Gulf

ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

ദുബൈയിലെ അ​ൽ​ഖൂസ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 2ൽ ​തീ​പി​ടി​ത്തം.   ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. സം​ഭ​വ​സ്ഥ​ല​ത്ത്​ നി​ന്ന്​ ക​റു​ത്ത പു​ക ഉ​യ​ർ​ന്നിരുന്നു. ദു​ബൈ പൊ​ലീ​സും അ​ഗ്നി​ര​ക്ഷ സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.