Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് സ്വയം തന്നെ പോങ്ങുന്നുണ്ട് വിമർശിച്ച ആൾക്ക് അശ്ലീലം നിറഞ്ഞ മറുപടി നൽകി അഖിൽ മാരാർ

Rincy K Mathews by Rincy K Mathews
Jun 15, 2024, 07:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ കലാകാരനാണ് കഴിഞ്ഞ സീസണിലെ വിജയ് കൂടിയായിരുന്നു അഖിൽ എന്നാൽ ബിഗ്ബോസിൽ നിന്നും പുറത്തുവന്നതിനുശേഷം ബിഗ് ബോസിനെതിരെ തന്നെ രൂക്ഷമായ രീതിയിലുള്ള ചില ആരോപണങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത് ബിഗ് ബോസ് വീട്ടിൽ വലിയതോതിൽ തന്നെ പല ക്രമക്കേടുകളും നടക്കുന്നുണ്ട എന്നായിരുന്നു അഖിൽ പറഞ്ഞിരുന്നത് അതിന് കാരണം എന്താണെന്നും അതിൽ പറഞ്ഞു ബിഗ്ബോസിൽ പങ്കെടുക്കുന്ന പല സ്ത്രീകളോടും ബിഗ് ബോസ് കിടക്ക പങ്കിടാൻ വരെ ആവശ്യപ്പെടാറുണ്ട് എന്നും അഖിൽ പറഞ്ഞിരുന്നു

 

അഖിലേന്റെ ഈ ഒരു പ്രസ്താവന വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു എന്നാൽ അഖിൽനെതിരെ ബിഗ് ബോസിലെ തന്നെ പല മത്സരാർത്ഥികളും രംഗത്ത് വരികയും ചെയ്തിരുന്നു ഓരോ പെൺകുട്ടികളെയും മോശമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അഖിൽ പറഞ്ഞിരുന്നത് എന്നാണ് പലരും പറഞ്ഞത് ഏതാണ് ആ ആ മത്സരാർത്ഥി എന്ന് പറയാതെ അതിൽ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത് ശരിയായില്ല എന്നും ബിഗ്ബോസിൽ എത്തിയ എല്ലാ മത്സരാർത്ഥികളെയും കളിയാക്കുന്നതിന് തുല്യമായിരുന്നു പലരും പറഞ്ഞത്

ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോൾ ആരാണ് ഈ ഒരു ആരോപണത്തിന് പിന്നിലുള്ളത് എന്ന് വ്യക്തമായി തന്നെ പറയണം ഇല്ലെങ്കിൽ അത് മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ട് ആകുമെന്നും പലരും പറഞ്ഞിരുന്നു ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ രംഗത്ത് വന്നത് ബിഗ്ബോസിനെ മത്സരാർത്ഥി കൂടിയായ ശോഭാ വിശ്വനാഥ ആയിരുന്നു ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഏൽക്കുകയാണ് അഖിൽ മാരാർ ഈയൊരു സംഭവത്തിന് ശേഷം ഏത് ചിത്രം താരം പങ്കുവെച്ചാലും അതിനു താഴെ വിമർശനാത്മകമായ കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്

അത്തരത്തിൽ കഴിഞ്ഞ ദിവസം അഖിൽ ഒരു കമന്റിന് മറുപടി നൽകിയതാണ് ശ്രദ്ധ നേടുന്നത് ഈയൊരു കമന്റ് സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചത് അഖിൽ തന്നെയാണ് തനിക്ക് മോശമായി തരത്തിൽ കമന്റ് ഇട്ട ഒരു വ്യക്തിയെ വലിച്ച് കീറി അഖിൽ മാരാർ ഒട്ടിക്കുന്നതാണ് ഈ ഒരു കമന്റിൽ കാണാൻ സാധിക്കുന്നത് സ്വയം പൊങ്ങി എന്നായിരുന്നു ഇയാൾ അഖിലിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത് അഖിൽ ഇതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

ദൈവം അനുഗ്രഹിച്ച സ്വന്തമായി തന്നെ പോകുന്നുണ്ട് സഹോദരൻ വിഷമിക്കേണ്ട പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ഉണ്ട് എന്നിട്ടും പോകുന്നില്ലെങ്കിൽ നിന്റെ വിധി എന്ന് കരുതുക താഴെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തിയത് ഇത് ചോദിച്ചു വാങ്ങിയ മറുപടിയാണെന്നാണ് പലരും പറയുന്നത് അതേസമയം ഇത്തരത്തിൽ അശ്ലീല കമന്റുകൾ ഇടുന്നത് മോശമായ രീതിയാണ് അതും യഥാർത്ഥ സ്വഭാവ മനസ്സിലായി എന്നും പറയുന്നവർ നിരവധിയാണ്

നിങ്ങൾ എങ്ങനെയുള്ള ആളാണെന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു ഇതാണ് നിങ്ങളുടെ നിലവാരം വെറുതെയല്ല ശോഭ നിങ്ങളെക്കുറിച്ച് ഓരോന്ന് പറയുന്നത് നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ ഒരു പൊതു പ്ലാറ്റ്ഫോമിൽ വന്നു പറയാൻ എന്നും ചിലർ ചോദിക്കുന്നുണ്ട് വളരെ പെട്ടെന്ന് തന്നെ ഈ ഒരു സ്ക്രീൻഷോട്ടിന്റെ മറുപടി ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് കൂടുതൽ ആളുകളും താരത്തെ വിമർശിക്കുക തന്നെയാണ് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് താരം

Tags: AKHIL MARARinstagram comment

Latest News

അർജുൻ ആയങ്കിയുടെ ഫോൺ കണ്ടെത്തി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു: പിണറായി വിജയന്‍

കുതിരാന്‍ തുരങ്കപാതയിലെ മണ്ണിടിച്ചില്‍: വിദഗ്ദ്ധ സംഘം പരിശോധിച്ചു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എംവി ഗോവിന്ദനെയും വി ശിവൻകുട്ടിയെയും അടക്കം ചോദ്യം ചെയ്തേക്കും

ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies