ലോഹിതദാസ് മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നായികയാണ് ഭാമ നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് കടന്നുവന്ന ഭാമ മലയാളിത്തം തുളുമ്പുന്ന നായിക എന്ന പേരിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളുടെ ഭാഗമായി മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു വിവാഹശേഷമാണ് സിനിമയിൽ നിന്നും താരം ഒരു ഇടവേള എടുത്തത്
ബിസിനസുകാരനായ അരുണായിരുന്നു താരത്തിന്റെ ഭർത്താവ് എന്നാൽ അടുത്തകാലത്ത് താരം ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചിരുന്നു ശേഷം താനൊരു സിംഗിൾ മദർ ആണ് എന്നുകൂടി ഭാമ തുറന്നു പറഞ്ഞിരുന്നു കുറച്ചു കാലങ്ങളായി താരം വിവാഹമോചിതയായി എന്ന തരത്തിലുള്ള അഭിമുഖങ്ങൾ നിറയുന്നുണ്ട് എന്നാൽ അതിനൊന്നും തന്നെ താരം മറുപടി നൽകാറുണ്ടായിരുന്നില്ല അടുത്ത കാലത്താണ് താൻ ഭർത്താവുമായി വേർപിരിഞ്ഞു എന്നും ഒരു സിംഗിൾ മദർ ആണ് എന്നും താരം തുറന്നു പറഞ്ഞത് താരത്തിന് ഒരു മകളും ഉണ്ട് മകൾ ഭാമയ്ക്ക് ഒപ്പമാണ് ഭാമസം ഗൗരി എന്നാണ് മകളുടെ പേര്
മകളുടെ ചിത്രങ്ങളൊക്കെ തന്നെ താരം പങ്കുവെക്കാറുണ്ട് എങ്കിലും മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങൾ അധികം പങ്കുവയ്ക്കാറില്ല മകളുടെ പ്രൈവസിയെ കരുതി ആയിരിക്കാം താരം ഈ ചിത്രങ്ങളൊക്കെ പങ്കുവെക്കാതിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട് അടുത്തകാലത്താണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്ടീവായി മാറിയത്
ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു ചിത്രവും ആ ചിത്രത്തിന് താഴെ വന്ന ഒരു കമന്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഡാൻസ് ചെയ്യുന്ന ആയിട്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത് ഇതിനു താഴെ നിരവധി കമന്റുകൾ വരികയും ചെയ്യുന്നുണ്ട് എന്നാൽ ഈ കമന്റുകൾക്ക് എല്ലാം ഒന്നും താരം മറുപടി നൽകുന്നില്ല അപ്പോഴാണ് ഒരാൾ ഇതിന് മറുപടിയുമായി എത്തിയത് സെലിബ്രേറ്റുകൾക്ക് മാത്രമാണോ ലൈക് നൽകുന്നത് എന്നും പണ്ടുമുതലേയുള്ള തന്നെപ്പോലെയുള്ള ആരാധകർക്ക് ലൈക്ക് നൽകുന്നില്ലേ എന്നുമായിരുന്നു ചോദ്യം
ഇതിന് മറുപടിയുമായാണ് ഭാമ നേരിട്ട് എത്തിയത് അയ്യോ അങ്ങനെയല്ല എന്നാണ് ഭാമ ഇതിന് മറുപടി നൽകുന്നത് ഈ കമന്റും വളരെയധികം ശ്രദ്ധ നേടുന്നുണ്ട് സെലിബ്രേറ്റുകൾ നൽകുന്ന കമന്റിന് പലപ്പോഴും ഭാമ മറുപടി നൽകുന്നത് കാണുന്ന ഒരു ആരാധകനാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത് ഈ ചോദ്യത്തിന് ഭാമ മറുപടി നൽകിയതോടെ നിരവധി ആളുകൾ ഭാമ മറുപടി നൽകുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്
അതേസമയം താര ജാഡകൾ ഒന്നുമില്ലാതെ ഇത്തരത്തിൽ കമന്റിന് മറുപടി നൽകുന്ന ഭാമ വലിയ രീതിയിൽ തന്നെ പിന്തുണയും നേടുന്നുണ്ട് പല താരങ്ങളും കമന്റ് ചെയ്താൽ മറുപടി നൽകാറില്ല എന്നും എന്നാൽ ഭാമ കമന്റുകൾക്ക് മറുപടി കൊടുക്കുന്നുണ്ടല്ലോ അത് നല്ലൊരു സ്വഭാവ രീതിയാണ് എന്നും ഒക്കെയാണ് ചില കമന്റുകളിലൂടെ പറയുന്നത് ഇൻസ്റ്റഗ്രാം സ്റ്റോറീസിലൂടെയും പോസ്റ്റുകളിലൂടെയും ഒക്കെ പലപ്പോഴും തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഒക്കെ താരം പങ്കുവെക്കുന്നത് പതിവാണ്