Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആ സിനിമ ഞാനെടുത്ത മോശം തീരുമാനം; അന്ന് സംഭവിച്ചത് വെളിപ്പെടുത്തി നയൻതാര

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 17, 2024, 10:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയാണ് നയൻതാര. അന്നും ഇന്നും നയൻതാരയ്ക്ക് വൻ ആരാധക വൃന്ദം തമിഴകത്തുണ്ട്. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നയൻതാരയ്ക്ക് അക്കാലഘട്ടത്തിൽ മലയാളത്തിൽ കാര്യമായി ശ്രദ്ധിക്കാൻ പറ്റിയില്ല. എന്നാൽ അയ്യ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് കടന്ന നയൻ തരം​ഗമായി മാറി. സൂപ്പർസ്റ്റാർ ചിത്രങ്ങൾ നടിയെ തേടി വന്നു. അതീവ ​ഗ്ലാമറസായി അഭിനയിക്കാനും അക്കാലത്ത് നടി തയ്യാറായി. തനിക്ക് പ്രാധാന്യമുള്ള സിനിമകളേ നടി ഇന്ന് ചെയ്യുന്നുള്ളൂ. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസ് വിജയം നൽകാൻ കഴിയുന്ന ചുരുക്കം നായിക നടിമാരിൽ ഒരാളുമാണ് നയൻതാര.

കരിയറിലെ തുടക്ക കാലത്ത് ചില പിഴവുകൾ നയൻതാരയ്ക്ക് പറ്റിയിട്ടുണ്ട്. അക്കാലത്ത് തനിക്ക് പറ്റിയ തെറ്റായി നയൻതാര കാണുന്നത് ​ഗജിനി എന്ന ചിത്രത്തിൽ അഭിനയിച്ചതാണ്. സൂര്യ, അസിൻ എന്നിവർ പ്രധാന വേഷം ചെയ്ത ​ഗജിനി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സഹനായിക വേഷമാണ് ചിത്രത്തിൽ നയൻതാരയ്ക്ക് ലഭിച്ചത്. ചിത്രം ഇന്നും അറിയപ്പെടുന്നത് അസിന്റെ പേരിലാണ്. ​ഗജിനിയിൽ തനിക്ക് പ്രാധാന്യം കുറഞ്ഞതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ നയൻ‌താര തുറന്ന് സംസാരിച്ചിട്ടുണ്ട്.​ഗജിനിയിലെ റോൾ ചെയ്തതാണ് താനെടുത്ത ഏറ്റവും മോശം തീരുമാനം. എന്നോട് നരേറ്റ് ചെയ്ത പോലെയല്ല, കഥാപാത്രം സിനിമയിലുണ്ടായത്. ഈ ചിത്രത്തിലെ തന്റെ ഫോട്ടോ​ഗ്രാഫുകൾ മോശമായിരുന്നെന്നും നയൻതാര അന്ന് തുറന്ന് പറഞ്ഞു. എന്നാൽ തനിക്കിതിൽ പരാതി ഇല്ലെന്നും ഒരു അനുഭവമായാണ് ഈ സംഭവം എടുക്കുന്നതെന്നും നയൻതാര അന്ന് വ്യക്തമാക്കി.

അതേസമയം അന്ന് നയൻ‌താര ഉന്നയിച്ച ആരോപണത്തോട് ​ഗജിനിയുടെ സംവിധായകൻ എആർ മുരുകദോസ് പ്രതികരിച്ചു. ഒരാളെയോ ഒരു കഥാപാത്രത്തെയോ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്തെന്ന് കരുതി കഥാപാത്രം വെട്ടിച്ചുരുക്കാനോ വലുതാക്കാനോ തനിക്ക് കഴിയില്ല. ഇഷ്ടപ്പെടാത്ത ആളിനായിരിക്കും നല്ല കഥാപാത്രങ്ങൾ ലഭിച്ചത്. ഇഷ്‌ടപ്പെട്ടവർക്ക് ചിലപ്പോൾ ചെറിയ റോളായിരിക്കും. അത് തങ്ങളുടെ കൈയിലല്ലെന്നും എആർ മുരു​ഗദോസ് അന്ന് വ്യക്തമാക്കി. ഗജിനി അസിന്റെ കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കി. ഈ സിനിമയുടെ റീമേക്കിലൂടെ നടി ബോളിവുഡിലേക്ക് ക‌‌ടന്നു. ബോളിവുഡിലും ​ഗജിനി വൻ ഹിറ്റായി. എന്നാൽ നയൻതാരയ്ക്ക് ​ഗജിനി കാര്യമായ ​ഗുണം ഉണ്ടാക്കിയില്ല. അക്കാലത്ത് തുടരെ ​ഗ്ലാമറസ് വേഷങ്ങളാണ് നയൻതാരയ്ക്ക് ലഭിച്ചത്. എന്നാൽ ഇന്ന് സാഹചര്യം മാറി. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻതാര. മറുവശത്ത് അസിൻ അഭിനയ രം​ഗം വിട്ടിട്ട് വർഷങ്ങളായി. 2016 ൽ വിവാഹിതയായ ശേഷമാണ് അസിൻ സിനിമാ രം​ഗത്ത് നിന്നും മാറി നിന്നത്. രാഹുൽ ശർമ്മ എന്നാണ് ഭർത്താവിന്റെ പേര്.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

Tags: NAYANTHARAasin

Latest News

സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത

കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

മഴക്കെടുതി ; കുട്ടനാട് താലൂക്കിൽ വി​​​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies