ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഒരുപറ്റം ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ആരാധകനിരയായിരുന്നു ബിഗ് ബോസിലൂടെ റോബിൻ രാധാകൃഷ്ണൻസ് സ്വന്തമാക്കിയത് ഇതുവരെ ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇത്രത്തോളം ആരാധകരുള്ള ഒരു ബിഗ് ബോസ് മത്സരാർത്ഥി ഉണ്ടായിട്ടില്ല എന്നതാണ് സത്യം ബിഗ്ബോസിൽ നിന്നും ഇടയ്ക്ക് വച്ചത് തന്നെ ഇറങ്ങേണ്ടിവന്നു എങ്കിലും പുറത്തുവന്ന റോബിനെ കാത്തിരുന്നത് വലിയ ആരാധകനിര തന്നെയായിരുന്നു
പുറത്തു വന്നതിനുശേഷം റോബിൻ ഡിസൈനറായ ആരതിപ്പൊടി എന്ന പെൺകുട്ടിയുമായി പ്രണയത്തിൽ ആവുകയും ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയും ഒക്കെ ചെയ്തിരുന്നു ഇരുവരുടെയും വിവാഹനിശ്ചയങ്ങൾ കഴിയുകയും ചെയ്തു ഇതിനിടയിൽ നിരവധി വലിയ വിവാദങ്ങളുടെ ഭാഗമായും റോബിൻ മാറിയിട്ടുണ്ട് എന്നാൽ വിവാദങ്ങൾക്ക് എല്ലാം തന്നെ താരം വളരെ മികച്ച രീതിയിൽ ഉള്ള മറുപടികളാണ് നൽകാറുള്ളത് ഇപ്പോഴിതാ വീണ്ടും ഒരു ബിഗ് ബോസ് ഫൈനൽ കൂടി വരികയാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി ആരാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ
തനിക്ക് വ്യക്തിപരമായി അറിയാവുന്നത് അവിടെയാണ് അതുകൊണ്ടുതന്നെ വിജയിക്കണമെന്നാണ് സ്വാഭാവികമായും താൻ ആഗ്രഹിക്കുന്നത് ജിൻജോയ് അറിയാവുന്നതുകൊണ്ട് ജിന്റോ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഏറ്റവും അർഹതയുള്ള ആൾക്ക് തന്നെ കപ്പ് ലഭിക്കണം എന്നതാണ് തന്റെ ആഗ്രഹം 100 ദിവസം അവിടെ നിൽക്കുക എന്നു പറയുന്നതൊന്നും എളുപ്പമുള്ള കാര്യമല്ല അത് എക്സ്പീരിയൻസ് ചെയ്തിട്ടുള്ളവർക്ക് മാത്രം അറിയാവുന്ന കാര്യമാണ് പിന്നെ ഫൈനലിൽ എത്തിയ അഞ്ചുപേരും സത്യത്തിൽ വിജയികൾ തന്നെയാണ് അവരെ വിജയികൾ എന്ന് തന്നെ വിളിക്കണം എന്നും റോബിൻ പറയുന്നുണ്ട്
ഇത്തവണ ഒരു ഫേവറിറ്റിസം ഫീൽ ചെയ്യുന്നുണ്ട് എന്നും അതിൽ കൂടുതലായി ബിഗ് ബോസ് അടക്കമുള്ളവർ ആഗ്രഹിക്കുന്നത് ജാസ്മിൻ കപ്പ് കൊടുക്കാനാണ് എന്ന് പറയുന്നുണ്ട്. എന്നുമൊക്കെ ചോദിക്കുമ്പോൾ അതിനും വ്യക്തമായ മറുപടി തന്നെയാണ് നൽകുന്നത് ജാസ്മിൻ ആ കൊച്ചു അത്രയും കഷ്ടപ്പെട്ട് വന്നതല്ലേ അർഹതയുണ്ട് എങ്കിൽ അവൾക്ക് കിട്ടട്ടെ എന്നാണ് റോബിൻ പറയുന്നത് ആഗ്രഹം എന്ന് ഒരിക്കൽ കൂടി എടുത്തു ചോദിക്കുമ്പോൾ ഞാൻ പറഞ്ഞല്ലോ എനിക്ക് പേഴ്സണലായി അറിയാവുന്നത് ജയിക്കണം എന്നതാണ് എന്റെ ആഗ്രഹം
ബിഗ് ബോസിന്റെ അൾട്ടിമേറ്റ് നടക്കുന്നുണ്ട് എന്നും അതിൽ റോബിൻ ഉണ്ടാവുമെന്ന് ഒക്കെ പറയുന്നുണ്ടല്ലോ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുമ്പോൾ താരം പറയുന്നത് ഇനി ബിഗ്ബോസിൽ പങ്കെടുക്കാൻ താനില്ല എന്നാണ് ഇനി ആ പരിപാടി താനില്ല എന്നും പറയുന്നുണ്ട് അതോടൊപ്പം തന്നെ ആരതി പൊടിയുമായുള്ള വിവാഹത്തെക്കുറിച്ചും പറയുന്നുണ്ട് ആരതി പൊടിയുമായി തന്നെയാണ് വിവാഹം ഉള്ളത് വിവാഹത്തിന് എല്ലാവരെയും വിളിക്കാം അപ്പോൾ കാണാം എന്നും പറയുന്നുണ്ട്
ഒപ്പം തന്നെ ആരതിയുടെ സഹോദരനെയും കാണിച്ചു തരുന്നുണ്ട് മഞ്ഞുമ്മൽ ബോയ്സിലൊക്കെ ജോലി ചെയ്തിട്ടുള്ള ആളാണ് കൂടുതൽ വിവരങ്ങൾ ഒക്കെ പുറകെ പറയാം എന്നാണ് ഒരു സർപ്രൈസ് ഒളിപ്പിച്ചു വെച്ചു കൊണ്ട് റോബിൻ പറയുന്നത് ആ സർപ്രൈസ് എന്താണെന്ന് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത് അതേസമയം റോബിൻ ബിഗ്ബോസിൽ ഒരിക്കൽ കൂടി എത്തണമെന്നും ബിഗ്ബോസിൽ റോബിനും ജാസ്മിനും ഒരുമിച്ച് വരികയാണെങ്കിൽ നല്ല രസമായിരിക്കും എന്നും ഒക്കെ ചിലർ പറയുന്നു