Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കന്നട സിനിമാ താരങ്ങള്‍ നടത്തിയ കൊലപാതകം; സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം എന്ന മാനസികാവസ്ഥയില്‍ നിന്നുണ്ടായതെന്ന് ആര്‍.വി.ജി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2024, 04:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കന്നട ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന രേണുക സ്വാമി വധക്കേസിലെ പ്രതികളായ ദര്‍ശനും പവിത്ര ഗൗഡയ്ക്കുമെതിരെ ചലച്ചിത്ര സംവിധായകനും നിര്‍മ്മാതവുമായ രാം ഗോപാല്‍ വര്‍മ്മ. ഈ കൊലപാതക സംഭവം സെലിബ്രിറ്റി ആരാധനയുടെ മോശം വശം കാണിക്കുന്ന ഒരു മാനസികരോഗത്തിന്റെ ഫലമാണെന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം (താരാരാധന സിന്‍ഡ്രോം) എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട ഒരു രോഗാവസ്ഥയാണ് ഇതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ച ട്വീറ്റില്‍ വ്യക്തമാക്കി.

തന്റെ വ്യക്തിജീവിതത്തില്‍ ഇടപെടുന്ന മറ്റൊരു ഡൈ ഹാര്‍ഡ് ഫാനിനെ കൊലപ്പെടുത്താന്‍ ഒരു താരം ഉപയോഗിക്കുന്നത് താരാരാധന സിന്‍ഡ്രോമിന്റെ വിചിത്രമായ ഉദാഹരണമാണെന്ന് ഈ സംഭവമെന്ന് ആര്‍.വി.ജി തന്റെ ട്വീറ്റില്‍ കുറിച്ചു. തങ്ങളുടെ താരങ്ങള്‍ അവരുടെ ജീവിതം എങ്ങനെ നയിക്കണമെന്ന് ആരാധകന്‍ ആഗ്രഹിക്കുന്നതാണ് ഇതേ സിന്‍ഡ്രോമിന്റെ ഒഴിവാക്കാനാകാത്ത പാര്‍ശ്വഫലം. ട്വീറ്റ് കാണാം,

A star using one die hard fan to kill another die hard fan who was interfering in his personal life is a fit example of the bizarreness of the star worship syndrome ..Fans wanting to order how their stars should run their lives is a unavoidable side effect of the same syndrome

— Ram Gopal Varma (@RGVzoomin) June 13, 2024

”ഒരു സിനിമാ സംവിധായകന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഷൂട്ട് ആരംഭിക്കൂ, പക്ഷേ ഷൂട്ടിംഗ് നടക്കുമ്പോള്‍ പല എഴുത്തുകാരും സംവിധായകരും ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്, എന്നാല്‍ ദര്‍ശന്റെ കൊലപാതകത്തില്‍ സിനിമ റിലീസ് ചെയ്തതിന് ശേഷം തിരക്കഥ എഴുതിത്തുടങ്ങി,” രംഗീല സംവിധായകന്‍ പറഞ്ഞു. പറഞ്ഞു. ‘തന്റെ വ്യക്തിജീവിതത്തില്‍ ഇടപെടുന്ന മറ്റൊരു ഡൈ ഹാര്‍ഡ് ആരാധകനെ കൊല്ലാന്‍ ഒരു താരം ഒരു ഡൈ ഹാര്‍ഡ് ഫാനിനെ ഉപയോഗിക്കുന്നത് താരാരാധന സിന്‍ഡ്രോമിന്റെ വിചിത്രമായ ഉദാഹരണമാണ്. അതേ സിന്‍ഡ്രോമിന്റെ ഫലം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

A film maker is supposed to start shoot only after the screenplay is finalised but lots of times makers still are writing when shooting is going on but in DARSHAN ‘s murder case the screenplay started getting written after the film already released😳

— Ram Gopal Varma (@RGVzoomin) June 13, 2024

രാം ഗോപാല്‍ വര്‍മ്മയുടെ വിമര്‍ശനം സിനിമാ മേഖലയില്‍ വളരെ ശ്രദ്ധിക്കപ്പെട്ടതെടെ, ദേശീയ മാധ്യമങ്ങളില്‍ ഈ എക്‌സ് ട്വീറ്റ് വാര്‍ത്തയുമായി. താരാധനയെ എന്നും എതിര്‍ത്തു സംസാരിച്ചിരുന്ന രാം ഗോപാല്‍ വര്‍മ്മ ഈ വിഷയത്തില്‍ നിരവധി പേരുടെ വെറുപ്പുകള്‍ വാങ്ങിയിട്ടുണ്ട്. ബേളിവുഡിലെയും തെലുങ്ക്, തമിഴ് സിനിമാ രംഗത്തു ഉള്ളവരെ പലസമയങ്ങളിലും ആര്‍വിജി വിമര്‍ശിച്ചിട്ടുണ്ട്. തെലുങ്ക് താരത്തോടുള്ള സ്‌നേഹത്തിന്റെ പേരില്‍ പവന്‍ കല്യാണിന്റെ ആരാധകരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ചിരുന്നു . രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് വ്യാപകമായ ആരാധക ആരാധനയുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം സംസാരിച്ചിരുന്നു.

ReadAlso:

മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറ് പേർക്ക് ദാരുണാന്ത്യം | Death

ആർസിബി വിജയാഘോഷ അപകടം; മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപയുടെ ആഭരണങ്ങൾ കാണാതായി; പരാതി | RCB

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിൽ

കൊടുംക്രൂരത; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ് | Two Children Murdered by Their Uncle in Bengaluru

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്; ദ്രാസിൽ ഇന്ന് പദയാത്ര

Tags: RAM GOPAL VARMAPavithra GowdaDHARSHAN

Latest News

കടുവയുടെ ആക്രമണം; തിരുവനന്തപുരം മൃഗശാലയിലെ സൂപ്പർവൈസർക്ക് പരിക്ക് | Tiger

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ഓള്‍ഡ്ട്രാഫോഡില്‍ സമനില നേടാന്‍ കച്ചക്കെട്ടിയിറിങ്ങി ടീം ഇന്ത്യ, വിക്കറ്റുകള്‍ മുഴുവന്‍ എറിഞ്ഞിട്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കി വിജയം നേടാന്‍ ഇംഗ്ലണ്ടും

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധി; പി വി അന്‍വര്‍ | P V Anwar

വാക്കുകളില്‍ ശ്രദ്ധ വേണമായിരുന്നു: പാലോട് രവിയ്ക്കെതിരെ സണ്ണി ജോസഫ് | Sunny Joseph

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.