Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ദക്ഷിണ കൊറിയയെ പ്രകോപിപ്പിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി; എന്തിന് ?

ദക്ഷിണ കൊറിയയുടെ കെ-പോപ്പ് കേട്ട് വട്ടായി ഉത്തര കൊറിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2024, 11:55 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷം അതിരുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇരു കൊറിയന്‍ അതിര്‍ത്തികളിലും സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അതിനിടെ, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതും ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് കിം യോ ജോങിന്റെ ഭീഷണി.

വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ദക്ഷിണ കൊറിയയ.ുടെ ഇത്തരം നടപടികള്‍. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല. ഉച്ചഭാഷിണി സംപ്രേക്ഷണം ചെയ്യുകയും ലഘുലേഖകള്‍ നിറച്ച ബലൂണുകള്‍ ഉത്തര കൊറിയയിലേക്ക് അയയ്ക്കുകയും ചെയ്യുന്നത് തുടരുന്നത് പ്രകോപനത്തിന് വഴിവെയ്ക്കും. ROK ഒരേസമയം ലഘുലേഖകള്‍ വിതരണം ചെയ്യുകയും അതിര്‍ത്തിയില്‍ ഉച്ചഭാഷിണി പ്രക്ഷേപണം നടത്തുകയും ചെയ്താല്‍, അത് DPRKയുടെ പുതിയ പ്രതികരണത്തിന് സാക്ഷ്യം വഹിക്കുമെന്നത് ഉറപ്പിച്ചിരിക്കുകയാണ്.

ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ ഉച്ചഭാഷിണി സ്ഥാപിച്ചു

അതേസമയം, ദക്ഷിണ കൊറിയ കഴിഞ്ഞ ഞായറാഴ്ച ഉത്തരകൊറിയയെ കേന്ദ്രീകരിച്ചുള്ള ഉച്ചഭാഷിണി സംപ്രേക്ഷണം പുനരാരംഭിച്ചിരിക്കുകയാണ്. പ്യോങ്യാങ് ദക്ഷിണ കൊറിയയിലേക്ക് മാലിന്യം കൊണ്ടുപോകുന്ന ബലൂണുകള്‍ അയക്കുന്നത് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ സംയുക്ത മേധാവികളും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഉത്തരകൊറിയ സ്വന്തം ലൗഡ് സ്പീക്കറുകള്‍ വിന്യസിച്ചതിന്റെ സൂചനകളുണ്ടെന്ന് ജീവനക്കാര്‍ പറയുന്നുണ്ട്.

എന്നാല്‍, ഇന്നലെ (തിങ്കളാഴ്ച) സ്വന്തം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ ദക്ഷിണ കൊറിയ ആലോചിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ശനിയാഴ്ച ഉത്തര കൊറിയ മാലിന്യം നിറച്ച 330 ബലൂണുകള്‍ പുറത്തിറക്കിയതായി ദക്ഷിണ കൊറിയന്‍ സൈന്യം പ്രസ്താവന ഇറക്കിയിരുന്നു. ഇതില്‍ 80 ഓളംബലൂണുകള്‍ അതിര്‍ത്തി കടന്ന് വീഴുകയും ചെയ്തു. എന്നാല്‍, തിങ്കളാഴ്ച 310 ബലൂണുകള്‍ കൂടി പുറത്തിറക്കിയതായി ദക്ഷിണ കൊറിയ ഔദ്യോഗികമായി പറഞ്ഞു. അതില്‍ 50 എണ്ണം തെക്ക് വീഴുകയും ചെയ്തിട്ടുണ്ട്.

കിം ജോങിന്റെ സഹോദരിയുടെ മുന്നറിയിപ്പ്

ReadAlso:

ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നം: ഒമാന്‍- ഇറാന്‍ ചര്‍ച്ച അവസാന ഘട്ടത്തില്‍

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

”ഇത് വളരെ അപകടകരമായ ഒരു സാഹചര്യത്തിന്റെ തുടക്കമാണ്,” ദക്ഷിണ കൊറിയയുടെ ഉച്ചഭാഷിണി പ്രക്ഷേപണം ഉദ്ധരിച്ച് ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കിം യോ ജോംഗ് പറഞ്ഞു. ജൂണ്‍ എട്ടിന് രാത്രി മുതല്‍ ജൂണ്‍ ഒമ്പതിന് രാവിലെ വരെ മാലിന്യം നിറച്ച 1400 ബലൂണുകള്‍ ഉത്തരകൊറിയ അതിര്‍ത്തിക്കപ്പുറത്തേക്ക് അയച്ചതായി കിം പറഞ്ഞു. പ്യോങ്യാങ് മെയ് മാസത്തില്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് വളം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചിരുന്നു. ബലൂണുകള്‍ അയക്കാന്‍ തുടങ്ങിയത്, ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ ഒരു പ്രചരണ കാമ്പെയ്നിന്റെ ഭാഗമായി ഉത്തരകൊറിയാ വിരുദ്ധ ലഘുലേഖകള്‍ പറത്തിയതിനുള്ള പ്രതികാരമായാണ് ഇതിനെ വിളിക്കുന്നത്.

ഉത്തര കൊറിയ ആശങ്കപ്പെടുന്നതെന്തിന്

1950-1953 ല്‍ നടന്ന കൊറിയന്‍ യുദ്ധത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഒടുവില്‍ യുദ്ധം അവസാനിച്ചപ്പോള്‍ രണ്ട് കൊറിയകള്‍ക്കിടയില്‍ ഒരു സൈനിക രഹിത മേഖല സ്ഥാപിച്ചു. ഇനിയുമൊരു യുദ്ധമുണ്ടായാല്‍ അത് സര്‍വ്വനാശത്തിനും വഴിവെയ്ക്കും. യു.എസ്. നേതൃത്വത്തിലുള്ള ഐക്യരാഷ്ട്രസഭ ബലൂണുകളെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കമാന്‍ഡ് (യുഎന്‍സി) അറിയിച്ചിച്ചുണ്ട്. ‘ഇന്റര്‍-കൊറിയന്‍ അതിര്‍ത്തിയില്‍ സൈനിക പിരിമുറുക്കം സിയോള്‍ ആഗ്രഹിക്കുന്നില്ലെന്നും കൂടാതെ കിം ഭരണകൂടത്തിന്റെ നിയമസാധുതയെ ഭീഷണിപ്പെടുത്താന്‍ പ്യോങ്യാങിന് പുറത്തുനിന്നുള്ള വിവരങ്ങള്‍ ആവശ്യമില്ലെന്നും സിയോളിലെ ഇവാ സര്‍വകലാശാലയിലെ പ്രൊഫസര്‍ ലീഫ്-എറിക് ഈസ്ലി പറയുന്നു.

ദക്ഷിണ കൊറിയന്‍ കെ-പോപ്പാണ് ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നത്

ദക്ഷിണ കൊറിയയുടെ പ്രക്ഷേപണങ്ങളില്‍ ലോക വാര്‍ത്തകളും ജനാധിപത്യ, മുതലാളിത്ത സമൂഹങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ജനപ്രിയ കെ-പോപ്പ് സംഗീതത്തിന്റെ മിശ്രിതവും ഉള്‍പ്പെടുന്നുണ്ട്. ശബ്ദം ഉത്തര കൊറിയയിലേക്ക് 20 കിലോമീറ്ററിലധികം (12.4 മൈല്‍) സഞ്ചരിക്കുമെന്നണ് പറയപ്പെടുന്നത്. എങ്കിലും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് അവയുടെ യഥാര്‍ത്ഥ വ്യാപ്തി വളരെ കുറവാണെന്നാണ്.

Tags: south koreaKIM YO JONGNORTH KOREAKIM JONG UN

Latest News

മഴ: വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

കനത്ത മഴ ; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അതിതീവ്രമഴ :  കെ.എസ്.ഇ.ബി.-യ്ക്ക് ഏകദേശം 25½ കോടി രൂപയുടെ നഷ്ടമുണ്ടായതായി  പ്രാഥമിക വിലയിരുത്തല്‍

DGP ആക്കാന്‍ എന്തിനിത്ര തിടുക്കം ?: സര്‍ക്കാരിനോട് കോടതി; എസ്. ശ്രീജിത്തിനെതിരേ ആരോപണങ്ങള്‍ നിലനില്‍ക്കേ സ്ഥാനക്കയറ്റം വിവാദമാകുന്നു

വീട് പൂട്ടിയിട്ട് യാത്ര പോകുന്നവർക്ക്  പോല്‍-ആപ്പിലുണ്ട്  ” ലോക്ക്ഡ് ഹൗസ് ” സേവനം.: ഇതുവരെ അപേക്ഷിച്ചത് 31,188 പേര്‍ 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies