അമിതവണ്ണം കുറയ്ക്കണം എന്നുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കിട്ടുന്നതെല്ലാം വലിച്ചുവാരി കഴിക്കാതെ ഭക്ഷണകാര്യത്തിൽ അൽപം നിയന്ത്രണമുണ്ടെങ്കിൽ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനാകും. അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന വിഭവമാണ് ഹെൽത്തി സാലഡ്. ഹെൽത്തി സാലഡ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളക്കടല ഒരു രാത്രി വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം വെള്ളക്കടല പ്രഷർ കുക്കറിലിട്ട് നല്ല പോലെ വേവിച്ചെടുക്കുക. വെള്ളക്കടല നല്ല പോലെ വെന്തു കഴിഞ്ഞാൽ മറ്റ് ബാക്കിയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് വിളമ്പുക.