Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

Bigg Boss Malayalam Season 6 : ‘അഫ്സലിന് സമാധാനം കിട്ടുന്നെങ്കിൽ കിട്ടട്ടെ’; ജാസ്മിനുമായുള്ള പേർസണൽ ചാറ്റ് പുറത്ത് വിട്ടതിൽ പിതാവ്

ഗബ്രിയുമായുള്ള അടുപ്പത്തിൽ ജാസ്മിന്റെ കുടുംബത്തിന് വലിയ താല്പര്യമില്ല

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jun 12, 2024, 12:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബിഗ് ബോസ് മലയാളം സീസൺ ആറിൽ വിജയ് ആരായിരുന്നാലും ഒരുപക്ഷേ ഈ സീസൺ അറിയപ്പെടാൻ പോകുന്നത് ജാസ്മിൻ ജാഫറിന്റെ പേരിലായിരിക്കും. കബ്രിയുമായുള്ള കൂട്ടുകെട്ടിന്റെ പേരിൽ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് ജാസ്മിന്. അതേസമയം ഗബ്രിയുമായുള്ള അടുപ്പത്തിൽ ജാസ്മിന്റെ കുടുംബത്തിന് വലിയ താല്പര്യമില്ല. ഫാമിലി വീക്കിൽ വീട്ടിലെത്തിയപ്പോൾ അവരത് പ്രകടിപ്പിക്കുകയും ചെയ്തു. ഗബ്രിയുടെ ഓർമ്മക്കായി ജാസ്മിൻ ധരിച്ചിരുന്ന മാല ഊരി വാങ്ങുകയും ഗബ്രിയുടെ ഫോട്ടോ എടുത്തുമാറ്റുകയുമാണ് പിതാവ് ചെയ്തത്.

ഗബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ ജാസ്മിന്റെ വിവാഹം മുടങ്ങിയിരുന്നു. ജാസ്മിനുമായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്സൽ എന്ന യുവാവാണ് വിവാഹത്തിൽ നിന്നും പിൻമാറിയത്. തന്നെ വഞ്ചിക്കുകയാണ് ജാസ്മിൻ ചെയ്തതെന്നും വെറുമൊരു ജോക്കറായി തുടരാൻ ഇനിയും താത്പര്യമില്ലെന്നും അഫ്സൽ വ്യക്തമാക്കി. ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് തന്റെ ഇൻസ്റ്റഗ്രാമിൽ നീണ്ട കുറിപ്പും അഫ്സൽ പങ്കിട്ടിരുന്നു. കൂടാതെ ജാസ്മിനുമായുള്ള ചാറ്റും ഇയാൾ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ദിയ സന. ഈ ചെറുപ്പക്കാരൻ ചെയ്തതിലും തെറ്റുണ്ടെന്ന് ദിയ പറയുന്നു.

അവൾ അവിടെ കാണിച്ച വൃത്തികേടിന്റെ അത്രയും ഇല്ല ഇതെന്ന് പലരും പറയും. പക്ഷെ നിയമപരമായിട്ട് പോലും തെറ്റായ കാര്യമാണ് അയാൾ ചെയ്തത്. പ്രശ്നമുണ്ടായെങ്കിൽ കേസ് കൊടുക്കാമായിരുന്നു. അതൊന്നും ചെയ്യാതെ ഇങ്ങനെ ചെയ്യുമ്പോൾ ജാസ്മിനെ കൂടുതൽ സപ്പോർട്ട് ചെയ്യാനേ തോന്നൂ. എന്ന് വെച്ച് എക്സിനുണ്ടായ ഇമോഷനുകൾക്ക് വില ഇല്ലെന്നല്ല. പക്ഷെ ഇങ്ങനെ ചെയ്തതിലൂടെ അയാൾക്ക് സമാധാനമായോ എന്നാണ് എന്റെ ചോദ്യം.

ജാസ്മിന്റെ വാപ്പ എന്നോട് പറഞ്ഞത് ഇത് കൊണ്ട് അയാൾക്ക് സമാധാനമാകുന്നെങ്കിൽ സമാധാനമാകട്ടെ, ഇനി നമ്മൾ അതിനെ പറ്റി സംസാരിക്കേണ്ട എന്നാണെന്നും ദിയ സന വ്യക്തമാക്കി. ജാസ്മിന്റെ മാതാപിതാക്കളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചും ദിയ സന സംസാരിച്ചു. ജാസ്മിൻ പോയതിന് ശേഷമാണ് അവളുടെ കുടുംബത്തെ അറിഞ്ഞത്. അവർ ഇപ്പോൾ ഒരുപാട് ഫേസ് ചെയ്തു.

അവർക്കൊപ്പം നിന്നവർ അവരെ ചതിച്ചു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഈ പറഞ്ഞ എക്സ് ഉൾപ്പെടെയുള്ളവർ വിവാ​ദത്തിന്റെ സമയത്ത് അവരെ ചതിച്ചത് അവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. പല യൂട്യൂബേർസും പറയുന്നത് അവർക്ക് വിഷയമല്ല. കൂടെ ഉണ്ടായിരുന്നവർ ചതിച്ചത് മാത്രമാണ് അവരുടെ പ്രശ്നമെന്നും ദിയ സന വ്യക്തമാക്കി. ഇപ്പോൾ അവർ ശക്തരായി വരുന്നുണ്ടെന്നും ദിയ സന പറയുന്നു.

ReadAlso:

എന്റെ കുടുംബം തകർത്തത് സുചിത്ര നായരാണ് സാന്ത്വനം സംവിധായകന്റെ ഭാര്യ രംഗത്ത്

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

​ഗബ്രിയുമായുള്ള റിലേഷൻഷിപ്പിൽ അവൾ‌ക്ക് ആകർഷണം തോന്നി. ​ഗബ്രിക്കും തോന്നി. ഇവർ മാത്രമായുള്ള നിമിഷങ്ങളാണ് അവിടെ നടക്കുന്നത്. സ്വാഭാവികമായും മനുഷ്യന്റെ ഉള്ളിലുണ്ടാവുന്ന ഇമോഷൻസ് അവിടെ വർക്ക് ചെയ്തു. പുറത്തുള്ള ആളിനെ മറന്നു. ചതിച്ചു എന്ന് പറഞ്ഞാലും ഞാൻ മനസിലാക്കും. എന്നാൽ ഇപ്പോൾ ജാസ്മിനെ താൻ കുറ്റപ്പെടുത്തില്ലെന്ന് ദിയ സന പറയുന്നു.

ജാസ്മിൻ ഉൾപ്പെടുന്ന പേഴ്സണൽ ചാറ്റ് പുറത്ത് വിട്ട ആളാണ് പുറത്ത് നിൽക്കുന്ന ജാസ്മിന്റെ എക്സ്. അത് നിയമപരമായി തെറ്റാണ്. അയാൾ ബുദ്ധിമുട്ട് അനുഭവിച്ചു. ഞാൻ അത് നേരിട്ട് കണ്ടതാണ്. മാനസികമായും വർക്ക് റിലേറ്റഡ് ആയുമെല്ലാം. അയാളുടെ ആത്മാഭിമാനത്തിന് ഭയങ്കര പ്രശ്നം ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ജാസ്മിൻ തന്നെയാണ് ഇയാളുടെ പേര് പരാമർശിച്ചതും ഇട്ട് കൊടുക്കുന്നതും. പക്ഷെ ജാസ്മിനുമായുള്ള വ്യക്തിപരമായ ചാറ്റ് പുറത്ത് കാണിച്ചപ്പോൾ എന്താ ഇയാൾ ഇങ്ങനെ എന്നൊരു സാധനം വന്നു.

Tags: Bigg Bossjasmingabriafsal

Latest News

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി | Mithun’s death: Negligence cannot be justified, V. Sivankutty

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ | attempt-to-sexual-assault-case-female-doctor-in-pathanapuram-youth-arrested

പത്തനംതിട്ടയിൽ പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം | 2 Youth drowned to death Pathanamthitta

‘കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം’; പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി | Justice must be ensured for the arrested nuns, CM writes to PM

വനിതാ ചെസ് ലോകകപ്പ് ഫൈനല്‍: കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് പോരാട്ടം സമനിലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.