മുരിങ്ങയ്ക്ക ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. മുരിങ്ങയ്ക്കാ കഴിക്കുന്നത് കൊണ്ടുള്ള ചില നേട്ടങ്ങള്‍ നോക്കിയാലോ?
- സ്ഥിരമായി കഴിക്കുന്നതു ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.
- ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ നല്ലതാണ്. മുരിങ്ങയ്ക്കാ പൗഡര്‍ ഒരു ആഴ്ച അടിപ്പിച്ചു കഴിക്കുന്നതു കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
- സിങ്ക്, അയണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം എന്നിവ ധാരളമായി അടങ്ങിട്ടുള്ളതിനാല്‍ വിളര്‍ച്ചയടക്കമുള്ള പ്രശ്നങ്ങര്‍ക്കു പരിഹാരം ലഭിക്കും.
- മുരിങ്ങയ്ക്കായില്‍ അടങ്ങിരിക്കുന്ന ഒലീയിക് ആസിഡ് കൊളസ്ട്രോളിന്റെ തോതു കുറയ്ക്കും.
- സ്ഥിരമായി കഴിക്കുന്നതു കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
- പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണു മുരിങ്ങയ്ക്കായ.