ചെറിയ കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാൻ പറ്റിയ ധാന്യമാണ് റാഗി. ഇതിൽ കാത്സ്യം, ഇരുമ്പ്, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ്, വിറ്റാമിൻ എ തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്. പലവിധത്തിലും റാഗി തയ്യാറാക്കാം. എന്നാൽ റാഗി കൊണ്ട് ഒരു സ്മൂത്തി ആയാലോ.
ചേരുവകൾ
തയ്യാറാക്കുന്നവിധം