നടൻ സുരേഷ് ഗോപിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ കൂടുതലായും പ്രചരിച്ചുകൊണ്ടിരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കേന്ദ്ര സഹമന്ത്രിയായി മാറിയ സുരേഷ് ഗോപിക്ക് ആരാധകരും വർദ്ധിച്ചിരിക്കുകയാണ് ഇപ്പോൾ ഇതാ സുരേഷ് ഗോപിയുടെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മാധ്യമങ്ങളിലൊക്കെ വൈറലായി മാറിയിരിക്കുന്നത് സുരേഷ് ഗോപി ബിഷപ്പിനെ കാണുന്നതും അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം കേക്കുമായി എത്തുന്നതും ഒക്കെയാണ് ഈ ഒരു വീഡിയോ വിജയിച്ചതിനു ശേഷം അദ്ദേഹം എല്ലാവരോടും വളരെ മികച്ച രീതിയിൽ തന്നെയാണ് ഇടപെടുന്ന
തന്നെ വിമർശിച്ചവരെയോ കളിയാക്കിയവരെയോ ഒന്നും ഒരു രീതിയിലും പരിഹസിക്കാതെ തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുകയാണ് അദ്ദേഹം ഇപ്പോൾ ബിഷപ്പിന്റെ പിറന്നാളിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിശപ്പിന്റെ പിറന്നാളിന് കേക്കുമായി ആണ് സുരേഷ് ഗോപി എത്തിയത് വലിയ സ്വീകാര്യതയോടെ തന്നെ പ്രേക്ഷകർ എല്ലാവരും സുരേഷ് ഗോപിയുടെ ഈ ഒരു രീതിയെ എല്ലാവരും ഇപ്പോൾ അംഗീകരിക്കുകയാണ് ചെയ്യുന്നത് അതേ സമയം എല്ലാ കാര്യത്തിലും നെഗറ്റീവ് കാണാൻ ശ്രമിക്കുന്നവർ ഈ ഒരു കാര്യത്തിലും നെഗറ്റീവും ആയി എത്തുന്നുണ്ട്
വിജയിച്ചതിനു ശേഷം പ്രഹസനമാണ് കാണിക്കുന്നത് എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട് എന്നാൽ ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ സുരേഷ് ഗോപി വലിയ പ്രാധാന്യം നൽകുന്നില്ല എന്നതാണ് സത്യം. ഇതിനു മുൻപേ തന്നെ സൈബർ ആക്രമണം വലിയതോതിൽ ഉയർന്നപ്പോഴും അദ്ദേഹം യാതൊരുവിധത്തിലുള്ള പ്രതികരണങ്ങളും നൽകിയിരുന്നില്ല അത്തരത്തിൽ തന്നെയാണ് ഇപ്പോഴും അദ്ദേഹം നിലനിൽക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് തന്നെ വിമർശിക്കുന്നവരെ ഒന്നും തന്നെ ഗൗനിക്കാതെ വളരെ സന്തോഷകരമായ രീതിയിൽ മുന്നോട്ടു പോകാൻ ആണ് അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നത്
ഒരു കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ തന്റെ കർത്തവ്യം വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം ചെയ്യും എന്നത് എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ് കാരണം അത്രത്തോളം മനോഹരമായ രീതിയിലാണ് അദ്ദേഹം മുൻപോട്ട് പോകുന്നത് അതേസമയം സിനിമകളുടെ തിരക്കിലേക്കും സുരേഷ് ഗോപി പോകുന്നുണ്ട് അണിയറയിൽ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത് സുരേഷ് ഗോപി ആരാധകരെല്ലാം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം ഇപ്പോൾ വീണ്ടും പുനർ ആരംഭിച്ചിരിക്കുകയാണ്
നടിയായ അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്താൻ പോകുന്നത് എന്ന വാർത്തകൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു ഇപ്പോൾ ഈ ഒരു ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് ഒറ്റക്കൊമ്പൻ എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് സാധ്യതയുള്ള ഒരു ചിത്രമാണ് അതിനാൽ തന്നെ പ്രേക്ഷകർ ഈ ചിത്രവും ഇതിലെ സുരേഷ് ഗോപിയുടെ പ്രകടനവും കാണാൻ കാത്തിരിക്കുകയാണ്
ഒരു മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ഒറ്റക്കൊമ്പൻ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ചിത്രത്തിലെ താരത്തിന്റെ പ്രകടനവും അത്രയ്ക്ക് മികച്ചതാവാൻ സാധ്യതയുണ്ട് അതിനോടൊപ്പം തന്നെ നിരവധി സിനിമകളുടെ തിരക്കിലാണ് ഇപ്പോൾ സുരേഷ് ഗോപി തനിക്ക് സിനിമകൾ ചെയ്യണമെന്ന് സുരേഷ് ഗോപി പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം സജീവ സാന്നിധ്യമാണ് സുരേഷ് ഗോപി അതോടൊപ്പം തന്നെ മാധ്യമപ്രവർത്തകരുടെ പല കുഴക്കുന്ന ചോദ്യങ്ങൾക്കും വളരെ ബുദ്ധിപരമായ രീതിയിൽ പക്വതയോടെ അദ്ദേഹം പറയുന്നതും ശ്രദ്ധ നേടുന്ന കാര്യമാണ്