Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്റെ സിനിമയിൽ എന്നെക്കാൾ കൂടുതൽ കയ്യടി മറ്റൊരാൾക്ക് കിട്ടി, അതെനിക്ക് ഇഷ്ടപ്പെട്ടില്ല കുഞ്ചാക്കോ ബോബൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2024, 01:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഫാസിൽ മലയാള സിനിമയ്ക്ക് സമ്മാനിച്ച കലാകാരനാണ് കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ സുധി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ കുഞ്ചാക്കോ ബോബൻ ഇന്ന് പ്രേക്ഷകരുടെ സ്വന്തം ചാക്കോച്ചൻ ആയി മാറി വളരെ അടുത്തു നിൽക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് പ്രേക്ഷകർ എന്നും ചാക്കോച്ചനെ കണ്ടിട്ടുള്ളത് ഒരു കാലത്ത് ചാക്കോച്ചൻ യുവ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയെടുത്ത സ്വീകാര്യത ഇന്നും മറ്റൊരാൾക്കും ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം ഒരുകാലത്തെ പെൺകുട്ടികളുടെ എല്ലാം പ്രിയപ്പെട്ട നടനായിരുന്നു ചാക്കോച്ചൻ

തനിക്ക് കിട്ടിയ എണ്ണിയാൽ ഒതുങ്ങാത്ത പ്രണയലേഖനങ്ങളെക്കുറിച്ച് ചാക്കോച്ചൻ തന്നെ പലപ്പോഴും പറയുകയും ചെയ്തിട്ടുണ്ട് പല പെൺകുട്ടികളും ബ്ലഡ്ഡ് കൊണ്ടും മറ്റും പേര് എഴുതി ചാക്കോച്ചന് അയച്ചു കൊടുത്തിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇന്നും യൂത്തന്മാർക്കിടയിൽ ചാക്കോച്ചൻ നേടിയ സ്ഥാനം മാറ്റാൻ ഒരു വ്യക്തിക്കും സാധിച്ചിട്ടില്ല എന്നതാണ് സത്യം പിൽക്കാലത്ത് വണ്ണം പല താരങ്ങളും ചാക്കോച്ചനോട് മത്സരിക്കാൻ സാധിച്ചുവെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന പേര് യുവ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ തരംഗം അതിന് അനുവദിച്ചില്ല എന്നതാണ് സത്യം

ട്രാഫിക് എന്ന ചിത്രം മുതലാണ് കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് കഥാപാത്രങ്ങളിൽ നിന്നും മാറി വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുത്തു തുടങ്ങുന്നത് ഒരേ ടൈപ്പ് കഥാപാത്രങ്ങൾ തനിക്ക് തന്നെ ആവർത്തനവിരസത ഉണ്ടാക്കി എന്നായിരുന്നു ഇതിന് മറുപടിയായി പറഞ്ഞത് ഇപ്പോൾ ചാക്കോച്ചൻ അഭിനയിച്ച ജലോത്സവം എന്ന ചിത്രം കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട് ഈ ചിത്രത്തിലെ റിയാസ്ഖാന്റെ ഒരു പഞ്ച് ഡയലോഗ് ആണ് സോഷ്യൽ മീഡിയ ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്

അടിച്ചു കയറി വാ എന്ന റിയാസ്ഖാന്റെ ഈ ഒരു ഡയലോഗ് ഇപ്പോൾ വലിയതോതിൽ ശ്രദ്ധ നേടുന്നുണ്ട് സോഷ്യൽ മീഡിയ മുഴുവൻ ഈ ഒരു ഡയലോഗിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഈ ഡയലോഗ് പ്രേക്ഷകർ ഏറ്റെടുക്കുന്നത് ചിത്രം റിലീസ് ആയി ഇന്ന് ഒരുപാട് നാളുകൾ കഴിഞ്ഞപ്പോൾ ഈ ഡയലോഗ് ഇപ്പോൾ ശ്രദ്ധ നേടുന്നു ഇത്രയും വർഷങ്ങൾക്ക് ശേഷം പോലും ആ ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്തു എന്നത് സിനിമയുടെ ഒരു മാജിക് ആണെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്

ReadAlso:

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു; മികച്ച ചിത്രം എക്കോ, നടൻ മോഹൻലാൽ, നടിമാരായി അനശ്വരയും കല്യാണിയും

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

ആ ഡയലോഗ് ആണ് ഇപ്പോൾ ഹിറ്റ് എന്ന താൻ അറിഞ്ഞു. എന്നാൽ തന്റെ സിനിമയിൽ തന്നെക്കാൾ കൂടുതൽ കയ്യടി മറ്റൊരു നടന് കിട്ടുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് താനാ വീഡിയോ ഇതുവരെയും കണ്ടിട്ടില്ല എന്നാണ് ഒരു കുസൃതി പോലെ കുഞ്ചാക്കോ ബോബൻ പറയുന്നത് പുതിയ ചിത്രത്തിന്റെ പ്രമോഷൻ എത്തിയപ്പോഴായിരുന്നു ഇക്കാര്യം കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നത് ട്രെയിനിങ് ആണെന്ന് ഞാൻ അറിഞ്ഞു പക്ഷേ അത് ഞാൻ ഇതുവരെ കണ്ടിട്ടില്ല

കാരണം എന്റെ സിനിമയിൽ എന്നെക്കാൾ കയ്യടി മറ്റൊരു നടനെ കിട്ടുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ് അദ്ദേഹം ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കുഞ്ചാക്കോ ബോബൻ അത് തമാശയായി പറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാം കാരണം സിനിമ രംഗത്തുള്ളവർ തന്നെ പറഞ്ഞിട്ടുള്ളത് കുഞ്ചാക്കോ ബോബൻ ഒരു നല്ല ജെന്റിൽമാനാണ് എന്നാണ് ഇടപെടാൻ നല്ല രീതിയിൽ സാധിക്കുന്ന ഒരു മനുഷ്യൻ എല്ലാവരോടും ഇഷ്ടമുള്ള ഒരു നടൻ 20 വർഷങ്ങൾക്കു മുൻപാണ് ജലോത്സവം എന്ന ചിത്രം ഇറങ്ങുന്നത്

Tags: kunjaco bobanjalolsalavam movieactor riyas khan

Latest News

ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കാമുകിയുമൊത്ത് കാറിൽ പോയ ഭർത്താവിനെ ഭാര്യ പിടികൂടി; തർക്കത്തിനിടെ ബോണറ്റിൽ ഭാര്യ വീണു

യുക്രെയ്നിൽ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയ്ക്ക്; പുരസ്‌കാരം ‘ആത്രേയകം’ നോവലിന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies