Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

രണ്ടാം വരവിൽ ഈ മത്സരാർത്ഥിയെ മാത്രം ജാൻമണി മൈൻഡ് ചെയ്തില്ല ഇവർ തമ്മിൽ പുറത്ത് പ്രശ്നങ്ങളുണ്ടോ എന്ന് സോഷ്യൽ മീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2024, 03:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

ബിഗ് ബോസ് മലയാളം സീസൺ സിക്സിലൂടെ മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി താര സുന്ദരിമാരുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റായ ജാൻ ബിഗ് ബോസിൽ എത്തിയപ്പോൾ വലിയ സ്വീകാര്യത ഒന്നും താരത്തിന് ലഭിച്ചില്ല എന്നു പറയുന്നതാണ് സത്യം അതിന് കാരണം താരത്തിന്റെ ചില രീതികൾ തന്നെയായിരുന്നു വളരെ മോശമായ രീതിയിലുള്ള പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത് അതുകൊണ്ടു തന്നെ ആദ്യ സമയത്തുതന്നെ ബിഗ്ബോസിൽ നിന്നും പുറത്തു പോകേണ്ട അവസ്ഥയും താരത്തിന് വന്നിരുന്നു


ഇപ്പോൾ ബിഗ് ബോസിന്റെ അവസാനഘട്ടമായപ്പോൾ മറ്റു മത്സരാർത്ഥികൾ എല്ലാം വീണ്ടും ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. എലിമിനേഷൻലൂടെ പുറത്തുപോയ മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ് ബോസിലേക്ക് വീണ്ടും തിരികെ എത്തിയിരിക്കുന്നത് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് ജാൻമണി തന്നെയാണ്. ജാൻമണിക്കൊപ്പം യമുനയും ബിഗ് ബോസിൽ എത്തിയിരുന്നു യമുന എലിമിനേഷനിൽ ഔട്ട് ആയപ്പോൾ ഏറ്റവും കൂടുതൽ ബിഗ് ബോസ് വിഷമിപ്പിച്ചതും ജാൻമണി തന്നെയാണ് ഇരുവരും തമ്മിൽ മനോഹരമായ ഒരു സൗഹൃദം ബിഗ് ബോസ് വീട്ടിൽ വച്ച് ഉടലെടുത്തിരുന്നു

ഇപ്പോൾ യമുന ജാനിനെ സംബന്ധിച്ച ഒരു വലിയ സർപ്രൈസ് കൂടിയാണ് ബിഗ് ബോസിൽ വച്ച് പൊട്ടിച്ചിരിക്കുന്നത് ജാൻമണി ഉടൻ തന്നെ വിവാഹിത ആവാൻ പോവുകയാണ് എന്നായിരുന്നു ആ സർപ്രൈസ് വലിയ സന്തോഷത്തോടെ വീട്ടിലുള്ള ഓരോരുത്തരും ഈ വിവാഹ കാര്യം കേൾക്കുകയും ചെയ്യുന്നുണ്ട് വരൻ ആരാണ് എന്നാണ് പലരും തിരക്കുന്നത് ഒരുപാട് കാര്യങ്ങൾ ഒന്നും വിവാഹത്തെ സംബന്ധിച്ച് തനിക്ക് അറിയില്ല എന്നും യമുന പറയുന്നു

വരൻ ഒരു ഡോക്ടറാണ് എന്ന് തന്നോട് പറഞ്ഞിട്ടുണ്ട് എന്നും യമുന പറയുന്നുണ്ട് നിശ്ചയം കഴിഞ്ഞ കാര്യം തങ്ങളോട് പറഞ്ഞിരുന്നു എന്ന് ഋഷിയും മറ്റുള്ളവരും പറയുന്നുണ്ട് ഈ സീസണിലെ മത്സരാർത്ഥികൾക്ക് എല്ലാം ഒരുമിച്ച് സൗഹൃദം പങ്കുവയ്ക്കാനുള്ള ഒരു പരിപാടിയായിരിക്കും ജാൻമണിയുടെ വിവാഹം എന്നാണ് ഈ സംഭവം കേട്ടുകൊണ്ട് പ്രേക്ഷകർ പറയുന്നത് കുട്ടികാലം മുതൽ തന്നെ കലയോട് വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ജാൻ. വളരെ ചെറുപ്പം മുതൽ തന്നെ നൃത്തം പഠിച്ചിരുന്ന വ്യക്തി കൂടിയാണ് ജാൻ

മുത്തശ്ശി ആയിരുന്നു താരത്തെ വളർത്തിയത് എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട് മുത്തശ്ശിയുടെ സംരക്ഷണത്തിൽ വളർന്ന ജാൻ ഒരു മേക്കപ്പ് ആർട്ടിസ്റ്റായി മാറുകയായിരുന്നു ചെയ്തത് സെലിബ്രേറ്റുകൾക്ക് എല്ലാം വളരെ പ്രിയങ്കരി ആയ ഒരു മേക്കപ്പ് ആർട്ടിസ്റ്റായി മാറാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു എന്നാ ബിഗ് ബോസ് വീട്ടിൽ വലിയ വിവാദം ഉണ്ടാക്കിയ തരത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണങ്ങൾ എന്നാൽ ഇപ്പോൾ രണ്ടാമത് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയതിനു ശേഷം ജാൻമണി മത്സരാർത്ഥിയായ അർജുനോട് വലിയ അടുപ്പം കാണിക്കുന്നില്ല

ReadAlso:

‘ധീരൻ’ പ്രീ റിലീസ് ടീസർ പുറത്ത്; നാളെ മുതൽ ചിത്രം തിയേറ്ററുകളിൽ

‘ഹാർഡ്‌വെയറിന് കുഴപ്പമില്ലായിരുന്നു, പക്ഷേ സോഫ്റ്റ്‌വെയർ തകരാറിലായിരുന്നു’; ഷെഫാലി ജാരിവാലയെ കുറിച്ച് ബാബ രാംദേവ്

പോക്സോ കേസ് പ്രതിയുമായി സഹകരിച്ചു; നയൻതാരയ്ക്കും വിഘ്നേശ് ശിവനും എതിരെ രൂക്ഷ വിമർശനം

പ്രേക്ഷക ഹൃദയം കീഴടക്കാൻ ‘പറന്ത് പോ’; നാളെ മുതൽ തിയേറ്ററുകളിൽ

തെന്നിന്ത്യൻ സിനിമയിൽ തുടക്കം കുറിച്ച് ആമിർ ഖാൻ; ‘കൂലി’ ചിത്രത്തിലെ ക്യാരക്ടർ ലുക്ക് പുറത്ത് – aamir khan character look in rajinikanth film coolie

അതിന്റെ കാരണം ഒരുപക്ഷേ പുറത്തുപോയി ജാൻമണി അർജുന്റെ എന്തെങ്കിലും വാർത്തകൾ അറിഞ്ഞതായിരിക്കാം എന്നും അല്ലെങ്കിൽ പരിപാടി കണ്ടപ്പോൾ അർജുൻ ജാൻമണിയെക്കുറിച്ച് എവിടെയെങ്കിലും മോശമായി പറയുന്നതോ മറ്റോ അറിഞ്ഞതായിരിക്കും എന്നും പ്രേക്ഷകർ പറയുന്നുണ്ട് ബിഗ് ബോസ് വീട്ടിൽ രണ്ടാമത് എത്തിയതിനുശേഷം അർജുനെ ജാൻമണി മൈൻഡ് ചെയ്യുന്നില്ല എന്നത് ശ്രദ്ധ നേടിയ ഒരു കാര്യമാണ് ഒരു അഭിമുഖത്തിൽ ജൻമണി പറഞ്ഞത് ബിഗ്ബോസിൽ വരുന്നതിനു മുൻപേ അർജുനെ അറിയാമായിരുന്നു എന്നാണ് എന്നാൽ അർജ്ജുനുമായി പുറത്ത് ജാൻമണിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആളുകൾ തിരക്കുന്നുണ്ട്

Tags: BIGBOSSarjun bigbossJAANMONI DAS

Latest News

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച സമ്മതിച്ച് സൂപ്രണ്ട്

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തി; പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ധനമന്ത്രിക്ക് നേരെ | BJP Protest against K N Balagopal

കെട്ടിടത്തില്‍ ആളുകലുണ്ടാകില്ല എന്ന് കരുതി; ‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മെഡിക്കല്‍ കോളജ് സൂപ്രണ്ട് | Medical College Superintendent about Kottayam Medical Collage Building Collapse

കോട്ടയം മെഡി.കോളജ് അപകടം; മൂന്ന് വാർഡുകളുടെ പ്രവർത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റി | Three Wards at Kottayam Medical College Shifted to New Block

കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്ത് | DME Warned Against Using Old Block; Letter to Medical College Principal

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.