മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ഇതിനോടകം നിരവധി സീസണുകൾ ഉടൻ പണം എന്ന പരിപാടിയുടെതായി വരികയും ചെയ്തു ഈ സീസണുകളെല്ലാം തന്നെ പ്രേക്ഷകർ ഇഷ്ടത്തോടെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് ഒരുപാട് ആളുകളുടെ കണ്ണുനീര് തുടയ്ക്കാൻ സാധിച്ചിട്ടുള്ള ഒരു പരിപാടി തന്നെയാണ് ഉടൻ പണം എന്ന പരിപാടി ഈ ഒരു പരിപാടിയിൽ എത്തി ജീവിതം രക്ഷപ്പെട്ടവർ നിരവധിയാണ് പലരും പല തരത്തിലുള്ള ജീവിതപ്രശ്നങ്ങളിലൂടെയാണ് ഈ ഒരു പരിപാടിയിലേക്ക് എത്തുന്നത് പലരുടെയും കണ്ണുനീരോ ഈ ഒരു പരിപാടിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്
അത്തരത്തിൽ ഇപ്പോൾ ഈ പരിപാടിയുടെ പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഏറ്റവും പുതിയതായി ചാനൽ പങ്കുവെച്ച ഒരു പ്രമോ വീഡിയോയാണ് ഇത് വീൽചെയറിൽ ഇരിക്കുന്ന ഒരു സ്ത്രീ മത്സരിക്കാൻ എത്തിയതും തന്റെ ജീവിത അവസ്ഥകളെക്കുറിച്ച് പറയുന്നതുമാണ് ശ്രദ്ധ നേടുന്നത് തന്റെ പ്രണയത്തെക്കുറിച്ച് ഒക്കെ ഈ ഒരു വേദിയിൽ ഈ സ്ത്രീ പറയുന്നുണ്ട് തന്റെ ഭർത്താവ് ഇവിടെയുണ്ടെന്നും പക്ഷേ മറ്റാർക്കും കാണാൻ സാധിക്കില്ല എന്നും എനിക്കും എന്റെ മകനും മാത്രമേ കാണാൻ സാധിക്കുമെന്നും പറഞ്ഞുകൊണ്ട് ഇവർ പൊട്ടി കരയുകയാണ് ചെയ്യുന്നത്
ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല എങ്കിലും ഒരു വലിയ ദുരന്തം തന്നെയാണെന്ന് ആ വാക്കുകൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു ഈ പരിപാടിയിൽ മഹിമ നമ്പ്യാരെയും ഉണ്ണി മുകുന്ദനെയും കാണാൻ സാധിക്കും ഇരുവരും ഈ ഒരു പരിപാടിയിൽ ഗസ്റ്റ് എത്തിയതാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാൽ ഈ ഒരു സംഭവം കേട്ടുകൊണ്ട് രണ്ടുപേരുടെയും മുഖത്ത് വേദന നിറയുന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് തുടർന്ന് ഉണ്ണിയും മുകുന്ദൻ ഈ സ്ത്രീയോട് നൽകുന്ന ഒരു ഉറപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
രണ്ടര ലക്ഷം രൂപയോ മറ്റോ ആണ് ഈ ഒരു പരിപാടിയിൽ നിന്നും അവർക്ക് സ്വന്തമാക്കാൻ സാധിച്ചത് ആ പണം അതേപോലെതന്നെ താൻ ഇവരുടെ മകന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കാം എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത് ഒരുപക്ഷേ അവർക്ക് പണം ഈ പരിപാടിയിൽ നിന്നും നേടാൻ സാധിച്ചിട്ടുണ്ടാവില്ല എന്നും ചിലപ്പോൾ അതുകൊണ്ടായിരിക്കാം ഇത്തരത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞത് എന്നും ഒക്കെ ചിലർ പറയുന്നുണ്ട്. എന്നാൽ അങ്ങനെയാവില്ല ആ അമ്മയുടെയും മകന്റെയും അവസ്ഥ കണ്ട് മനസ്സ് വേദനിച്ചത് കൊണ്ടാണ് ഉണ്ണി ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് മറ്റൊരു കൂട്ടർ പറയുന്നത് എന്താണെങ്കിലും വളരെ നല്ല തീരുമാനമാണ് എന്നും കളിയാക്കുന്നവർ ഉണ്ണി മുകുന്ദന്റെ ഈ സ്വഭാവങ്ങളൊക്കെ മനസ്സിലാക്കണം എന്നുമാണ് പലരും പറയുന്നത്
സഹജീവികളോടുള്ള സ്നേഹവും കരുതലും ആണ് ഒരു മനുഷ്യന് ഏറ്റവും കൂടുതലായി വരേണ്ട മികച്ച സ്വഭാവം അത് ഉണ്ണി മുകുന്ദന് ഉണ്ട് അദ്ദേഹത്തെ കളിയാക്കുന്നവർ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമാണ് ഇത് ട്രോളുന്നവരൊക്കെ ഇത് കാണുന്നുണ്ടല്ലോ അല്ലേ എന്നൊക്കെയാണ് സോഷ്യൽ മീഡിയ പറയുന്നത് ഉണ്ണി മുകുന്ദന്റെ ഈ നല്ല മനസ്സ് കളിയാക്കുന്നവർ മനസ്സിലാക്കണം എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് നിമിഷനേരം കൊണ്ടാണ് ഈ പ്രമോദ് വീഡിയോ വൈറലായി മാറിയത്