വിവാഹശേഷം ഒട്ടുമിക്ക സ്ത്രീകളും തങ്ങളുടെ ആഗ്രഹങ്ങളൊക്കെ കെട്ടിപ്പൂട്ടി വച്ച് കുടുംബത്തിനും കുട്ടികൾക്കുമായി ജീവിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ അവരിൽ നിന്നും വ്യത്യസ്ത ആവുകയാണ് ഇവിടെ മാലാപാർവ്വതി എന്ന നടി വിവാഹിതയായതിനു ശേഷം സിനിമയിലേക്ക് വരികയും അതിമനോഹരമായ രീതിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത താരമാണ് മാല പാർവതി ഏറ്റവും പുതിയതായി ഷൈൻ നിഗം നായകനായി എത്തിയ ലിറ്റിൽ ഹാർഡ്സ് എന്ന ചിത്രം വലിയ ശ്രദ്ധ നേടിയ ഒരു ചിത്രമാണ് ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് നടൻ ബാബുരാജിന്റെ പ്രകടനമായിരുന്നു
അച്ഛന്റെയും മകന്റെയും ഊഷ്മളമായ ഒരു ജീവിത കഥ പറഞ്ഞ ചിത്രമാണ് ഇത് എന്ന് സിനിമ കണ്ടവർ എല്ലാവരും പറഞ്ഞിരുന്നു എന്നാൽ ഗൾഫ് രാജ്യത്തിൽ ഈ ചിത്രത്തിന് വിലകേർപ്പെടുത്തിയ ഒരു സാഹചര്യമുണ്ടായിരുന്നു പ്രണയമാണ് ഈ സിനിമയുടെ ചർച്ചാവിഷയം എന്ന് അതുകൊണ്ടാണ് അവിടെ വിലക്കേർപ്പെടുത്തിയത് എന്നും പറയുന്നു ഒപ്പം തന്നെ സ്വവർഗ പ്രണയത്തെ കുറിച്ച് പറയുവാൻ വേണ്ടി പലപ്പോഴും ക്രിസ്ത്യാനികളെ മാത്രം തിരഞ്ഞെടുക്കുന്നത് കെസിബിസി എന്ന സംഘടനയിലും പ്രശ്നങ്ങൾ ഉണ്ടാക്കി ഇവരും രംഗത്ത് വന്നിരുന്നു
ഈ വിഷയത്തിൽ ഇപ്പോൾ ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് നടിയായ മാല പാർവതി മാലാ പാർവതിയും ഈ സിനിമയുടെ ഭാഗമായി മാറിയിരുന്നു മതത്തിന്റെ പേരിൽ സിനിമയെ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചത് ഒട്ടും ശരിയല്ല എന്നാണ് നടി പറയുന്നത് മനുഷ്യരെ അടച്ചുപൂട്ടി വയ്ക്കുകയാണ് മതങ്ങൾ എന്നും ജിസിസി രാജ്യങ്ങളുടെ നിയമത്തെ വിമർശിച്ചുകൊണ്ട് താരം സംസാരിച്ചു മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത് എന്നും മതങ്ങൾ വന്ന അതിർവരമ്പുകൾ ഉണ്ടാക്കുന്നത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് എന്നുമായിരുന്നു താരം വ്യക്തമാക്കിയത്
മനുഷ്യരുടെ പ്രശ്നങ്ങളാണ് ഈ സിനിമയിൽ പറയുന്നത് അതെല്ലാം മനുഷ്യർക്ക് കാണാമെന്നുള്ളതാണ് അതിനൊരു മതങ്ങളും തടസ്സമല്ല ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങളെ പറ്റിയുള്ള വിജ്ഞാനം തനിക്കില്ല എന്നാൽ സിനിമ കാണാതെ ഇതുതന്നെ മതത്തിന് ചേരുന്നതല്ല എന്നൊക്കെ പറയുന്ന പ്രവണത അംഗീകരിക്കാൻ സാധിക്കില്ല അതിനോട് യാതൊരു യോജിപ്പുമില്ല കാണിക്കാതെ അടച്ചുവയ്ക്കുകയല്ല വേണ്ടത് ചില ആളുകൾ പറയും കുട്ടികൾ അടക്കവും ദുഃഖവും ഉള്ളവർ ആണെന്ന് കുട്ടികൾ നല്ലതാണോ മോശമാണോ എന്ന് ഇവർക്ക് അറിയാൻ സാധിക്കുമോ ഒന്നും അറിയാതെ വളർത്തിയാൽ അത് ഒരിക്കലും നല്ലൊരു സദാചാരം ആവില്ല എത്രയോ ആളുകൾ വീട്ടിൽ ഒരു മുഖവും പുറത്തു മറ്റൊരു മുഖവുമായി നടക്കുന്നു
മാതാപിതാക്കളുടെ നല്ല കുട്ടി തന്നെയാണ് പക്ഷേ അവർക്ക് മറ്റൊരു മുഖം കൂടി ഉണ്ടായിരിക്കാം എന്നാണ് മാല പാർവതി പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു അതേസമയം ഇത്തരത്തിൽ മതങ്ങളെ കുറിച്ച് പറഞ്ഞത് ശരിയായില്ല എന്നും ഒരുപറ്റം ആളുകൾ പറയുന്നുണ്ട് ആ രീതി അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്നും എന്തിനാണ് നിങ്ങൾ മതങ്ങളെ കുറിച്ച് സംസാരിക്കുന്നത് എന്ന് ഒക്കെ ആയിരുന്നു ചിലർ ചോദിച്ചിരുന്നത് വളരെ പ്രകോപനപരമായ രീതിയിലുള്ള ഒരു പ്രതികരണം തന്നെയാണ് ഇപ്പോൾ ഈ ഒരു വിഷയത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് കൂടുതൽ ആളുകളും താരത്തെ വിമർശിച്ചുകൊണ്ട് തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത് ഇത്തരം ഒരു പ്രസ്താവന നടത്തിയത് ശരിയായില്ല എന്ന തരത്തിൽ തന്നെയാണ് താരത്തിന് വിമർശനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്