Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അങ്ങനെ അവസാനം ഒന്ന് നാടൻ വേഷത്തിൽ വീണ്ടും കണ്ടു ഇനി ഇതുതന്നെ തുടരുന്നതാണ് നല്ലത്. മാളവികയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

Rincy K Mathews by Rincy K Mathews
Jun 18, 2024, 07:22 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അനൂപ് മേനോൻ ആസിഫ് അലി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ 916 എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച നടിയാണ് മാളവിക മേനോൻ എന്നാൽ ഇതിനു മുൻപും താരം സിനിമയുടെ ഭാഗമായി മാറിയിട്ടുണ്ട് സുകുമാരൻ നായകനായ എത്തിയ ഹീറോ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധ നേടിയത ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരി വേഷമായിരുന്നു താരത്തിന് ലഭിച്ചിരുന്നത് വളരെ മികച്ച രീതിയിൽ തന്നെ ഈ ഒരു കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തിരുന്നു എന്നാൽ തുടർന്നങ്ങോട്ട് പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് ലഭിച്ചില്ല

916 എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത് തുടർന്ന് സഹനടി റോളുകളിലേക്ക് താരം ചുരുക്കപ്പെടുകയായിരുന്നു ചെയ്തത് എങ്കിലും നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് മാളവിക നിരവധി ഫോട്ടോഷൂട്ടുകളുടെയും മറ്റും ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ വലിയൊരു താരതയാണ് താരത്തിന് സ്വന്തമായി ഉള്ളത് ആരാധകരെല്ലാം തന്നെ താരത്തിന് മികച്ച കമന്റുകളുമായി എത്തുകയും ചെയ്യും അതേസമയം സോഷ്യൽ മീഡിയയിൽ മറ്റു പല താരങ്ങളെയും പോലെ സൈബർ ആക്രമണത്തിന് ഇരയായി മാറുന്ന വ്യക്തിയാണ് മാളവികയും

അടുത്ത സമയത്ത് താരം കൂടുതൽ മോഡേൺ വേഷങ്ങൾ ധരിച്ചു എന്നും അല്പം ഗ്ലാമറസ് വസ്ത്രങ്ങളിൽ എത്തി എന്നും ഒക്കെ പറഞ്ഞു കൊണ്ട് പലരും താരത്തെ സൈബർ ആക്രമണം നടത്തിയിരുന്നു അതോടൊപ്പം തന്നെ നിരവധി ഉദ്ഘാടന കളുടെയും മറ്റും ഭാഗമായും താരം മാറിയിട്ടുണ്ട് അതിനൊക്കെയും വലിയ തോതിലുള്ള സൈബർ ആക്രമണം ആണ് പലപ്പോഴും താരത്തിന് നേരിടേണ്ടതായി വന്നിട്ടുള്ളത് സോഷ്യൽ മീഡിയയിൽ താരം ഗ്ലാമർ വേഷത്തിലുള്ള ഏത് ചിത്രം പങ്കുവെച്ചാലും അതിന് താഴെ വളരെ മോശം തരത്തിലുള്ള കമന്റുകളുമായി ആണ് കൂടുതൽ ആളുകൾ എത്താറുള്ളത്

വസ്ത്രത്തിന് നീളം കുറയുമ്പോൾ അവസരങ്ങൾ വർദ്ധിക്കും എന്ന് തുടങ്ങി വളരെ അശ്ലീലമായ കമന്റുകളാണ് പലരും നൽകാറുള്ളത് എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയൊരു റീലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ഒരു റീലിൽ താരം വളരെ നാടൻ വേഷത്തിലാണ് എത്തിയിരിക്കുന്നത് നീളൻ പാവാടയും ബ്ലൗസും ഒക്കെയാണ് അതിസുന്ദരിയായി ഒരു നാടൻ പെൺകുട്ടിയായി തന്നെയാണ് താരം എത്തിയിരിക്കുന്നത്

 

View this post on Instagram

 

A post shared by Malavika✨ (@malavikacmenon)

ReadAlso:

സൂര്യയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍: ഇത് ഗജിനിയിലെ സഞ്ജയ് രാമസാമി അല്ലേ എന്നും കമന്റുകള്‍!

‘രേഷ്മ തങ്കച്ചന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര്’; വെളിപ്പെടുത്തലുമായി രേണു സുധി

‘തല്ലിക്കൊന്ന് കാട്ടിൽ കളയും’ സാന്ദ്ര തോമസിനെതിരെ വധഭീഷണി; നടപടിയുമായി ഫെഫ്ക – Threat against Sandra Thomas

എന്നെക്കാൾ കൂടുതൽ അവളെ എടുത്തു കൊണ്ട് നടന്നത് നീലുവമ്മയാണ്, അമയുടെ അമ്മ

ലോകം അറിയുന്ന ഡാൻസർ ആവാൻ ആഗ്രഹിച്ച പെൺകുട്ടി പ്രിൻസ് ആൻഡ് ഫാമിലിയിലെ ചിഞ്ചു റാണിയെ കുറിച്ച് അറിയേണ്ട..?

ഈ ചിത്രത്തെയും സൈബർ ആക്രമികൾ വെറുതെ വിട്ടിട്ടില്ല എന്നതാണ് സത്യം കാരണം ഈ ചിത്രത്തിന് താഴെയും പലരും കമന്റ് ചെയ്യുന്നത് എത്ര കാലങ്ങൾക്ക് ശേഷമാണ് ഇങ്ങനെ നന്നായി ഒന്ന് കാണാൻ സാധിക്കുന്നത് കുറെ നാളുകൾക്കു ശേഷം നാടൻ വേഷത്തിൽ ഒന്ന് കാണാൻ സാധിച്ചു ഇനി ഇതുതന്നെ തുടരുന്നതാണ് നല്ലത് മാളവിക ചേരുന്നത് ഇതാണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഈ ഒരു റീലിന് ലഭിച്ചു കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ വളരെ സജീവ സാന്നിധ്യമാണ് താരം എന്നതുകൊണ്ടുതന്നെ പലപ്പോഴും മോശം കമന്റുകൾക്ക് എതിരെ താരം പ്രതികരിക്കുകയും ചെയ്യാറുണ്ട് തന്നെ വിമർശിക്കുന്നവർക്ക് കിടിലൻ മറുപടി നൽകാൻ താരം പലപ്പോഴും ശ്രദ്ധിക്കാറുണ്ട് അടുത്തകാലത്ത് നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമായും താരം മാറിയിരുന്നു സിനിമ ഇല്ലാത്തതുകൊണ്ടാണോ ഉദ്ഘാടനങ്ങൾക്ക് പോകുന്നത് എന്നായിരുന്നു ആ സമയത്ത് താരം ഏൽക്കേണ്ടിവന്ന ട്രോള്

Tags: INSTAGRAM POSTmalavika menonnew reel

Latest News

ഐപിഎല്ലിൽ കളിക്കാത്തവർക്ക് കോടികൾ പ്രതിഫലം; ചോദ്യം ചെയ്ത് സുനിൽ ഗാവസ്‌കർ

വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധന ബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികളെ വലയ്ക്കുമോ ?: കടലില്‍ നിന്നും കിട്ടുന്നത് കവണ്ടിയും പ്ലാസ്റ്റിക് ക്രിസ്റ്റലുകളും; എന്താണ് ട്രോളിംഗ് ?

കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു തെന്നല; അനുസ്മരിച്ച് എം വി ഗോവിന്ദൻ

‘ജീവിതം ഒരു ഇതിഹാസം പോലെ വായിക്കുന്നു’: അന്തരിച്ച കാമുകിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളുമായി എഴുത്തുകാരന്‍; തനിക്കുവേണ്ടി ജീവിതം മാറ്റിവെച്ച കാമുകിയെ ഓര്‍ത്ത് ലിയു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.