മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് രചന നാരായണൻകുട്ടി മഴവിൽ മനോരമയിലെ ഈ പരിപാടിയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത് തുടർന്ന് താരം ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന ലക്കി സ്റ്റാർ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി എത്തിയതോടെ നായിക വേഷങ്ങളിലും താരം തിളങ്ങി എന്ന് പറയുന്നതാണ് സത്യം. താരത്തെക്കുറിച്ച് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്
നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം തന്റെ രസകരമായ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയൊരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത് തലയൊക്കെ മുണ്ഡനം ചെയ്തു താരം നിൽക്കുന്ന ഒരു ചിത്രമാണ് ഇത് ഒരു ക്ഷേത്രത്തിന്റെ മുൻപിൽ ആണ് താരം നിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഈ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പലരും ആദ്യം കരുതിയത് ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് എഡിറ്റ് ചെയ്ത് ഇട്ടതാണ് എന്നാണ്
എന്നാൽ യഥാർത്ഥ ചിത്രമാണെന്ന് പിന്നീടാണ് ആരാധകർ പോലും മനസ്സിലാക്കിയത് ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ വച്ചാണ് താരം തലമുണ്ടനും ചെയ്തിരിക്കുന്നത് ഇവിടുത്തെ ഒരു പ്രധാനപ്പെട്ട വഴിപാട് തന്നെയാണ് തലമുണ്ട പുരുഷന്മാരും പ്രായമായ സ്ത്രീകളും ഒക്കെയാണ് ഇത്തരത്തിൽ പൊതുവേ താളം ഉണ്ടെന്നും ചെയ്യാറുള്ളത് മുതിർന്ന സ്ത്രീകളാണ് പൊതുവേ ഇത് ചെയ്യുന്നത് എന്നാൽ നടിയുടെ ഈ ഒരു അർപ്പണബോധത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്
പല നടിമാരും സൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള കാര്യങ്ങളൊക്കെ മറക്കുമെന്നും എന്നാൽ അവരുടെ മുൻപിൽ ഒരു മാതൃകയായി മാറിയിരിക്കുകയാണ് രചന എന്നുമൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത് ഉള്ളിലുള്ള അഹംഭാവങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവിടെ മുടി സന്നിധിയിൽ അർപ്പിക്കുന്നത് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നവരെ സംഖി എന്നും മുദ്രകുത്തുന്നത് കാണാറുണ്ട് അത്തരത്തിലുള്ള ചില കമന്റുകൾ താരത്തിനും കേൾക്കേണ്ടതായി വരുന്നുണ്ട്
അതേസമയം ഓരോരുത്തരുടെ വിശ്വാസങ്ങളിൽ അനാവശ്യമായി ഇടപെടേണ്ട കാര്യമുണ്ടോ എന്നാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത് അത്തരം രീതികൾ ഒരിക്കലും ചെയ്യേണ്ട കാര്യമില്ല എന്നും പലരും പറയുന്നുണ്ട് ഇത്തരത്തിലുള്ള രീതികൾ ഒന്നും തന്നെ ചെയ്യാൻ പാടില്ല എന്നാണ് കൂടുതൽ ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു വ്യക്തിയുടെ വിശ്വാസങ്ങളെയും അവരുടെ രീതികളെയും എന്തിനാണ് വിമർശിക്കുന്നത് അവരുടെ സ്വന്തം സോഷ്യൽ മീഡിയയും അവരവർക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ പങ്കുവയ്ക്കുന്നു
View this post on Instagram
അതിന് താഴെ വിമർശനാത്മകമായ തരത്തിലുള്ള കമന്റുകൾ നൽകുന്നത് ശരിയായ രീതിയല്ല എന്തിനാണ് ആവശ്യമില്ലാത്ത കമന്റുകൾ നൽകുന്നത് സെലിബ്രേറ്റ് ആയതുകൊണ്ട് അവർ എന്തും കേൾക്കണമെന്ന് പറയുന്നത് ശരിയായ രീതി അല്ലല്ലോ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം താരത്തിന്റെ ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് രചന നാരായണൻകുട്ടി തന്റെ നൃത്ത ചിത്രങ്ങളും വീഡിയോകളും ഒക്കെ താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് വലിയ സ്വീകാര്യത തന്നെയാണ് ഇതിന് ലഭിക്കുന്നത്