മലയാളികൾക്ക് വളരെ സുപരിചിതനായ ഒരു വ്യക്തിയാണ് വിജയ് യേശുദാസ് അച്ഛനെ പോലെ തന്നെ സംഗീതരംഗത്ത് തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ വിജയ്ക്ക് സാധിച്ചിട്ടുണ്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് സിനിമ നടൻ എന്ന നിലയിലും താരം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട് അടുത്തകാലത്ത് ഹിറ്റായി മാറിയ ആടുജീവിതം എന്ന ചിത്രത്തിലും വിജയുടെ ഗാനം ഹിറ്റായി മാറിയിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം സ്വകാര്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്
അടുത്തകാലത്തായിരുന്നു താൻ വിവാഹമോചിതനാണ് എന്ന് താരം തുറന്നു പറഞ്ഞിരുന്നത് താരത്തിന്റെ ആ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു എന്നാൽ മക്കൾക്ക് വേണ്ടി നല്ലൊരു അച്ഛനും അമ്മയുമായി തങ്ങൾ തുടരും എന്നൊക്കെ താരം പറയുകയും ചെയ്തിട്ടുണ്ടായിരുന്നു താരത്തിന്റെ വിവാഹമോചന വാർത്തകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് എന്നാൽ ഇപ്പോൾ വിവാഹമോചിതനായതിനുശേഷം വളരെയധികം വിമർശനങ്ങളും നേരിടുന്നുണ്ട്
സോഷ്യൽ മീഡിയയിൽ പലപ്പോഴും പലതാരത്തിലുള്ള അഭിപ്രായങ്ങളാണ് താരത്തെക്കുറിച്ച് വരാറുള്ളത് അവയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് ഗായികയായ രഞ്ജിനി ജോസ് മായുള്ള ഗോസിപ്പുകൾ ആയിരുന്നു രഞ്ജിനി ജോസ് ആയി ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചപ്പോഴാണ് ഇത്തരത്തിലുള്ള ഒരു വിവാദത്തിന് തുടക്കമായത് തുടർന്ന് അങ്ങോട്ട് വിജയ് യേശുദാസിന് നിരവധി വിമർശനങ്ങൾ വന്നു പലരുടെയും പേരിനൊപ്പം വിജയുടെ പേര് ചേർത്ത് പലരും പറയാൻ തുടങ്ങി എന്നാൽ ഈ വിവാദങ്ങൾക്ക് ഒന്നും തന്നെ വിജയ് പ്രതികരിച്ചിരുന്നില്ല എന്നതും ശ്രദ്ധ നേടിയിരുന്നു
സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ് വിജയ് പലപ്പോഴും തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരമെത്തിക്കുകയും ചെയ്യാറുണ്ട് ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറഞ്ഞത് വിവാഹമോചിതനാണ് എന്ന വാർത്തയും ഈ ഒരു സമയത്താണ് താരം തുറന്നു പറയുന്നത് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ഒരു വീഡിയോയാണ്
നടിയായ ദിവ്യ പിള്ളക്കൊപ്പം താരം ഒരുമിച്ച് എത്തുന്ന ഒരു വീഡിയോയാണ് വൈറലായി മാറുന്നത് ഇതിനുമുമ്പും ദിവ്യ പിള്ളക്കൊപ്പം ഉള്ള താരത്തിന്റെ വീഡിയോകൾ ഒക്കെ വൈറലായി മാറിയിട്ടുണ്ട് ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന തരത്തിലുള്ള നിരവധി ചോദ്യങ്ങളും പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട് അപ്പോഴൊക്കെ താരം മൗനം പാലിക്കുകയായിരുന്നു ചെയ്തിട്ടുള്ളത് ഇപ്പോൾ ശ്രദ്ധ നേടുന്നത് പുതിയ വീഡിയോയ്ക്ക് താഴെ വരുന്ന ചില കമന്റുകളാണ് വളരെ മോശം കമന്റുകളാണ് ചില ആളുകൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത് ഈ കമന്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്യുന്നു
ഇവൾ കുറേ ദിവസം കൊണ്ട് ഇവനെയും മണത്ത് നടക്കുന്നുണ്ടല്ലോ വിജയണ്ണനും ഈ പെണ്ണും തമ്മിൽ പ്രേമത്തിലാണോ അവനെ കാത്തിരിക്കുന്ന നല്ലൊരു ഭാര്യയും കുഞ്ഞുങ്ങളും വീട്ടിലുണ്ട് അതിലുപരി നല്ലൊരു അച്ചനും അമ്മയും ഇതുപോലെ കുറെ പാർട്ടികൾ വലയിൽ വീശി അവളുമാരുടെ ഉയർച്ചയിൽ ഇവരൊക്കെ ഒരു ചവിട്ടുപടികൾ ആകുന്നു നിങ്ങളെപ്പോലുള്ളവർ അതിനെ പ്രോത്സാഹിപ്പിക്കുന്നു കഷ്ടം. ഇങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഈ കമന്റുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്