മാറിവരുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ഭക്ഷണരീതികൾ ഒട്ടുംതന്നെ ശരിയല്ല അതുകൊണ്ടുതന്നെ പലർക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്നവർ നിരവധിയാണ് ഈ സാഹചര്യത്തിൽ പലരും പല ഒറ്റമൂലികളും പറഞ്ഞു തരാറുണ്ട് അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ഉള്ളി എന്നത് കൊളസ്ട്രോൾ പോലെയുള്ള കൊഴുപ്പ് രോഗങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ഉള്ളി നല്ല ഒരു പരിഹാരമാണെന്ന് തന്നെ പറയണം ഫാറ്റി ലിവർ കൊളസ്ട്രോൾ തുടങ്ങിയവയ്ക്കൊക്കെ പുള്ളി ഉപയോഗിക്കുന്നത് നല്ലതാണ് നമുക്ക് ഉള്ളിയുടെ ഗുണഫലങ്ങൾ നോക്കാം
വഴറ്റിയെടുത്ത ഉള്ളിയേക്കാൾ ഗുണം നൽകുന്നത് ഉള്ളി പച്ചയ്ക്ക് കഴിക്കുമ്പോഴാണ് ഉള്ളി സവാള തുടങ്ങിയവ പൊതുവേ രുചിയും മണവും വർദ്ധിപ്പിക്കുവാനാണ് കറികളിലും മറ്റും ഇടുന്നത് എന്നാൽ ഇവയ്ക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനുള്ള കഴിവുണ്ട് അതുകൂടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ് രോഗപ്രതിരോധശേഷി സെല്ലുകളുടെ വളർച്ച എന്നിവയ്ക്ക് വേണ്ടിയുള്ള വിറ്റാമിൻ സി, ബി 6തുടങ്ങിയവ ഉള്ളിൽ അടങ്ങിയിട്ടുണ്ട് ഉള്ളി വർഗ്ഗത്തിൽപ്പെട്ട ഏതും പച്ചയ്ക്ക് തിന്നുന്നത് വളരെ നല്ലതാണ് ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉള്ളി
ഇവയിൽ അടങ്ങിയിട്ടുള്ള അലീസിന് പോലെയുള്ളവർ ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകളാണ് നൽകുന്നത് അതിനാൽ തന്നെ ഉള്ളി പച്ചയ്ക്ക് കഴിക്കുകയാണെങ്കിൽ വലിയ ഗുണങ്ങളാണ് ലഭിക്കുന്നത് മറ്റൊന്ന് സോഡിയം പൊട്ടാസിയം ഇരുമ്പ് കാൽസ്യം ബോറോൺ മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യമാണ് ഇവയും ധാരാളം ഉള്ളിൽ അടങ്ങിയിട്ടുണ്ട് പച്ചക്ക് കഴിക്കുകയാണെങ്കിൽ ഇവയുടെ ഗുണങ്ങൾ കൂടി ശരീരത്തെ കൂടുതൽ മനോഹരമാക്കും മറ്റൊന്ന് വിറ്റാമിൻ സിയുടെ സാന്നിധ്യമാണ് വിറ്റാമിൻ സി നമ്മുടെ ശരീരത്തിന് എത്രത്തോളം അത്യാവശ്യമാണെന്ന് എല്ലാവർക്കും അറിയാം
വിറ്റാമിൻ സിയുടെ വലിയ ഒരു അളവ് തന്നെയാണ് ഉള്ളിൽ അടങ്ങിയിരിക്കുന്നത് ഇരുമ്പ് ആകിരണം ചെയ്യുവാനും രോഗപ്രതിരോധ വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനുമൊക്കെയാണ് വിറ്റാമിൻ സി സഹായിക്കുന്നത് അതുകൊണ്ടുതന്നെ വിറ്റാമിൻ സി കൂടുതലായും ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് പച്ചയ്ക്ക് കഴിക്കുകയാണെങ്കിൽ ശരീരത്തിന് നല്ല ഗുണം ലഭിക്കുന്നു മറ്റൊന്ന് പ്രീ ബയോട്ടിക്കാണ് അസംസ്കൃത ഉള്ളിയുടെ ആന്റി ബാക്ടീരിയൽ ഇഫക്ടുകൾ ആമാശയത്തിൽ ഒരു പ്രീ ബയോട്ടിക് സ്വാധീനമാണ് കൊണ്ടുവരുന്നത് ഇത് ശരീരത്തിന് കൂടുതൽ ഉണർവും നൽകുന്നുണ്ട്
മറ്റൊന്ന് ശരീരത്തിലെ ദഹനപ്രക്രിയയിലുള്ള മാറ്റമാണ് മെച്ചപ്പെട്ട പ്രതിരോധ ശേഷി ദഹന പ്രശ്നങ്ങൾ കുറയ്ക്കുക തുടങ്ങിയവയ്ക്ക് ഉള്ളിയുടെ ഗുണങ്ങൾ സഹായിക്കുന്നുണ്ട് അതിനാൽ തന്നെ ഉള്ളി പച്ചയ്ക്ക് കഴിക്കുകയാണെങ്കിൽ അത് നല്ലതാണ് പലപ്പോഴും മാംസാഹാരങ്ങൾക്കൊപ്പം ഉള്ളി കൂടി പച്ചയ്ക്ക് അരിഞ്ഞിടുന്നത് ഈ ദഹന ശക്തിയുടെ പേരിലാണ് മറ്റൊന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ ചെറുക്കാൻ ഉള്ളിക്ക് സാധിക്കും എന്നതാണ് ഉള്ളി മാത്രമല്ല വെളുത്തുള്ളിയും സ്ഥിരമായി കഴിക്കുകയാണെങ്കിൽ ഈ ഒരു ക്യാൻസറിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നതാണ്
മറ്റൊന്ന് പ്രമേഹം ആണ് ടൈപ്പ് ഒന്ന് പ്രമേഹത്തിന് വലിയൊരു പരിഹാരമാണ് ഉള്ളി. ടൈപ്പ് ടുവിനും ഇത് കൂടുതൽ പരിഹാരം നൽകുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മറ്റും കുറയ്ക്കുവാൻ ഉള്ളിക്ക് സാധിക്കും അതുകൊണ്ട് സ്ഥിരമായി ഉള്ളി കഴിക്കുന്നത് ശീലമാക്കുകയാണെങ്കിൽ അത് എന്തുകൊണ്ടും നല്ലതാണ് എന്ന് മനസ്സിലാക്കാം ദിവസവും ഓരോ വെളുത്തുള്ളി കഴിക്കുന്നതും കൂടുതൽ ആരോഗ്യ ഗുണങ്ങൾ തന്നെയാണ് നൽകുന്നത്