ട്രെയിനിലും മറ്റും യാത്ര ചെയ്യുന്ന ഒട്ടുമിക്ക ആളുകൾക്കും നേരിടേണ്ടി വന്നിട്ടുള്ള ഒരു അനുഭവമായിരിക്കും പല സാധനങ്ങളും വിൽക്കുവാനായി ട്രെയിനിൽ വന്നിട്ടുള്ള ആളുകൾ നമുക്ക് ആവശ്യമില്ലെന്ന് പറഞ്ഞാലും പല സാധനങ്ങളും ട്രെയിനിൽ കൊണ്ടുനടന്ന് വിൽക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും ഇവർ ചിലപ്പോൾ മലയാളികൾ ആയിരിക്കണം എന്നില്ല പല ഭാഷയിലുള്ള ആളുകൾ പല പല സാധനങ്ങളും വിൽക്കുവാനായി ട്രെയിനിൽ കയറാറുണ്ട് പലരുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കണ്ട് ആവശ്യമില്ലെങ്കിൽ പോലും ചില സാധനങ്ങൾ നമ്മൾ വാങ്ങാറുണ്ട്
ചിലരൊക്കെ സ്വന്തം ജീവിതം മികച്ചതാക്കുവാൻ വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നാൽ പലപ്പോഴും തട്ടിപ്പുകൾക്ക് ഇരയാകുന്നവരാണ് കൂടുതൽ പേരും അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിയാണ് ഈ വീഡിയോ പങ്കുവെച്ചത് ഇനി ആരും പറ്റിക്കപ്പെടുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഈ വീഡിയോ പങ്കുവയ്ക്കുന്നത് ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഒരു തട്ടിപ്പ് താൻ കൈയോട് പിടിച്ചതിനെ കുറിച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത്
ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്ന് ഒരാൾ പവർ ബാങ്ക് കൊണ്ട് അരികിലേക്ക് വരുന്നത് കണ്ടത് സാംസങ്ങിന്റെയും ഓപ്പോയുടെയും ഒക്കെ ലേബൽ എഴുതിയിട്ടുള്ള പവർ ബാങ്ക് ആണ് ഇതൊക്കെ യഥാർത്ഥ കമ്പനികളുടെ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത് ലേബൽ കണ്ടാലും യാതൊരു മാറ്റവും ഇല്ല ആരാണെങ്കിലും വാങ്ങുകയും ചെയ്യും എന്നാൽ പിന്നീടാണ് ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചത് കടയിൽ നിന്നൊക്കെ വാങ്ങുകയാണെങ്കിൽ നല്ല വിലയാണ് ഇതിന് ഇവർ പറയുന്നുണ്ട് ഇത് കാണുമ്പോൾ തന്നെ നമുക്ക് അറിയാൻ സാധിക്കും ഇത് സാംസങ്ങിന്റെ ഒറിജിനൽ പവർ ബാങ്ക് അല്ല എന്ന്
പ്രായമായവരെ നോക്കിയാണ് ഈ ഒരു തട്ടിപ്പ് നടക്കുന്നത് പ്രായമായ ആളുകളൊക്കെ ഇതിനെക്കുറിച്ച് ചോദിക്കുകയും ഇത് വാങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട് ആ സമയത്താണ് ഇയാൾ തന്റെ അരികിലേക്കും ഈ ഒരു പവർ ബാങ്ക് ആയി എത്തിയത് അപ്പോൾ ഇതിനെക്കുറിച്ച് താനും ചോദിക്കുന്നുണ്ട് എന്നത് സാധാരണ ഇങ്ങനെ വിൽക്കാൻ നടക്കുന്ന ആളുകൾ ആയിരമോ അതിൽ കുറവോ തുകയാണ് ഇത്തരം സാധനങ്ങൾക്കായി പറയുന്നത് എന്നാൽ ഇയാൾ അതിൽ നിന്നും വ്യത്യസ്ത ആവാനായി 5000 രൂപയാണ് ഇതിന് എന്ന് പറഞ്ഞു
തനിക്ക് തട്ടിപ്പ് മനസ്സിലായിയെങ്കിലും ഇത് പുറത്ത് കാണിക്കണം എന്ന് തോന്നി ഈ പവർ ബാങ്കിന് നല്ല ഭാരം ഉണ്ട് എന്നാണ് ഇതിന് ഭാരം ഉണ്ടാക്കാൻ ഇവർ ചെയ്തത് എന്ന് അറിയാൻ തോന്നി. അതുകൊണ്ടുതന്നെ താൻ ആ പവർ ബാങ്ക് തുറന്നു നോക്കി അപ്പോഴാണ് അകത്ത് കുട്ടികൾ കളിക്കുന്ന ക്ലേയും മറ്റും ഉപയോഗിച്ചിരിക്കുന്നത് കണ്ടത് അതിനകത്ത് രണ്ടു വയർ കൊടുത്തിട്ട് ഏതോ ഒരു പഴയ ബാറ്ററിയാണ് ഈ പവർ ബാങ്കിൽ ഇവർ നൽകിയിരിക്കുന്നത് അത് ഉപയോഗിച്ചാണ് ഫോണിൽ ചാർജ് കയറുന്നത് ഫോണിൽ ചാർജ് കയറുന്നത് ഒക്കെ അവർ കാണിച്ചുതരികയും ചെയ്തു
പവർ ബാങ്ക് താൻ തുറക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ഇവർ പവർ ബാങ്ക് തുറന്ന കള്ളത്തരം കൈയോടെ പിടിച്ചതോടെ ഇയാളുടെ ഭാവം മാറി പവർ ബാങ്ക് തന്റെ കയ്യിൽ നിന്നും പിടിച്ചുകൊണ്ട് പോകാൻ ഒക്കെ പിന്നീട് ഇയാൾ ശ്രമിക്കുന്നത് കാണാൻ സാധിക്കും എന്നാണ് വീഡിയോയിൽ പറയുന്നത്