Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പത്തനംതിട്ടയിലെ ബെസ്റ്റ് പൊറോട്ടയും ബീഫും കിട്ടുന്ന സ്പോട്ട് ഇതാണ്, ഒരിക്കൽ എങ്കിലും ട്രൈ ചെയ്തു നോക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2024, 11:10 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

ചില കാര്യങ്ങളൊക്കെ നമ്മുടെ ശരീരത്തിന് ആരോഗ്യത്തിനും ദോഷമാണെന്ന് നമുക്ക് അറിയാമെങ്കിലും നമ്മൾ അത് വളരെ ഇഷ്ടത്തോടെ ചെയ്യും. അത്തരത്തിൽ മലയാളിയുടെ പ്രത്യേകമായ വികാരമായി മാറിയ ഒന്നാണ് പൊറോട്ടയും ബീഫും ആരോഗ്യത്തിന് ഒട്ടും തന്നെ സുഖകരമല്ലാത്ത ഒന്നാണ് പൊറോട്ട എന്ന് എല്ലാവർക്കും അറിയാം പക്ഷേ മലയാളികളുടെ ഭക്ഷണ ശീലങ്ങളിൽ വളരെ പെട്ടെന്ന് ഇടംപിടിച്ച ഒന്നാണ് പൊറോട്ട മൈദ മാവിൽ ഉണ്ടാക്കുന്ന ഈ സാധനം ഭക്ഷണമാക്കി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും അതൊരു പ്രത്യേക വികാരം ആയി മാറി കഴിഞ്ഞു


ഏറെ രുചികരമായ രീതിയിൽ പൊറോട്ടയും ബീഫും ഭക്ഷണപ്രേമികൾക്ക് നൽകുവാൻ പലപ്പോഴും ഓരോ റസ്റ്റോറന്റുകളും വാശി പിടിക്കുന്നതും നമുക്ക് കാണാൻ സാധിക്കും എന്നാൽ പലപ്പോഴും മലയാളികൾക്ക് ഇഷ്ടം സാധാരണ തട്ടുകടയിൽ ഏതോ അല്ലെങ്കിൽ ചെറിയ കടകളിലും ആയ പൊറോട്ടയും ബീഫും ഒക്കെയാണ് ഏറെ രുചികരമായ രീതിയിൽ അത് ലഭിക്കുകയും ചെയ്യും അത്തരത്തിൽ ഇപ്പോൾ ഒരു യാത്ര പ്രേമിയായ വ്യക്തി ഏറെ രുചികരമായ പൊറോട്ടയും ബീഫും കഴിച്ചതിനെ കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്


സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തിട്ടുണ്ട് പത്തനംതിട്ടയിലെ ഏറ്റവും മികച്ച പൊറോട്ടയും ബീഫും എന്ന് പറഞ്ഞു കൊണ്ടാണ് ഈയൊരു വീഡിയോ ശ്രദ്ധ നേടുന്നത് പത്തനംതിട്ട ജില്ലയിലെ ശബരിമലയ്ക്ക് പോകുന്ന റോഡിൽ കൂനംകര എന്ന സ്ഥലത്തെ നിലാവ് എന്ന പേരുള്ള ഒരു ഹോട്ടലിനെ കുറിച്ചാണ് ഈ യാത്ര പ്രേമി സംസാരിക്കുന്നത് വളരെ അവിചാരിതമായാണ് താൻ ഒരിക്കൽ ആ ഹോട്ടലിൽ കയറിയത്

അപ്പോൾ അവിടെ നിന്നും കഴിച്ചത് പൊറോട്ടയും ബീഫും ആയിരുന്നു വല്ലാതെ ഇഷ്ടപ്പെട്ടു അതിന്റെ രുചി നാവിൽ തന്നെ ഉള്ളതുകൊണ്ട് ഒരിക്കൽ കൂടി അവിടേക്ക് എത്തി. അപ്പോഴും അതുതന്നെ കഴിച്ചുതന്നെ ലഭിച്ചു രണ്ടാമത് വന്നത് ഉച്ച സമയത്താണ് അപ്പോഴും ചൂടോടെ തന്നെയാണ് ഈ ഭക്ഷണം ലഭിച്ചത് ഇതുവഴി പോകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ കയറി ഇതൊന്നു കഴിച്ചു നോക്കണം ഏറെ രുചികരമായ രീതിയിലാണ് ഇത് ഉണ്ടാക്കുന്നത് എന്നും ഇദ്ദേഹം പറയുന്നുണ്ട്

അധികം വിലയൊന്നും ഈടാക്കാതെ വളരെ ചൂടോടെ എന്നാൽ നല്ല ക്വാണ്ടിറ്റിയിൽ തന്നെയാണ് ഈ ഭക്ഷണം നൽകുന്നത് എന്നും ഇദ്ദേഹം പറയുന്നുണ്ട്.നാവിൽ കപ്പൽ ഓടുന്ന രുചി ഇത് വിളമ്പുകയും ചെയ്യുന്നുണ്ട് ഇവിടെ നിൽക്കുന്ന ജോലിക്കാരുടെ അടക്കം രീതികളും തന്നെ വല്ലാതെ ഇഷ്ടപ്പെടുത്തി എന്നാണ് ഇദ്ദേഹം പറയുന്നത്. ആദ്യതവണ അവിചാരിതമായാണ് താൻ ഇവിടെ കയറിയത് എങ്കിൽ രണ്ടാമത്തെ വട്ടം താൻ മനപൂർവ്വം ഇത് കഴിക്കുവാൻ വേണ്ടി ഇവിടെയൊക്കെ വന്നതാണ് എന്നും അത്രത്തോളം രുചികരമായിരുന്നു ഈ ഭക്ഷണം എന്നും ഇദ്ദേഹം വ്യക്തമാക്കുന്നു

ആർക്കെങ്കിലും ഇത് കഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ പത്തനംതിട്ട ശബരിമല റൂട്ടിലുള്ള ഭാഗത്താണ് ഈ ഹോട്ടൽ ഉള്ളത് എന്നും കൃത്യമായിത്തന്നെ ഇദ്ദേഹം പറയുന്നുണ്ട്. അത്ര വലിയ ഹോട്ടൽ ഒന്നുമല്ല ചെറിയൊരു ഹോട്ടലാണ് പക്ഷേ നല്ല വൃത്തിയോടെ രുചികരമായ രീതിയിലാണ് ഇവർ ഭക്ഷണം വിളമ്പുന്നത് തന്റെ അറിവിൽ പത്തനംതിട്ടയിലെ ഏറ്റവും ബെസ്റ്റ് പൊറോട്ടയും ബീഫും ഇവിടുത്തെ ആണെന്നാണ് തോന്നുന്നത് എന്നും അദ്ദേഹം പറയുന്നു

ReadAlso:

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

താമരശ്ശേരി ചുരത്തിൽ വൈകീട്ട് ഏഴുമുതൽ വാഹനങ്ങള്‍ക്ക് നിയന്ത്രണം

ജാതീയമായി അധിക്ഷേപിച്ചു; കൃഷ്ണകുമാറിന്റെ മകൾ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാർ

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടുപേർ പിടിയിൽ

മീൻ പൊരിച്ചത് കൂട്ടി ഉണ്ണണമെങ്കിൽ‌ ഇനി വലിയ വില കൊടുക്കണം!!

Tags: PathanamthittaPOROTTAbeef

Latest News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുല്‍ക്കൂട്ടായി മാറുന്ന യുവതാരങ്ങള്‍; ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ സായ് സുദര്‍ശന്‍ ഇന്ത്യന്‍ ടീമിന്റെ വാഗ്ദാനമെന്ന് വിദഗ്ദര്‍ പറയുന്ന ഈ തമിഴ്‌നാടുകാരനെ അറിയാം

ചക്കിട്ടപ്പാറയിൽ ആദിവാസി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഭാരതാംബ നമ്മുടെ അമ്മയാണ്; വിവാദത്തിൽ പ്രതികരിച്ച് ജോർജ് കുര്യൻ

കോഴിക്കോട് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

200 വര്‍ഷം പഴക്കമുള്ള കോണ്ടം, സൂക്ഷിച്ചിരിക്കുന്നത് റിജക്‌സ് മ്യൂസിയത്തില്‍; പുരാതന കോണ്ടം കാണാന്‍ മ്യുസിയത്തില്‍ ആളുകളുടെ നീണ്ട നിര

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.