Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബസില്‍ കയറണോ, ഇനി നമ്പര്‍ അറിയണം: എന്താണ് ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം ?; മന്ത്രി ഗണേഷ്‌കുമാറിന് എത്ര മാര്‍ക്ക് ?;

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2024, 01:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് മന്ത്രിസഭതന്നെ ഇറക്കിയ സാഹചര്യത്തില്‍, മന്ത്രിമാര്‍ക്ക് മാര്‍ക്കു നല്‍കുന്നതിന് ജനങ്ങള്‍ക്ക് അര്‍ഹതയുണ്ട്. അങ്ങനെ നോക്കിയാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന് പ്രേക്ഷകര്‍ നല്‍കുന്നത് എത്ര മാര്‍ക്കായിരിക്കും. KSRTCയെ രക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് അദ്ദേഹം എന്നൊരു പ്രതീതിയുണ്ട്. ഇപ്പോള്‍ KSRTCയില്‍ പുതിയ പരിഷ്‌ക്കാരം നടപ്പാക്കുകയാണ്. ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം എന്ന പരിഷ്‌ക്കാരമാണത്.

എന്താണ് ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം

ഭാഷാ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദന ക്ഷമത കുറയ്ക്കുന്നതിനുമാണ് അക്കങ്ങള്‍ ഉപയോഗിക്കുന്നത്. എവിടെ നിന്നും എവിടെ വരെ പോകുന്ന ബസാണ് ഇതെന്ന് നമ്പര്‍ നോക്കി മനസ്സിലാക്കാന്‍ കഴിയും. ഇതാണ് ഡെസ്റ്റിനേഷന്‍ സനമ്പറിംഗ് സിസ്റ്റം. സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ കെ.എസ്.ആര്‍.ടി.സി നടപ്പാക്കുകയാണ്. ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഭാഷ അറിയാത്ത യാത്രക്കാര്‍ക്കും, മറ്റ് യാത്രക്കാര്‍ക്കും ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വായിച്ച് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനും അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലും ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്തുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 1 മുതല്‍ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, മെഡിക്കല്‍ കോളേജുകള്‍, സിവില്‍ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നല്‍കും.

ഡെസ്റ്റിനേഷന്‍ നമ്പറുകള്‍ നല്‍കുന്നത് പ്രധാനമായും ഇങ്ങനെ: ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നല്‍കും. [രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉണ്ടായിരിക്കും] ഡെസ്റ്റിനേഷന്‍ നമ്പര്‍ ഒന്നു മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് നല്‍കുന്നു.

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

തിരുവനന്തപുരം        -TV – 1
കൊല്ലം                           – KM – 2
പത്തനംതിട്ട                – PT – 3
ആലപ്പുഴ                       – AL – 4
കോട്ടയം                       – KT -5
ഇടുക്കി /കട്ടപ്പന       – ID -6
എറണാകുളം            – EK -7
തൃശ്ശൂര്‍                         -TS -8
പാലക്കാട്                   -PL -9
മലപ്പുറം                      -ML -10
കോഴിക്കോട്             -KK -11
വയനാട്                      -WN -12
കണ്ണൂര്‍                         -KN -13
കാസര്‍ ഗോഡ് -KG -14

ഡെസ്റ്റിനേഷന്‍ നമ്പര്‍ 15 മുതല്‍ 99 വരെ മറ്റ് കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് നല്‍കും. ഡെസ്റ്റിനേഷന്‍ നമ്പര്‍ 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ എന്നിവക്ക് നല്‍കുന്നതാണ്. [ഒരു ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുകളില്‍ ഈ നമ്പര്‍ മാത്രം നല്‍കും. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ നമ്പറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേര്‍ക്കും]. ഉദാഹരണമായി തിരുവനന്തപുരം ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ 103 എന്ന ഡെസ്റ്റിനേഷന്‍ നമ്പറും, മറ്റു ജില്ലകളില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് വരുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് TV 103 എന്ന ഡെസ്റ്റിനേഷന്‍ നമ്പറും നല്‍കുന്നതാണ്.

TV : തിരുവനന്തപുരം ജില്ലാ കോഡ്
103:വിമാനത്താവളത്തിനുള്ള ഡെസ്റ്റിനേഷന്‍ നമ്പര്‍
ഒരു ജില്ലയില്‍ തന്നെ ഇത്തരത്തിലുള്ള രണ്ട് സ്ഥലങ്ങള്‍, ഉദാഹരണം രണ്ട് വിമാനത്താവളങ്ങള്‍ ഉണ്ടെങ്കില്‍ A ,B തുടങ്ങി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തുന്നു.

ഉദാഹരണമായി മറ്റ് ജില്ലകളില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് വരുന്ന ബസ്സുകള്‍.

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് : TV 103 A
തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് : TV 103 B

തിരുവനന്തപുരം ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകള്‍ക്ക്…

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് : 103 A
തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് : 103 B

ഡെസ്റ്റിനേഷന്‍ നമ്പര്‍ 200 മുതല്‍ 399 വരെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്നു.
സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് രണ്ടക്ഷരം ഇംഗ്ലീഷ് ആല്‍ഫബറ്റ് കൂടെ ഉണ്ടായിരിക്കും സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ ആയി ചേര്‍ക്കും.

ഉദാഹരണം

ബാംഗ്ലൂര്‍ : KA 01
ചെന്നൈ : TN Ol
കര്‍ണാടക സ്റ്റേറ്റ് കോഡ് : KA
തമിഴ്‌നാട് സ്റ്റേറ്റ് കോഡ് : TN

ഡിപ്പോയുടെ അടുത്ത് ബൈപ്പാസില്‍ നിര്‍ത്തുന്ന സ്ഥലങ്ങള്‍ക്ക് ഡിപ്പോ ഡെസ്റ്റിനേഷന്‍ നമ്പറിന്റെ കൂടെ 1, 2,.. എന്ന് ചേര്‍ക്കും.
ഉദാഹരണമായി കൊല്ലം ഡിപ്പോയുടെ അടുത്ത് അയത്തില്‍ എന്ന സ്ഥലത്തിന് 2-1 എന്ന് ഡെസ്റ്റിനേഷന്‍ നമ്പര്‍ നല്‍കുന്നു ഇതില്‍ 2 എന്നത് കൊല്ലം ഡിപ്പോയുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ ആണ്. 400 മുതല്‍ ഡെസ്റ്റിനേഷന്‍ നമ്പറുകള്‍ ഓരോ ജില്ലയിലെയും മുകളില്‍ പറഞ്ഞവയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ക്ക് റൂട്ടുകള്‍ അനുസരിച്ച് നല്‍കുന്നു. പ്രധാന റൂട്ട് നമ്പറിന് താഴെയായി ബസ് കടന്നുപോകുന്ന വഴി മനസ്സിലാക്കുന്നതിനായി ഇടയിലുള്ള പ്രധാന സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതാണ്.

Tags: KSRTCTRANSPORT MINISTER OF KERALAKB GANESH KUMAR MINISTERMALAYALAM FILM ACTORBALAKRISHNA PILLA

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies