Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പയർവർഗങ്ങൾ ഇത്രനാൾ കഴിച്ചുകൊണ്ടിരുന്നത് ഇങ്ങനെ ആയിരുന്നോ ?: ഇതറിയാതെ പോകരുത് !

സസ്യാഹാരികൾക്കുള്ള പ്രോട്ടീന്റെ മികച്ച സ്രോതസ്സുകളാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2024, 03:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കടല,നിലക്കടല, മുതിര, ചതുരപ്പയർ, തുവര, ഉഴുന്ന്, ഉലുവ, ബീൻസ്, ചെറുപയർ, വൻപയർ, സോയാബീൻസ് തുടങ്ങിയ ഭക്ഷ്യയോഗ്യമായ പയറുവർഗങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. വിവിധതരം പയറുവർഗങ്ങൾ, ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്നതിനു പുറമേ, സസ്യാഹാരികൾക്കുള്ള പ്രോട്ടീന്റെ മികച്ച സ്രോതസ്സുകളാണ്. വാസ്തവത്തിൽ, ഇത് കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.

ബീൻസ്, ചെറുപയർ, വൻപയർ, സോയാബീൻസ്, കടല,നിലക്കടല, മുതിര, ചതുരപ്പയർ, തുവര, ഉഴുന്ന്, ഉലുവ തുടങ്ങിയ ഭക്ഷ്യയോഗ്യമായ പയറുവർഗങ്ങൾ ദിനവും ഉള്ള ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടക്കം, ഒട്ടേറെ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാചകം ചെയ്യുന്ന രീതി ശരിയല്ലെങ്കില്‍ ഇവയൊന്നും ശരീരത്തിന് ലഭിക്കില്ല. തെറ്റായ പാചകരീതി ഇവയുടെ ജൈവലഭ്യത കുറയ്ക്കും.

അസ്ഥികളെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് പയറിലടങ്ങിയ പ്രോട്ടീൻ. ഇത് അസ്ഥികളുടെ സാന്ദ്രത, അതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ നിലനിർത്താൻ പയർവർഗ്ഗങ്ങൾ കഴിക്കുന്നത് വഴി സഹായിക്കുന്നു.

പയറിലെ നാരുകൾ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുകയും, രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. വിവിധ തരം പയറുകൾ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിനു നല്ലതാണ്.

ഇവയുടെ പോഷകഗുണങ്ങള്‍ പരമാവധി ലഭിക്കുന്ന രീതിയില്‍, എങ്ങനെ പാചകം ചെയ്യണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ICMR) നല്‍കിയിട്ടുണ്ട്.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

ആവശ്യത്തിന് മാത്രം വെള്ളം ഒഴിച്ച് വേവിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇങ്ങനെ ചെയ്യുമ്പോള്‍ രുചിയും മെച്ചപ്പെടുന്നു. വാര്‍ത്തു കളയാനുള്ളത്രയും വെള്ളം ഒഴിക്കരുത്. ഒരുപാടു വെള്ളമൊഴിച്ച് വേവിച്ചാല്‍ ഇവയിലെ ഫോളേറ്റ് നഷ്ടപ്പെടും. മാത്രമല്ല, ഈ വെള്ളം കളയുകയാണെങ്കില്‍ സി, ബി തുടങ്ങിയ വിറ്റാമിനുകളും നഷ്ടപ്പെടും. കൂടാതെ ദീര്‍ഘനേരം പാചകം ചെയ്യുമ്പോള്‍ ഇവയിലെ ലൈസിൻ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. അതിനാല്‍, തിളപ്പിക്കുമ്പോൾ ആവശ്യമായ അളവിൽ മാത്രം വെള്ളം ചേർക്കാൻ ഓർക്കുക.

ഇവ കഴുകുമ്പോഴും ശ്രദ്ധിക്കണം. വീണ്ടും വീണ്ടും കഴുകുന്നത് പോഷകഘടകങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുടെ ജൈവ ലഭ്യത കുറയ്ക്കാൻ കഴിയുന്ന ഒരു തന്മാത്രയാണ് ഫൈറ്റിക് ആസിഡ്. പ്രെഷര്‍ കുക്ക് ചെയ്യുമ്പോള്‍ കുറഞ്ഞ പാചക സമയവും കൂടിയ മര്‍ദ്ദവും മൂലം, ഇതിന്‍റെ സ്വാധീനം കുറയ്ക്കാന്‍ കഴിയും.

ആരോഗ്യമുള്ള ഒരു മനുഷ്യന്‍, ഒരു ദിവസം 85 ഗ്രാം പയര്‍വര്‍ഗങ്ങള്‍ കഴിക്കണം. ഇതില്‍ 30 ഗ്രാമിന് പകരം വേണമെങ്കില്‍ മത്സ്യമോ മാംസമോ കഴിക്കാം. ഇവ തിളപ്പിക്കുകയോ പ്രെഷര്‍ കുക്ക് ചെയ്യുകയോ ചെയ്യുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ഐസിഎംആര്‍ പറയുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പോഷകാഹാരങ്ങളെ ദഹിപ്പിക്കാൻ അനുവദിക്കാത്ത എൻസൈം ഇൻഹിബിറ്ററുകൾ നശിപ്പിക്കപ്പെടുന്നതിനാൽ അവയുടെ പോഷകഗുണനിലവാരം മെച്ചപ്പെടും. ഈ രീതികൾ ദഹനക്ഷമത വർദ്ധിപ്പിക്കുകയും പ്രോട്ടീൻ ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Tags: overcookingdalprotien

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies