Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കിടിലൻ മേക്ക് ഓവറിലെത്തിയ ഈ നടിയെ മനസ്സിലായവർ ആരൊക്കെ, ഇത് നമ്മുടെ ശിവരാമന്റെ പാർവതി അല്ലേ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2024, 04:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മോഹൻലാൽ നായകനായി എത്തിയ ഹലോ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത താരമാണ് പാർവതി മിൽട്ടൺ ഒറ്റ സിനിമയിൽ മാത്രമാണ് അഭിനയിച്ചത് എങ്കിൽ പോലും ഇന്നും പ്രേക്ഷകർ താരത്തെ ഓർമിച്ചു വയ്ക്കുന്നുണ്ട് എന്ന ചിത്രം ഇന്ന് റിലീസായി വർഷങ്ങൾ പിന്നിടുമ്പോഴും താരം എവിടെയെന്ന് പ്രേക്ഷകർ തിരക്കാറുണ്ട് പിന്നീട് ഒരു മലയാള സിനിമയിലും താരം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല എങ്കിലും മലയാളികൾ താരത്തെ മറന്നിട്ടില്ല മലയാളിത്തം തുളുമ്പി നിൽക്കുന്ന സൗന്ദര്യം തന്നെയായിരുന്നു താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്

ഹലോ അല്ലാതെ മലയാളത്തിൽ മറ്റൊരു ചിത്രത്തിലും സ്ഥാനം അഭിനയിച്ചതായി അറിവില്ല ഒരു അമേരിക്കൻ മോഡലാണ് പാർവതി നിരവധി കഴിവുകളും താരത്തിനുണ്ട് നർത്തകി ഫിഗർ സ്കേറ്റർ അങ്ങനെ ഒരുപാട് കഴിവുകളുള്ള ഒരു പെൺകുട്ടി തന്നെയാണ് പാർവതി തെലുങ്ക് ചിത്രങ്ങളിലാണ് താരം കൂടുതലായും ശ്രദ്ധ നേടിയിട്ടുള്ളത് തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റവും മഹേഷ് ബാബുവിനോടൊപ്പം ഉള്ള ഒരു തെലുങ്ക് ചിത്രത്തിലെ ഐറ്റം ഗാനത്തിലൂടെയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് കാലിഫോർണിയിലായിരുന്നു താരത്തിന്റെ ജനനവും പഠനവും ഒക്കെ

ഒരു സഹോദരി കൂടി താരതനാട്യത്തിലും മികച്ച കഴിവാണ് താരം നേടിയിരിക്കുന്നത് 24ലെ മിസ് ഇന്ത്യ ഏരിയ മത്സരത്തിലൂടെ ശ്രദ്ധ നേടിയിരുന്നു 2005ൽ മിസ്സ് ഇന്ത്യയിലെ വിസേജ് യു എസ് എ മത്സരത്തിലും താരം വിജയിച്ചിരുന്നു തുടർന്ന് കോളേജ് പഠനകാലത്താണ് തെലുങ്ക് ചിത്രമായ വെണ്ണയിലയിൽ നായിക വേഷം ചെയ്യുന്നത് തുടർന്ന് പഠനം പാതിയിൽ ഉപേക്ഷിച്ച് സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു പാർവതി

2013ൽ താരം വിവാഹിതയാവുകയും ചെയ്തിരുന്നു തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് താരം കൂടുതലായും ശ്രദ്ധ നേടിയിരുന്നത് സോഷ്യൽ മാധ്യമങ്ങളിലൊക്കെ തന്നെ സജീവ സാന്നിധ്യവുമാണ് താരം ഇപ്പോൾ അടുത്ത സമയത്ത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഒരുപാട് മാറ്റം വന്ന ഒരു ചിത്രമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ഈ ചിത്രത്തിന് സാമൂഹികമാധ്യമങ്ങളിൽ നിന്നും വലിയ പിന്തുണയും താരത്തിന് ലഭിക്കുന്നുണ്ട് അതീവ ഗ്ലാമർ ആണ് ഈ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

 

ReadAlso:

ജനപ്രതിനിധിക്കൊപ്പം മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം

`ധനുഷ്കോടിയിലേക്ക്’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി

ടൈറ്റാൻസ് ഒക്ടോബർ ഒന്നിന്: റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

30 വർഷത്തിന് ശേഷം തിരികെ എത്തിയ പാട്ട് , ഹിറ്റായി ‘യവനകഥയിൽ നിന്നു വന്ന’ ഗാനം | nivin-pauly-bethlehem-family-unit-anna-movie-song-viral-again-after-thirty-years

സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട് | Penguin India won’t publish Sonia Gandhi’s book says report

View this post on Instagram

 

A post shared by Parvati Melton (@parvatim)

അതോടൊപ്പം താരത്തിന്റെ മേക്കോവറും ശ്രദ്ധ നേടുന്നുണ്ട് വളരെ മെലിഞ്ഞ് ഒരു പ്രത്യേക ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഈ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത് മലയാളികളാണ് താരത്തെ പിന്തുടരുന്നവരിൽ പലരും ചിലർക്കൊന്നും ഇതാരാണ് എന്ന് പോലും മനസ്സിലായിട്ടില്ല പിന്നീടാണ് അഭിനയിച്ച നടിയാണ് ഇത് എന്ന് പലരും മനസ്സിലാക്കുന്നത് നിരവധി ആരാധകർ ഇതിന് കമന്റുകളുമായി എത്തിയിട്ടുണ്ട് എന്നാൽ പതിവുപോലെ സോഷ്യൽ മീഡിയയിൽ വിമർശന കമന്റുകളും ധാരാളം ഈ ഒരു ചിത്രത്തിന് വരുന്നുണ്ട്

സാമൂഹിക മാധ്യമങ്ങളിലൊക്കെ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് നിരവധി ഫോളോവേഴ്സും താരത്തിന് ഉണ്ട് താരത്തിന്റെ പുതിയ മേക്കോവറാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇത് നമ്മുടെ പാർവതി തന്നെയാണോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത് പാർവതി എന്ന് തന്നെയായിരുന്നു താരത്തിന്റെ ഹലോ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെയും പേര് ഈ കഥാപാത്രത്തെ പ്രേക്ഷകർ അത്രത്തോളം ഏറ്റെടുത്തതാണ്

Tags: Actressparvathy meltonhellow movie

Latest News

‘മെസ്സിയെ കൊണ്ടുവരുമെന്ന പേരില്‍ നടന്ന കള്ളക്കച്ചവടത്തെ ന്യായീകരിച്ചത് മോശമായിപ്പോയി’; തെറ്റുകള്‍ ന്യായീകരിച്ച് പിണറായയുടെ വിലപോയി’; ജി സുധാകരന്‍ | It was wrong to justify the shady deal made in the name of bringing Messi; G Sudhakaran

മുഖ്യമന്ത്രിയെ തടഞ്ഞ ചേന്തി അനിലിനെ DCC സസ്‌പെന്റ് ചെയ്തു

‘നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

ഗുരുവായൂര്‍ തൃപ്പുത്തരി നാളെ; 356 വിവാഹങ്ങള്‍; ദര്‍ശനത്തിന് ക്രമീകരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies