ഇത്തവണ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു പേരാണ് ജാസ്മിൻ ജാഫർ എന്ന പേര് ജാസ്മിൻ ആയിരുന്നു ഇത്തവണ ബിഗ് ബോസിന്റെ ഏറ്റവും വലിയൊരു കണ്ടൻസ് എന്ന് പറയുന്നതാണ് സത്യം നിരവധി വിമർശകർ പുറത്തുണ്ടായിട്ടും സ്വന്തം കഠിനാധ്വാനം കൊണ്ട് 100 ദിവസം ബിഗ് ബോസ് വീട്ടിൽ തികയ്ക്കാൻ സാധിച്ച ഒരു മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ അതിനാൽ തന്നെ ജാസ്മിൻ ഒരുപാട് അഭിനന്ദനം അർഹിക്കുന്നുണ്ട് എന്നാൽ പുറത്തിറങ്ങുന്ന ജാസ്മിൻ വലിയ തോതിലുള്ള സൈബർ ആക്രമണം തന്നെ നേരിടേണ്ടതായി വരും
ബിഗ് ബോസിന്റെ ഗ്രാൻഡ്ഫിനാലെ ഇപ്പോൾ വിജയം നേടിയിരിക്കുന്നത് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വമ്പൻ വിജയം സ്വന്തമാക്കുകയാണ് ചെയ്തത് ഇപ്പോൾ പുറത്തുവന്ന ജാസ്മിൻ തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ചൊക്കെ സംസാരിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ബിഗ് ബോസിൽ ഒരു കണ്ടെന്റ് നൽകണമെന്ന് ഉദ്ദേശത്തോടെ ആയിരുന്നില്ല താനും ഗബ്രിയും തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം എന്നാണ് താരം പറയുന്നത് ജിന്റോ കപ്പ് നേടിയതിൽ തനിക്ക് വലിയ സന്തോഷമുണ്ട് എന്നും പറയുന്നു
ബിഗ് ബോസിൽ സെക്കൻഡ് റണ്ണറപ്പായാണ് ജാസ്മിൻ വിജയിക്കുന്നത് ഒന്നാം സ്ഥാനം ലഭിക്കുമെന്ന് പ്രേക്ഷകരെ എല്ലാവരും വിചാരിച്ചിരുന്ന ഒരു മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയശേഷം ജാസ്മിൻ പറയുന്നത് ഇങ്ങനെയാണ് വീടൊക്കെ വിൽക്കല്ലേ അല്ലെങ്കിൽ ജപ്തിയാകില്ല എന്നിട്ട് നമ്മൾ അവിടെ നിന്നും ഇറങ്ങുമ്പോൾ നമുക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഇല്ലേ ആ ഒരു ഫീലാണ് ഇപ്പോൾ ഇറങ്ങിയപ്പോൾ തനിക്ക് തോന്നുന്നത് നല്ലതും ചീത്തയും ആയിട്ടുള്ള ഒരുപാട് അനുഭവങ്ങൾ തനിക്ക് അവിടെ നിന്നും ലഭിച്ചിട്ടുണ്ട്
എങ്കിലും ആ വീട്ടിൽ നിന്നും പുറത്തേക്ക് വന്നത് വലിയ വിഷമമായ സംഭവമാണ് ഞാൻ എങ്ങനെയാണ് അങ്ങനെ തന്നെയാണ് ഞാൻ ബിഗ്ബോസിൽ നിന്നത് എനിക്ക് പ്രശ്നങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് എനിക്കറിയാം മനുഷ്യൻ അല്ലേ തെറ്റുകൾ ഒക്കെ പറ്റില്ലേ ഞാൻ അല്ലാതെ ജീവിക്കാൻ എനിക്ക് ഒരിക്കലും പറ്റില്ല ആദ്യം വന്നപ്പോൾ കരുതിയത് എല്ലാവർക്കും എന്നെ ഇഷ്ടമാകും എന്നാണ് കാരണം ഞാൻ തമാശയൊക്കെ പറയുന്ന കൂട്ടത്തിലാണ് ഇത്രയും പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഒറ്റപ്പെടുത്തിയവരോടും കൂടെ നിന്നവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടും ഒക്കെ നന്ദി മാത്രമേ ഉള്ളൂ
ചേട്ടനെ ആദ്യ സമയത്ത് എനിക്ക് ഇഷ്ടമായിരുന്നു പക്ഷേ ഇടയ്ക്കുവെച്ച് കാണിച്ചു കൂട്ടിയ കാര്യങ്ങളാണ് പ്രശ്നമായി മാറിയത് എനിക്ക് ഗബ്രിയോട് ഒരു ഇഷ്ടമുണ്ട് അത് ഏത് അവസ്ഥയിലും നമ്മുടെ ഒപ്പം നിൽക്കുന്ന വ്യക്തിയോട് തോന്നുന്ന ഇഷ്ടമാണ് അതൊരു കോംബോ അല്ല പരിശുദ്ധമായ സ്നേഹമാണ് ബിഗ് ബോസ് കാരണം ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു അതിലൊന്ന് ക്ഷമയാണ് പുറത്താണെങ്കിലും എന്തെങ്കിലും വരുമ്പോൾ ആദ്യം പോയി തലയിട്ട് ഏണിയെല്ലാം വലിച്ചു തലയിൽ വയ്ക്കുന്നത് എന്റെ സ്വഭാവമാണ് അതിൽ നിന്ന് മാറിയപ്പോൾ ആരെയെങ്കിലും ആശ്രയിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഇനി ഞാൻ ഏത് നടുക്കടലിൽ കൊണ്ടിട്ടാലും നീന്തി പോകും അതുവരെ എന്നെ പിന്തുണച്ച് എല്ലാവർക്കും സ്നേഹിച്ച എല്ലാവർക്കും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ് ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ട് അത് വലിയ സന്തോഷമാണ് നൽകിയത് എന്നും ജാസ്മിൻ പറയുന്നു