിനെല്ലാം മുൻപേ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു മമ്മൂട്ടി മോഹൻലാൽ എന്ന ബിഗ് എമ്മിന് ശേഷം മൂന്നാമത് ആര് എന്ന ചോദ്യത്തിന്റെ മറുപടിയായിരുന്നു ഒരുകാലത്ത് സുരേഷ് ഗോപി ആക്ഷൻ കിംഗ് എന്നറിയപ്പെട്ടിരുന്ന സുരേഷ് ഗോപിക്ക് ആരാധകനിര വളരെ വലുതും
വീട്ടിൽ നിന്ന് പോലും അനുവാദം ലഭിക്കാതെ ഒരുപാട് ബുദ്ധിമുട്ടി സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച ഒരു വ്യക്തിയാണ് സുരേഷ് ഗോപി ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തുടങ്ങി പിന്നീട് മലയാള സിനിമയുടെ മികച്ച താരോദയം ആയി സുരേഷ് ഗോപി മാറുകയായിരുന്നു ചെയ്തത് സിനിമയ്ക്ക് പുറമേ ഇപ്പോൾ രാഷ്ട്രീയത്തിൽ കൂടി സുരേഷ് ഗോപി സജീവമാവുകയാണെങ്കിൽ സുരേഷ് ഗോപി എന്ന നടനോട് മലയാളികൾക്കുള്ള ഇഷ്ടത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്ന് പറയണം
എല്ലാവർക്കും സഹായം നൽകുന്ന കാരുണ്യവാനായ സുരേഷ് ഗോപിയുടെ ഏക വേദന എന്നത് അകാലത്തിൽ നഷ്ടപ്പെട്ട മകളാണ് ഒന്ന് കൊഞ്ചിക്കാൻ പോലും സാധിക്കാതെ മകളെ ഈശ്വരൻ തിരിച്ചു വിളിച്ചപ്പോൾ അത് സുരേഷിന് നൽകിയ ആഘാതം വളരെ വലുതായിരുന്നു എന്ന് പറയണം ഇന്നും തന്റെ നഷ്ടപ്പെട്ട മകളെക്കുറിച്ച് സംസാരിക്കുമ്പോൾ കണ്ണുനീരോടെ അല്ലാതെ സുരേഷ് ഗോപിയിലെ അച്ഛൻ മറുപടി പറയില്ല മകളുടെ പേരിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും തന്റെ മകളുടെ പ്രായമുള്ള പെൺകുട്ടികളെ കാണുമ്പോൾ തനിക്ക് വേദന തോന്നാറുണ്ട് എന്ന് അദ്ദേഹം തുറന്നു പറയുന്നു
മുമ്പൊരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത് ദൈവത്തെ പോലും തള്ളിപ്പറഞ്ഞ ഒരു നിമിഷമായിരുന്നു കാരണം തന്റെ മകൾ പെട്ട ആശുപത്രിയിൽ കിടക്കുന്ന സമയത്ത് തന്നെ മരുന്നു തന്നെ കിടത്തിയിരിക്കുകയാണ് ഈശ്വരനോട് കരഞ്ഞു പ്രാർത്ഥിക്കുന്നത് തന്റെ മകളെ രക്ഷിക്കണമേ എന്നാണ് രക്ഷിക്കണമേ എന്ന് കിടന്നു പ്രാർത്ഥിച്ചു എന്നാൽ ആ പ്രാർത്ഥന ഈശ്വരൻ കേട്ടില്ല
മകൾ മരിക്കുമെന്ന് ഉറപ്പായ നിമിഷമാണ് തന്നെ ഉണർത്തുന്നത് മകളെ അവസാനമായി കാണിക്കാൻ വേണ്ടിയായിരുന്നു എങ്കിലും ആ നിമിഷം മുതൽ പറഞ്ഞു തുടങ്ങിയിരുന്നു സ്വന്തം നെഞ്ചിൽ കൈവച്ച് ഇടിച്ച് നിലവിളിക്കാൻ തുടങ്ങിയിരുന്നു ആ ഇടിയുടെ ശക്തിയിൽ തന്നെ മസിൽ പോലും ചതഞ്ഞു പോയി ആ ചതഞ്ഞ ഒരു കുഴിവ് ഇപ്പോഴും തന്റെ നെഞ്ചിലുണ്ട് വർഷങ്ങൾ എത്ര കഴിഞ്ഞാലും എല്ലാ ജൂൺ മാസത്തിലും മഴയും തണുപ്പും എത്തുമ്പോൾ ആ സമയത്ത് അവിടെ ഒരു വേദന ഉണ്ടാവാറുണ്ട് ആ വേദന തനിക്ക് ഇഷ്ടമുള്ള ഒന്നുമാണ്
കാരണം അത് തന്റെ മകളുടെ ഓർമ്മയാണ് മകൾ മരിച്ചതെന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ ഭഗവാനേ ശാപവാക്ക് പറഞ്ഞതിൽ പശ്ചാത്താപം തോന്നുകയാണ് ചെയ്തത്. മകൾ ജനിച്ച സമയത്ത് താൻ അവളുടെ ജാതകം എഴുതാൻ പോയിരുന്നു ആ സമയത്ത് ജ്യോത്സ്യൻ തന്നോട് പറഞ്ഞത് ഇപ്പോൾ ജാതകം എഴുതേണ്ട എന്നാണ് അതിന്റെ കാരണവും അദ്ദേഹം പറഞ്ഞു ഗണാന്ത ജനനമാണ് മൂന്നര വയസ്സിനുശേഷം എഴുതിയാൽ മതി എന്ന് എനിക്ക് കാര്യം മനസ്സിലായിരുന്നില്ല പിന്നീട് ഞാൻ ഇതേക്കുറിച്ച് അറിയുകയും ചെയ്തു ഗണേശ ജനനം എന്നു പറഞ്ഞാൽ ജനിച്ച ദിവസം നക്ഷത്രം സമയം ഇതെല്ലാം ചേർന്ന് വരുന്ന ഒരു മുഹൂർത്തം വീണ്ടും ഉണ്ടാവുകയാണെങ്കിൽ മരണം ഉറപ്പാണ് എന്നർത്ഥം മകളുടെ കാര്യത്തിൽ അങ്ങനെയായിരുന്നു